വെള്ളമടിയല്ല… വെള്ളം കുടിയെപ്പറ്റിയാണ് ഇവിടെ പറയുന്നത്. എല്ലാ ദിവസവും ഒന്നര ലിറ്റര്‍ വെള്ളം കൂടുതല്‍ കുടിക്കാന്‍ നിങ്ങള്‍ തയാറാണോ? എങ്കില്‍ ബ്ലാഡര്‍ ഇന്ഫെക്ഷൻ ഇനി നിങ്ങളെ അലട്ടുകയേ ഇല്ല എന്ന് യു എസിലെ ടെക്സാസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ ഉറപ്പ് പറയുന്നു. ഇവർ നടത്തിയ പഠനത്തിൽ ഈ നിർദേശം പാലിച്ച സ്ത്രീകളില്‍ 48 ശതമാനത്തിനും ബ്ലാഡര്‍ ഇന്‍ഫെക്ഷനില്‍ നിന്ന് ശമനം കിട്ടിയതായി പ്രഫ. യാഇര്‍ ലോട്ടന്‍ അവകാശപ്പെടുന്നു. Share This News
Read More4 ദിവസം കൊണ്ട് 10 കോടി വാരി നിവിൻ പോളി ചിത്രം: മിഖായേൽ
യുവ നടൻ നിവിൻ പോളി നായകനായി എത്തിയ പുതിയ ചിത്രം മിഖായേൽ ബോക്സ്ഓഫീസിൽ കുതിപ്പുതുടരുന്നു. ആദ്യ നാല് ദിവസം കൊണ്ട് ചിത്രം വാരിക്കൂട്ടിയത് പത്ത് കോടി രൂപയാണ്. സിനിമയുടെ ആഗോള കലക്ഷൻ റിപ്പോർട്ട് ആണിത്. Share This News
Read Moreടെസ്ല റീചാർജിങ് വില കുറയ്ക്കുന്നു
ഇലക്ട്രിക്ക് കാർ നിർമാതാക്കളായ ടെസ്ല അവരുടെ സൂപ്പർ ചാർജർസ് എന്ന് വിളിക്കപ്പെടുന്ന ചാർജിങ് സ്റ്റേഷനുകളിലെ ചാർജിങ് റേറ്റ് കുറയ്ക്കുന്നു. ആദ്യകാലങ്ങളിൽ ഇത് പൂർണ്ണമായും ഫ്രീ ആയിരുന്നു. എന്നാൽ 2018 നവംബർ മുതൽ ഇതിന് 30% അധിക ഫീസ് ഏർപ്പാടാക്കി. ഇത് ഇക്കണോമിക് ആയി വാഹനം ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയിലേക്ക് കസ്റ്റമേഴ്സിനെ എത്തിച്ചു. ഉപഭോക്താക്കളുടെ പരാതിയെതുടർന്നാണ് ഇപ്പോൾ റീചാർജിങ് തുക കുറിച്ചിരിക്കുന്നത്. Share This News
Read More100 km സ്പീഡിൽ സൈക്കിൾ ചവുട്ടി ബ്രസീൽകാരൻ
നൂറ് കിലോമീറ്റർ സ്പീഡിൽ സൈക്കിൾ ചവുട്ടി ബ്രസീൽകാരൻ സമൂഹമാധ്യമങ്ങളിൽ ശ്രധേനേടുന്നു. ഇന്നലെയാണ് ഈ വീഡിയോ യൂട്യൂബിൽ പ്രക്ത്യക്ഷപ്പെട്ടത്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലാണ് ഈ യുവാവ് സൈക്കിളോടിച്ചത്. Share This News
Read Moreസിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ റാംപിലേയ്ക്ക് തെരുവ് നായ
ബോളിവുഡ് താരം സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ റാംപ് ഷോയില്‍ ക്ഷണിക്കപ്പെടാത്ത ഒരു സ്പെഷ്യൽ അതിഥികൂടി എത്തിയിരുന്നു. മറ്റാരുമല്ല, ഒരു തെരുവ് നായ. പിന്നീട് മോഡലുകളെക്കാള്‍ കാണികളുടെ ശ്രദ്ധ മുഴുവൻ ഈ നായയിൽ ആയിരുന്നു. Share This News
Read Moreകഷണ്ടിത്തലയിൽപ്പോലും മുടി വളരാൻ
മുടികൊഴിച്ചിൽ ഇല്ലാത്തവർ കുറവാണ്. പ്രത്യേകിച്ച് പുറം നാട്ടിൽ ജോലിചെയ്യുന്നവർ. ഇതിനു പ്രഥാന കാരണം ക്ലോറിൻ അടങ്ങിയ വെള്ളത്തിലുള്ള സ്ഥിരമായ കുളിയാണ്. യൂറോപ്പിൽ വസിക്കുന്ന നമ്മൾ സ്ഥിരമായി ചൂടുവെള്ളത്തിൽ കുളിക്കുന്നതും ഒരു കാരണം തന്നെ. Share This News
Read Moreസ്പിനാച് – സെലേറി സൂപ്പ്
പാചകം സമയം: 15 – 25 മിനിറ്റ് പാചക നിർദ്ദേശങ്ങൾ ഒരു വലിയ ചീനച്ചട്ടിയിൽ ഒലിവ് എണ്ണ ചൂടാക്കുക. എന്ന നാന്നായി ചൂടായതിനു ശേഷം സവാള, വെളുത്തുള്ളി എന്നിവ ചേർത്ത് 5 മിനുട്ട് നേരം വഴറ്റുക 5 മിനുട്ട്. സവാള മൃദുവും ഒരു സ്വർണ്ണനിറവും ആവുന്നവരെ വഴറ്റുക. എന്നിട്ട് സെലേറി അതിൽ ചേർക്കുക. ശേഷം 5 മിനുട്ട് കൂടി വഴറ്റുക. Share This News
Read Moreബാലിക കബാലി ആയ കഥ
തമിഴ്നാട്ടിൽ മാത്രമല്ല ഇന്ത്യൻ സിനിമയിൽ തന്നെ രജനികാന്ത് ഒരു പ്രതിഭാസമാണ്. ഇന്ത്യൻ സിനിമയുടെ സ്റ്റൈൽ മന്നൻ, ലോകമെമ്പാടും ആരാധകരുളള സൂപ്പർതാരം. പ്രായഭേദമന്യേ, ഭാഷയുടെ അതിർവരുമ്പകളില്ലാതെ അദ്ദേഹത്തെ എല്ലാവരും സ്നേഹിക്കുന്നു, ആരാധിക്കുന്നു. മലയാളക്കരയിലെ രജനിയുടെ കട്ട ഫാൻ ആയ രണ്ടാം ക്ലാസുകാരനാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗം. Share This News
Read Moreസൈക്കിയാട്രിക് നഴ്സുമാരുടെ അസോസിയേഷൻ ഇന്ന് സമരത്തിന്
അയർലണ്ടിലെ സൈക്കിയാട്രിക് നഴ്സുമാർ ഇന്ന് സമരം ചെയ്യുന്നു. 500 അംഗങ്ങളുള്ള സൈക്കിയാട്രിക് നഴ്സസ് അസോസിയേഷൻ ആണ് ഇന്ന് രാവിലെ ഏഴ് മണിമുതൽ വൈകിട്ട് അഞ്ചു മണിവരെയാണ് സമരം. ഇത് ആംബുലൻസ് സർവിസുകൾ ദോഷമായി ബാധിക്കും. Share This News
Read MoreINMO സമരം കൊഴുക്കുന്നു
ഈ മാസം 30ന് നടത്താൻ തീരുമാനിച്ചിരിക്കുന്ന സമരത്തിൽ നിന്നും പിൻവാങ്ങാൻ തായ്യാറാകാതെ ഉറച്ചു നിൽക്കുകയാണ് നഴ്സുമാരുടെ സംഘടനയായ INMO. സമരം ഫലപ്രദമാക്കാനുള്ള എല്ലാ വഴികളും സംഘടന നോക്കുന്നുണ്ട്. INMOയിൽ അംഗത്വമുള്ള എല്ലാവർക്കും നോട്ടിഫിക്കേഷൻസ് വന്നുതുടങ്ങി. സമരത്തിനോട് മുന്നോടിയായിട്ടുള്ള ചെറിയ മീറ്റിംഗുകൾ അതാതു ഹോസ്പിറ്റലുകളിൽ വരും ദിവസങ്ങളിൽ നടക്കും. ഓരോ ഹോസ്പിറ്റലികളിലും ചുരുങ്ങിയത് നാല് മീറ്റിംഗുകൾ എങ്കിലും നടത്താനാണ് INMO ശ്രമിക്കുന്നത്. കൂടാതെ യൂണിയൻ അംഗങ്ങളോട് തങ്ങളുടെ ഡീറ്റെയിൽസ് INMO അപ്ഡേറ്റ് ചെയ്യാനും ഈമെയിലിൽ ഓർപ്പിക്കുന്നു. Share This News
Read More