അയർലണ്ടിൽ സ്റ്റുഡന്റ് വിസയിലുള്ളവർക്കായി QQI Level 5 കോഴ്സിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു

അയർലണ്ടിൽ സ്റ്റുഡന്റ് വിസയിലുള്ളവർക്ക് ഹെൽത്ത് കെയർ അസിസ്റ്റന്റ് ആയി പാർട്ട് ടൈം ജോലി ചെയ്യാൻ ആവശ്യമായ QQI കോഴ്സിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. അയർലണ്ടിൽ ഹെൽത്ത് കെയർ അസിസ്റ്റന്റ് ആയി ജോലി ചെയാൻ QQI Level 5-ൽ ഉള്ള രണ്ടു മോഡലുകൾ എങ്കിലും പാസ്സ് ആയിരിക്കണം. അയർലണ്ടിൽ സ്റ്റുഡന്റ്‌ വിസയിലുള്ള മലയാളികളടക്കമുള്ള പലരും ഒരു ഫ്ലെക്സിബിൾ പാർട്ട് ടൈം ജോലിക്കായി കഷ്ടപ്പെടുന്നവരാണ്. ഇവർക്കായി QQI Level 5 Care Skills (5N2770), Care of the Older Person (5N2706) എന്നീ മൊഡ്യൂളുകൾ മെയ് 25ന് ആരംഭിക്കുന്നു. 8 ആഴ്ച നീളുന്ന ഈ കോഴ്സ് മെയ് 25 മുതൽ എല്ലാ തിങ്കളാഴ്ചകളിലും രാവിലെ 10.00 മുതൽ 12.00 വരെ ZOOM-ൽ ലൈവ് ക്ലാസ്സ് ആയി അറ്റൻഡ് ചെയ്യാം. കൂടാതെ ഡബ്ലിനിലെ ട്രെയിനിങ് സെന്ററിൽ വച്ച് ഒരു ഫുൾ…

Read More