അയർലണ്ടിലെ പുതിയ തട്ടിപ്പിന് ഇരയാകാതിരിക്കാൻ മുന്നറിയിപ്പുമായി ഗാർഡ. മോർട്ടഗേജ് അടക്കം പലവിധത്തിലുള്ള വായ്പകൾ നൽകാം എന്ന് വാഗ്ദാനം ചെയ്ത് വൻ തുക അഡ്വാൻസ് ആയി കൈപ്പറ്റുന്ന തട്ടിപ്പ് വെബ്സൈറ്റുകൾ അയർലണ്ടിൽ വ്യാപകമെന്ന് ഗാർഡ മുന്നറിയിപ്പ് നൽകി. വ്യാജ വായ്പകൾ വാഗ്ദാനം നൽകിയാണ് തട്ടിപ്പുകാർ പണം തട്ടുന്നത്. മുൻനിര ബാങ്കുകളിൽ നിന്നും വായ്പയെടുക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ ലക്ഷ്യം വയ്ക്കുകയാണ് ചില വെബ്സൈറ്റുകളിൽ നിന്നുള്ള അഡ്വാൻസ് ഫീസ് തട്ടിപ്പ്. https://youtu.be/B_nMDZZdytg ഇരകളെ വിളിക്കുകയും വായ്പ ലഭിക്കുന്നതിന് മുൻകൂറായി പ്രോസസ്സിംഗ് ഫീ ഇനത്തിൽ പണം നൽകാൻ ആവശ്യപ്പെടുകയും ചെയ്യും. പല കാരണങ്ങളാണ് അഡ്വാൻസ് പേയ്മെന്റിനായി ഇവർ പറയുന്നത്. ഉദാഹരണത്തിന്, മുൻകൂർ ഫീസ്, പേഴ്സണൽ പ്രൊട്ടക്ഷൻ ഇൻഷ്വറൻസ് അല്ലെങ്കിൽ ഇരയ്ക്ക് കാണിക്കുന്നതിനായി വായ്പ തിരിച്ചടവ് നടത്താനുള്ള കഴിവുണ്ട് എന്ന് തെളിയിക്കുന്നതിനായി. തട്ടിപ്പ് സൈറ്റുകളെ എങ്ങനെ തിരിച്ചറിയാം – ലോൺ പെട്ടെന്ന് തന്നെ പാസ്സാവും…
Read MoreUCD Festival സേവ് ദി ഡേറ്റ്: ശനി: 08 ജൂൺ 2019
മനസ്സിനെ തുറന്ന് ഭാവനകളെ അഴിച്ചുവിടുക. അതേ.. ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ലാത്ത ഒന്നാണ് യൂണിവേഴ്സിറ്റി കോളേജ് ഡബ്ലിൻ ഒരുക്കുന്ന ഫെസ്റ്റിവൽ. ഈ വർഷത്തെ യുസിഡി ഫെസ്റ്റിവൽ ജൂൺ എട്ട് ശനിയാഴ്ചയാണ്. സമയം ഉച്ചക്ക് 12 മണി മുതൽ വൈകിട്ട് 06 മണിവരെയാണ് ഫെസ്റ്റിവൽ നടക്കുക. എട്ട് സോണുകളിലായി 100 ൽപരം സൗജന്യ പരിപാടികളും ആസ്വദിക്കാം. പ്രവേശനം തികച്ചും സൗജന്യമാണ്. പൊതുജനത്തിനും ഫ്രീയായി പ്രവേശിക്കാം. കാറിനാണ് നിങ്ങൾ വരുന്നതെങ്കിൽ കാർ പാർക്കിങ്ങും തികച്ചും ഫ്രീയാണ്. പ്രായഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാം. കുട്ടികൾ ഉള്ളവർ തീർച്ചയായും കുട്ടികളെ പങ്കെടുപ്പിക്കണം. കുട്ടികൾക്കും മുതിർന്നവർക്കും തികച്ചും ആസ്വാദ്യകരമാകും ഈ ഫെസ്റ്റിവൽ. യൂട്യൂബിൽ ചെറിയ കുട്ടികൾ ആസ്വദിക്കാറുള്ള പല റൈഡുകളും ഫ്രീയായി തന്നെ ഉപയോഗിക്കാം. കുട്ടികൾക്കായി സ്ലൈഡുകൾ, ചെറിയ ട്രെയിൻ സർവിസുകൾ തുടങ്ങി ഒട്ടേറെ ഗെയിമുകൾ ഉണ്ടാവും. കഴിഞ്ഞ വർഷം 16,500 പേരാണ് ഇതിൽ പങ്കെടുത്തത്. ചുവടെ…
Read Moreഅയർലണ്ടിൽ വർക്ക് പെർമിറ്റ് ലഭിക്കില്ലാത്ത പ്രൊഫെഷനുകൾ
വർക്ക് പെർമിറ്റ് തരാം എന്ന് പറഞ്ഞു കബളിപ്പിക്കുന്ന സംഭവം അടുത്തിടെയായി അയർലണ്ടിന്റെ കാര്യത്തിലും കേൾക്കുന്നുണ്ട്. പ്രത്യേകിച്ചും ചതിയിൽ പെടുന്നത് ഹോട്ടൽ മാനേജ്മന്റ് ഡിഗ്രി ഉള്ളവരാണ്. ഹോട്ടൽ മാനേജ്മന്റ് ഡിഗ്രി ഉള്ളവർക്ക് പഞ്ച നക്ഷത്ര ഹോട്ടലുകളിൽ വെയ്റ്റർ ആയും ഹൗസ് കീപ്പർ ആയും മറ്റും ജോലി വാങ്ങിത്തരാം എന്ന് പറഞ്ഞു പല കബളിപ്പിക്കലുകൾ അപേക്ഷകരുടെ കൈയിൽ നിന്നും ഏഴ് മുതൽ പത്ത് ലക്ഷം രൂപ വരെ ആവശ്യപ്പെട്ട് തട്ടിപ്പുകൾ നടക്കുന്നതായും അറിയുന്നുണ്ട്. അത്തരത്തിലുള്ള വഞ്ചനകളിൽ പെടാതിരിക്കുക. https://www.youtube.com/watch?v=mhJ5UJgf17E വർക്ക് പെർമിറ്റ് ലഭിക്കില്ലാത്ത പ്രൊഫെഷനുകൾ ഏതൊക്കെയാണെന്ന് Department of Business, Enterprise and Innovation ന്റെ വെബ്സൈറ്റിൽ തന്നെ പറഞ്ഞിട്ടുണ്ട്. ഇത് വെബിസെറ്റിൽ പറയാനുള്ള കാരണം 2019 ഏപ്രിൽ 22ന് പുതിയ ലിസ്റ്റ് ഇറക്കിയിരുന്നു. അതിനാൽ പഴയ നിയമമനുസരിച്ച് ജോലി തട്ടിപ്പുകാർ വർക്ക് പെർമിറ്റ് കൊടുക്കാം എന്ന് പറഞ് കബളിപ്പിക്കാൻ…
Read Moreഅയർലണ്ട് ക്രിട്ടിക്കൽ സ്കിൽസ് ഒക്യുപേഷൻസ് ലിസ്റ്റ്
അയർലണ്ടിൽ വർക്ക് പെർമിറ്റ് കിട്ടി വരാൻ സാധിക്കുന്ന പ്രൊഫഷനുകൾ താഴെ പറയുന്നവയാണ്. ഈ ലിസ്റ്റിൽ ഏതെങ്കിലുമാണ് നിങ്ങളുടെ പ്രൊഫഷൻ എങ്കിൽ, നിങ്ങൾക്ക് ആവശ്യത്തിന് സ്പീരിയൻസും ഇംഗ്ലീഷ് ഭാഷാപരിജ്ഞാനവും ഉണ്ടെങ്കിൽ നിങ്ങൾക്കും അയർലണ്ടിലേക്ക് കുടിയേറാം. ഇംഗ്ലീഷ് പരിജ്ഞാനം ഓരോരോ പ്രൊഫഷൻ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. അതറിയുവാൻ അതാത് ഡിപ്പാർട്മെന്റുമായി ബന്ധപ്പെടുകയോ വെബ്സൈറ്റുകളിൽ നോക്കുകയോ ചെയ്യാം. ഉദാഹരണത്തിന് നഴ്സുമാരാണെങ്കിൽ NMBI (Nursing and Midwifery Board of Ireland), English language competence and overseas applicants എന്ന സെക്ഷനിൽ നോക്കണം https://www.youtube.com/watch?v=mhJ5UJgf17E പ്രധാനപ്പെട്ട ക്യാറ്റഗറികൾ ഇവയാണ്: Natural and Social Science Professionals Engineering Professionals ICT Professionals Health Professionals Health and Social Services Managers and Directors Nursing and Midwifery Professionals Therapy Professionals Health Associate Professionals Teaching and Educational Professionals Business, Research and Administrative…
Read Moreസിവിൽ സർവീസിൽ ക്ലറിക്കൽ ഓഫീസർ ജോലികൾ ഡബ്ലിനിൽ
അയർലണ്ടിൽ ഒരു സർക്കാർ ജോലി വേണോ… ഡബ്ലിനിൽ സിവിൽ സർവീസിൽ ക്ലറിക്കൽ ഓഫീസർ ജോലികൾക്കായി ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഏപ്രിൽ 30, 2019 ചൊവ്വാഴ്ച, ഉച്ചക്ക് 12 മണി. കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ ആയി അപ്ലൈ ചെയ്യുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യൂ. Share This News
Read Moreമാതാപിതാക്കളെ ദീർഘകാലം അയർലണ്ടിൽ കൂടെ നിർത്താൻ
അയർലണ്ടിൽ താമസമാക്കിയ നമ്മൾ കുടിയേറ്റക്കാരാണ്… വരത്തന്മാരാണ്. നമ്മൾ കൂടുതൽ പൈസയ്ക്കും മെച്ചപ്പെട്ട ജീവിത സാഹചര്യത്തിനും വേണ്ടിയാണ് അയർലണ്ടിൽ എത്തി ജോലി ചെയ്യുന്നത്. എന്നാൽ ഒരു കാര്യം നമ്മൾ മറക്കരുതേ… അയർലണ്ടിൽ നഴ്സിംഗ്, എഞ്ചിനീറിങ് പോലുള്ള ജോലികൾക്ക് വൻ സ്റ്റാഫ് ഷോർട്ടേജ് ഉള്ളതുകൊണ്ടാണ് ഈ വക ജോലികൾ ക്രിട്ടിക്കൽ സ്കിൽ ജോബ് ലിസ്റ്റിൽ വന്നതും നമ്മൾ ഈ രാജ്യത്തെ സേവിക്കാൻ ഇവിടെ എത്തിയതും. അതായത് ചെറുപ്പം മുതൽ നമുക്കുണ്ടായിരുന്ന നമ്മുടെ കൂട്ടുകാരെയും നാട്ടുകാരെയും മാതാപിതാക്കളെയും ഉപേക്ഷിച്ച് ഈ നാട്ടിൽ വന്നിരിക്കുകയാണ്. എന്ന് കരുതി നമ്മൾ നമ്മുടെ മാതാപിതാക്കൾക്ക് ആവശ്യമായ സ്നേഹവും പരിചരണവും കൊടുക്കാതിരിക്കണോ??? അവരുടെ സ്നേഹം നമ്മൾ നഷ്ടപെടുത്തണോ ??? നമുക്കും 25 മുതൽ 50 വയസ്സ് വരെ പ്രായമായില്ലേ… പ്രായമെത്ര കടന്നാലും നമ്മൾ നമ്മുടെ മാതാപിതാക്കളുടെ കുഞ്ഞുമക്കൾ തന്നെയല്ലേ… അതുപോലെ തന്നെ നമ്മുടെ മക്കളെയും കൊണ്ട് നമ്മൾ വർഷത്തിലൊരിക്കൽ…
Read Moreകൊടുങ്കാറ്റ് ഹന്നാ: പതിനായിരത്തിലധികം വീടുകൾക്ക് വൈദ്യുതിയില്ല, സ്റ്റാറ്റസ് റെഡ് അലർട്ട്. വിമാനങ്ങൾ റദ്ദാക്കി.
കെറി, കോർക്ക്, ക്ലോറി എന്നിവിടങ്ങളിൽ പതിനായിരത്തിലേറെ വീടുകൾക്ക് വൈദ്യുതി നഷ്ടപ്പെട്ടു. അയർലണ്ടിലെ തെക്ക് പടിഞ്ഞാറൻ ചുഴലിക്കാറ്റിനെത്തുടർന്ന് കൊടുങ്കാറ്റു 150 കിലോമീറ്ററിൽ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.ക്ലെയറിലും കെറിയിലും കാലാവസ്ഥാ റെഡ് അലെർട് പ്രെഖ്യാപിച്ചിരിക്കുന്നു. കാലാവസ്ഥ മുന്നറിയിപ്പിന്റെ ഏറ്റവും ഉയർന്ന കാലാവസ്ഥ വ്യതിയാനമാണ് ഇത്. ശക്തമായ കാറ്റ് തുടരുകയാണെകിൽ വൈദ്യുതി പലയിടങ്ങളിലും കണക്ഷൻ വിച്ഛേദിക്കാൻ സാധ്യത ഉണ്ട് എന്ന് ഇ.എസ്ബി അറിയിക്കുന്നു. കെറി, കോർക്ക്, ഷാനൺ എയർപോർട്ടുകളിൽ വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ക്ലെയറിലും കെറിയിലും ജനങ്ങൾ പരമാവധി വീടുകകളിൽ കഴിയണമെന്നു, അവശ്യമില്ലാത്ത യാത്ര ഒഴിവാക്കണമെന്നും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. കെറിയിലും കോർക്ക്യിലുമുള്ള പതിനായിരം വീടുകൾക്ക് വൈദ്യുതി കണക്ഷൻ നഷ്ടപ്പെട്ടിട്ടുണ്ട് ഇനിയും കൂടുതൽ കണക്ഷൻ നഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.തെക്ക് പടിഞ്ഞാറൻ കൊടുങ്കാറ്റ് ഹന്നയുടെ ഉഗ്രകോപത്തിൽ തെക്കൻ പടിഞ്ഞാറ് കെറിയിലും, ക്ലേർ, വെസ്റ്റ് കോർക് എന്നിവടങ്ങളിൽ ഡസൻ കണക്കിന് മരം കാറ്റിൽ നിലപതിച്ചു.രാത്രി 9 മണി മുതൽ 11 മണി വരെയാണ്…
Read Moreറോഡ് സുരക്ഷാ അലർട്ട്:അയർലണ്ടിൽ ഓറഞ്ച്, മഞ്ഞ എന്നീ കാലാവസ്ഥാ മുന്നറിയിപ്പുകൾ, കൊടുങ്കാറ്റ് ഹന്ന(ശക്തമായ കാറ്റ്)
ഓറഞ്ച്, മഞ്ഞ എന്നീ കാലാവസ്ഥാ മുന്നറിയിപ്പുകൾ: ശക്തമായ കാറ്റയാ ഹന്ന വടക്ക് പടിഞ്ഞാറൻ ചുഴലിക്കാറ്റ്, 65 മുതൽ 80 കി.മീ. വേഗതയിൽ ആഞ്ഞടിക്കാൻ സാധ്യത. കാലാവസ്ഥ പ്രേവചന പ്രെകാരം ഇത് ചില സ്ഥലങ്ങളിൽ 110 മുതൽ 130 വരെ കിലോമീറ്റർ വരെ ഉയരും. സാധ്യമായ യാത്ര തടസ്സങ്ങൾക്കും വൈദ്യുതി തകരാറുകളും ഉണ്ടാവാം എന്നും ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നു. ഓറഞ്ച് കാലാവസ്ഥാ മുന്നറിയിപ്പ് പ്രെധാനമായും ക്ലെയർ , കോർക്, കെറി, ലീമെറിക് എന്നിവിടങ്ങളിലാണ്. വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതൽ ശെനിയാഴ്ച രാവിലെ 5 മണി വരെയാണു കാലാവസ്ഥ നിരൂപണ കേന്ദ്രം ഇപ്പോൾ അറിയിക്കുന്നത്. മഞ്ഞ കാലാവസ്ഥ മുന്നറിയിപ്പു നല്കിയിട്ടുള്ളത് കൊന്നഷ്, കാർലോ, കിൽകെന്നി , ലോങ്ഫോർഡ്, വെക്സ്ഫോർഡ്, വിക്ലോ, ഓഫാലി, ഡനിഗൽ, ടിപ്പെരാരി, വാട്ടർഫോർഡ് എന്നിവിടങ്ങളിൽ ഫ്രൈഡേ രാത്രി 11 മണി മുതൽ സാറ്റർഡേ രാവിലെ 9…
Read Moreഇൻഡീഡ് ഡബ്ല്യൂനിൽ 600 അഡീഷണൽ ജീവനക്കാരെ നിയമിക്കുന്നു
അയർലണ്ടിൽ നിലവിൽ ആയിരം ജീവനക്കാർ ഉള്ള ഇൻഡീഡ് 600 അഡീഷണൽ ജീവനക്കാരെ നിയമിക്കുന്നു. 2012 ൽ ആണ് ഇൻഡീഡ് ഡബ്ലിൻ ഓഫീസ് തുറന്നത്. പുതിയ റിക്രൂട്മെന്റ് തുടങ്ങി കഴിഞ്ഞു. അയർലണ്ടിൽ ഡിപെൻഡന്റ് സ്പൗസിന് ജോലി ചെയ്യാൻ അനുമതി നൽകുന്ന സ്റ്റാമ്പ് 1G വന്നത് ധാരാളം പേർക്ക് അനുഗ്രഹമായി. ഈ അവസരം പാഴാക്കാതിരിക്കുക. താഴെ പറയുന്ന തസ്തികകളിലേക്കാണ് അവസരങ്ങൾ ഉള്ളത്: Marketing, Finance, Strategy, Operations, Sales, Client Services, HR and Business Development നല്ല ഒരു CVയും കവർ ലെറ്ററും എങ്ങനെ തയ്യാറാക്കാം എന്നറിയാൻ ഈ വീഡിയോ നിങ്ങളെ സഹായിക്കും https://www.youtube.com/watch?v=2UmlhDrwi2E&t=84s ജോലിയ്ക്കായ് അപേക്ഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാം. Share This News
Read Moreസ്റ്റുഡന്റ് ഗ്രാന്റ് സ്കീം ഏപ്രിൽ 25 മുതൽ അപേക്ഷിക്കാം
2019/20 അക്കാദമിക വർഷത്തേയ്ക്കുള്ള സ്റ്റുഡന്റ് ഗ്രാന്റ് സ്കീം 2019 ഏപ്രിൽ 25 മുതൽ ഓൺലൈനായി അപേക്ഷിക്കാം. തേർഡ് ലെവൽ വിദ്യാർത്ഥികൾക്കുള്ള പ്രധാന സാമ്പത്തിക പിന്തുണയാണ് സ്ക്കൂൾ ഗ്രാന്റ് സ്കീം. അണ്ടർ ഗ്രാജുഏറ്റ് വിദ്യാർത്ഥികൾക്ക് മെയിൻറനൻസ് ഗ്രാന്റുകൾക്കും ഫീസ് ഗ്രാൻറുകൾക്കും അപേക്ഷിക്കാം. Maintenance grant rates for 2019-2020 Type Non-adjacent rate Adjacent rate Special rate €5,915 €2,375 Full Maintenance €3,025 €1,215 Part maintenance (75%) €2,270 €910 Part maintenance (50%) €1,515 €605 Part maintenance (25%) €755 €305 പോസ്റ്റ് ഗ്രാജുഏറ്റ് വിദ്യാർത്ഥികൾക്ക് അവർക്കുള്ള ഗ്രാന്റുകൾക്ക് പ്രത്യേകമായി അപേക്ഷിക്കണം. കൂടുതലറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ. Share This News
Read More