നിങ്ങൾക്ക് നല്ല ഒരു ബിസിനസ് ഐഡിയ ഉണ്ടോ ? ആ ഐഡിയ പ്രാബല്യത്തിൽ കൊണ്ടുവരാൻ നിങ്ങൾക്ക് അതിയായ ആഗ്രഹം ഉണ്ടോ ? നൂതനമാണോ നിങ്ങളുടെ ആശയം? എങ്കിലിതാ ഒരു സുവർണാവസരം. Social Entrepreneurs Ireland നിങ്ങളെ സഹായിക്കും. നിങ്ങൾക്ക് ആവശ്യമായ ട്രെയിനിങ്ങും മുതൽ മുടക്കും അവർ തരും. അയർലണ്ട് സമൂഹത്തിന് എന്തെങ്കിലും നല്ല ഗുണം ചെയ്യുന്ന ഒരു പദ്ധതി ആയിരിക്കണം നിങ്ങളുടെ മനസിലുള്ള ആശയം എന്ന് മാത്രം. ഈ അവസരം പാഴാക്കാതിരിക്കുക. അപ്ലിക്കേഷൻ സബ്മിറ്റ് ചെയ്യേണ്ട അവസാന തിയതി 2019 മാർച്ച് 19, ചെവ്വാഴ്ച്ച. പെട്ടെന്നാകട്ടെ… ഇനിയൊരവസരം കിട്ടിയില്ലാ എന്ന് പരാതി പറയരുത്. ഈ അവസരം പ്രജോജനപ്പെടുത്തിയ ചിലർ കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ… ഒരാൾ തന്നെയോ ഗ്രൂപ്പ് ആയോ നിങ്ങൾക്ക് പങ്കെടുക്കാം. നിങ്ങളുടെ മനസ്സിൽ ഒന്നിൽ കൂടുതൽ ഐഡിയ ഉണ്ടെങ്കിൽ നിങ്ങൾക്ക് അതും അപ്ലൈ…
இன்று உலக மகளிர் தினம் (International Women’s Day).
சர்வதேச மகளிர் தினம் (IWD) ஒவ்வொரு ஆண்டும் மார்ச் 8 அன்று கொண்டாடப்படுகிறது. 1917 ல் சோவியத் ரஷ்யாவில் பெண்கள் வாக்குரிமை பெற்ற பிறகு, மார்ச் 8 அங்கு ஒரு தேசிய விடுமுறையாக மாறியது. 1975 ஆம் ஆண்டு ஐக்கிய நாடுகள் சபையால் ஏற்றுக்கொள்ளும் வரையில் கம்யூனிச நாடுகளும் சோசலிஸ்ட் இயக்கங்கலிளும் இந்த நாள் முக்கியமாக கொண்டாடப்பட்டது.இது ஐக்கிய நாடுகளின் (ஐ.நா.) மகளிர் உரிமைகள் மற்றும் சர்வதேச அமைதி தினம் எனவும் அழைக்கப்படுகிறது. சர்வதேச மகளிர் தினம் எப்படி தொடங்கப்பட்டது? 18ம் நூற்றாண்டில் அமெரிக்காவில் தொழிற்சாலைகள் மற்றும் அலுவலகங்களில் ஆண்கள் மட்டுமே பணியாற்றினர்.வீட்டு வேலைகளை செய்வதற்காக பெண்களை வீட்டுக்குள்ளேயே முடக்கி வைத்திருந்தனர். பெரும்பாலான பெண்களுக்கு ஆரம்ப கல்வி கூட தரப்படாமல் மறுக்கப்பட்டது. 1857ம் ஆண்டு நிலக்கரி சுரங்கங்கள், தொழிற்சாலைகள், நிறுவனங்களில் பணி வாய்ப்பு தரப்பட்டது. பெண்களால் தொழிற்சாலைகளிலும்…
ഇന്റർനാഷണൽ വിമൻസ് ഡേ മാർച്ച് 8
മാർച്ച് 08, ഇന്ന് നമ്മുടെ ദിനം. സ്ത്രീകളുടെ ദിവസം. “ബാലൻസ് ഫോർ ബെറ്റർ” കാമ്പയിൻ തീം ആയി ഈ വർഷം തിരഞ്ഞെടുത്തിരിക്കുന്നത്. സ്ത്രീകളുടെ നേട്ടങ്ങൾ ആഘോഷിക്കുകയാണ് സ്ത്രീ സമത്വം സമൂഹത്തിൽ കൊണ്ടുവരാനുള്ള മാർഗമായി ഇപ്പോൾ ചെയ്യുന്നതും, ചെയ്യേണ്ടതും. നാളിതുവരെ സ്ത്രീകളുടെ നേട്ടങ്ങൾ അംഗീകരിക്കപ്പെട്ടിരുന്നു. എന്നാലിനി, നമ്മുടെ നേട്ടങ്ങൾ ആഘോഷിക്കപ്പെടണം. ആദ്യകാലത്ത് വനിതാദിന ദിനാചരണം അറിയപ്പെട്ടിരുന്നത് “ദേശീയ വനിത ദിനം” എന്നായിരുന്നു. ആദ്യ വനിതാ ദിനം 1909 ൽ ന്യൂയോർക്കിലാണ് നടന്നത്. സോഷ്യലിസ്റ്റ് പാർട്ടി ഓഫ് അമേരിക്കയാണിത് സംഘടിപ്പിച്ചത്. 1975-ലെ അന്താരാഷ്ട്ര വനിതാദിനത്തിൽ ഐക്യരാഷ്ട്ര സംഘടന അന്താരാഷ്ട്ര വനിതാ ദിനാഘോഷം ആരംഭിച്ചു. 1977 ൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ, വനിതാ അവകാശങ്ങൾക്കും ലോക സമാധാനത്തിനും യുഎൻ ദിനമായി മാർച്ച് എട്ട് പ്രഖ്യാപിക്കാൻ അംഗരാജ്യങ്ങളെ ക്ഷണിച്ചു. International Women’s Day 2019 (IWD 2019)2019ലെ അന്താരാഷ്ട്ര വനിതാദിനത്തിനായുള്ള പ്രമേയം 2019 “സമചിത്തരായിരിക്കുക,…
अपने हाथ बाहर रखें और पोज़ करें और अंतर्राष्ट्रीय महिला दिवस 8 मार्च 2019 बनाएँ। # संतुलन बनाने में मदद करें।
बेहतर संतुलन, बेहतर दुनिया # संतुलन बनाने में मदद करें। अंतर्राष्ट्रीय महिला दिवस 8 मार्च 2019 अभियान विषय: # संतुलन बनाने में मदद करें। भविष्य रोमांचक है। आइए लिंग-संतुलित दुनिया का निर्माण करें।हर किसी के पास खेलने के लिए एक हिस्सा है – हर समय, हर जगह। जमीनी स्तर की सक्रियता से लेकर दुनिया भर की कार्रवाई तक, हम इतिहास के एक रोमांचक दौर में प्रवेश कर रहे हैं, जहाँ दुनिया संतुलन की उम्मीद करती है। हम इसकी अनुपस्थिति को नोटिस करते हैं और इसकी उपस्थिति का जश्न मनाते हैं।संतुलन एक…
സ്റ്റാമ്പ് 3 യിൽ ഉള്ളവർ ഉടനെ തന്നെ GNIB അപ്പോയ്ന്റ്മെന്റ് എടുത്ത് വച്ചോളൂ…
അയർലണ്ടിൽ നിലവിൽ സ്റ്റാമ്പ് 3 വിസ സ്റ്റാറ്റസിൽ ഉള്ളവർക്കും ഇനി വരാൻ പോകുന്നവർക്കും സന്തോഷപ്രദമാണ് ഈ പുതിയ നിയമ ഭേദഗതി. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും, ഈ നിയമം എന്ന് മുതലാണ് പ്രാബല്യത്തിൽ വരുന്നതെന്നും, സ്റ്റാമ്പ് മാറാൻ ചെയ്യേണ്ട കാര്യങ്ങളുടെ വിശദശാംശങ്ങളും അറിയുവാൻ ഈ വീഡിയോ കാണുക. https://youtu.be/ljbzta8Tb8M Sponsored Share This News
2021 മുതൽ ക്ലോക്കുകളുടെ മാറ്റമില്ല
അയർലണ്ടിൽ പുതിയ EU നയപ്രകാരം 2021 മുതൽ ശീതകാലം അല്ലെങ്കിൽ വേനൽക്കാല കാലം വരുമ്പോൾ ക്ലോക്കിലെ സമയം മാറ്റുന്ന രീതി ഉണ്ടാവില്ല. അതാത് EU രാജ്യങ്ങൾക്ക് അവർക്കിഷ്ടമുള്ള സമയക്രമം തീരുമാനിക്കാം. ഓരോ രാജ്യത്തിന്റെയും കാലാവസ്ഥാ വ്യതിയാനം അനുസരിച്ച് അതാത് രാജ്യത്തിന് അവർക്ക് അനുയോജ്യമായ ശീതകാലം അല്ലെങ്കിൽ വേനൽക്കാല കാല സമയത്തിൽ നിന്നും തിരഞ്ഞെടുക്കാം. ഓരോ EU രാജ്യവും ഏപ്രിൽ 2020 ന് മുൻപായി അവർ തിരഞ്ഞെടുക്കുന്ന സമയക്രമം ഏതാണെന്ന് അറിയിച്ചിരിക്കണം. പിന്നീട് മാറ്റം ഉണ്ടാവില്ല. അങ്ങനെ 2021 മുതൽ വിന്ററിലും സമ്മറിലും ക്ലോക്കിലെ സമയം ഓരോ മണിക്കൂർ മുൻപോട്ടും പുറകോട്ടും തിരിക്കേണ്ട ആവശ്യമില്ല. Sponsored Share This News
सर्दियों या गर्मियों के समय के बीच 2021 तक आयरलैंड में घड़ियों का कोई अधिक परिवर्तन नहीं
हर साल एक घंटे आगे और पीछे कूदने वाली आयरलैंड की घड़ियां अब एक नई EU नीति के तहत 2021 में समाप्त होंगी। आयरलैंड दक्षिण एमईपी डिएड्रे क्ल्यून ने पुष्टि की है कि ब्रसेल्स के साथ आयरलैंड को अब सर्दियों या गर्मियों के समय के बीच चयन करना होगा, जिसमें यह निर्णय लिया गया था कि 2021 से यूरोपीय संघ में होने वाले परिवर्तन को बंद कर देना चाहिए। अब यह व्यक्तिगत सदस्य राज्यों पर निर्भर है कि वे तय करें कि कौन सा समय, सर्दी या गर्मी है, वे…
നൻധോസ് റെസ്റ്ററന്റിൽ 5% ഡിസ്കൗണ്ട് ലഭിക്കാൻ
നാവിൽ രുചിയേറും ഭക്ഷണം വിളമ്പുന്ന നൻധോസ് റെസ്റ്ററന്റ് എല്ലാവർക്കും പ്രിയങ്കരമാണ്. എന്നാൽ 5% ഡിസ്കൗണ്ട് നിങ്ങളുടെ ബില്ലിൽ കിട്ടിയാൽ എരുവിനോടൊപ്പം അതൊരു മധുരമല്ലേ…. അയർലണ്ടിലും യുകെയിലും ഉള്ള നൻധോസ് റെസ്റ്ററന്റിൽ എപ്പോൾ ഭക്ഷണം കഴിക്കാൻ പോയാലും നിങ്ങളുടെ ബില്ലിൽ 5% ഡിസ്കൗണ്ട് ലഭിക്കും. എങ്ങനെ എന്നറിയാൻ വീഡിയോ കാണൂ… https://youtu.be/3aCQW94XBm8 നിങ്ങൾ ഗ്രൂപ്പ് ആയിട്ടാണ് പോകുന്നതെങ്കിൽ കൂടെ നിങ്ങളുടെ കൂടെ ഒരു HSE / NHS സ്റ്റാഫ് ഉണ്ടെങ്കിൽ ഈ ഡിസ്കൗണ്ട് നിങ്ങൾക്ക് ലഭിക്കും. Share This News
“പ്രേമബുസാട്ടോ ” വരുന്നേ .., കാണാൻ ഒരുങ്ങിക്കോളിൻ …
ഏപ്രിൽ 13 ശനിയാഴ്ച അയർലണ്ടിലേക്ക് “പ്രേമബുസാട്ടോ ” വരുന്നു… തീയതി കുറിച്ച് വച്ചോളു… കണ്ണും മനസ്സും നിറക്കുന്ന കാഴ്ചകൾക്കായി ഒരുങ്ങി ഇരുന്നൊള്ളു .. ഇന്ത്യയിൽ നിന്ന് എത്തിയിരിക്കുന്ന പ്രശസ്ത നാടക സംവിധായകൻ ഡോ .സാംകുട്ടി പട്ടംകരി രചനയും സംവിധാനവും നിർവഹിച്ചു, “മലയാളം” സംഘടന നിർമിക്കുന്ന നാടകമാണ് “പ്രേമബുസാട്ടോ” . നാടക കലയുടെ മുഴുവൻ സാധ്യതകളെയും അരങ്ങിലേക്കെത്തിക്കുന്ന ഈ നാടകത്തിന്റെ ഒരുക്കങ്ങൾ അണിയറയിൽ തകൃതിയായി നടക്കുകയാണ് ..ഈ നാടകം ഒരുക്കി അരങ്ങിലേക്കെത്തിക്കുക എന്ന ദൗത്യ വുമായാണ് അദ്ദേഹംരണ്ടു മാസത്തെ കാലയളവിലേക്കായി അയർലണ്ടിൽ എത്തിയിരിക്കുന്നത് . വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ 350 ഓളം നാടകങ്ങൾ അരങ്ങിൽ എത്തിച്ച ഡോ സാംകുട്ടി പട്ടംകരി യുടെ അനുഭവത്തിന്റെയും പ്രതിഭയുടെയും കരുത്തിൽ “പ്രേമബുസാട്ടോ ” അവിസ്മരണീയമായിരിക്കും എന്ന് നൂറു ശതമാനവും ഉറപ്പിക്കാം .. താലയിലെ സൈന്റോളജി ഓഡിറ്റോറിയത്തിൽ ഈ നാടകത്തിന്റെ കേളികൊട്ട് ഉയരുമ്പോൾ, പുതിയകാഴ്ചകളുടെ അനുഭവതലങ്ങളിലേക്കു മലയാളികളുടെ…
இன்று முதல் “கிரீன் கார்டுக்கு” விண்ணப்பிக்கலாம்
இன்று முதல் “கிரீன் கார்டுக்கு” விண்ணப்பிக்கலாம் நோர்தன் அயர்லாந்திற்க்கோ அல்லது யு.கெ க்கோ நீங்கள் வாகனம் ஓட்டிச்செல்ல உங்களுக்குதேவையான கிரீன் கார்டு க்கு இன்று முதல் நீங்கள் வண்ணப்பிக்க ஆரம்பிக்கலாம். நோர்தன் அயர்லாந்திலோ அல்லது யு.கெ யிலோ வாகனம் ஓட்ட உங்களது வாகன காப்பபீடு அனுமதிக்கிறது என்பதை உறுதி செய்வதே இந்த “கிரீன் கார்டு”. “பல்வேறு மோட்டார் காப்புறுதி நிறுவனங்கள் மற்றும் தரகர்கள் ஆகியவற்றிற்கான 4 லட்சத்திற்கும் மேற்பட்ட “கிரீன் கார்டு” அயர்லாந்தின் மோட்டார் இன்ஷூரன்ஸ் பிரிவால் (MIBI) ஆல் அனுப்பப்பட்டுள்ளன. “கிரீன் கார்டு” குறைந்தபட்சம் 15 நாட்கள் செல்லுபடியாகும்.அதிகபட்சம் ஏற்கனவே இருக்கும் காப்பீட்டு காலம் முடிவடையும் வரை “கிரீன் கார்டு” செல்லுபடியாகும். எனவே தாமதம் வேண்டாம்… இன்றே உங்கள் வாகன காப்பீடு நிறுவனத்தை அழைத்து “கிரீன் கார்டு” ஐ பெறுங்கள் . Share This News