യൂറോപ്യൻ യൂണിയനിലുടനീളം കുടിയേറ്റക്കാരെ പുനരധിവസിപ്പിക്കുന്ന പദ്ധതിക്ക് അയർലൻഡിന്റെ സമ്മതം
യൂറോപ്യൻ യൂണിയനിലുടനീളം കുടിയേറ്റക്കാരെയും അഭയാർഥികളെയും പുനരധിവസിപ്പിക്കുന്നതിനുള്ള പുതിയ സംവിധാനത്തിൽ സജീവമായി പങ്കെടുക്കാൻ അയർലണ്ട് ഉൾപ്പെടെ എട്ട് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ സമ്മതിച്ചിട്ടുണ്ട്.
അയർലൻഡ്, ഫ്രാൻസ്, ജർമ്മനി, ഫിൻലാൻഡ്, ലക്സംബർഗ്, പോർച്ചുഗൽ, ലിത്വാനിയ, ക്രൊയേഷ്യ എന്നീ എട്ട് രാജ്യങ്ങളാണ് ഇത് സമ്മതിച്ചിട്ടുള്ളത്.