ഭൂമിയിലെ മാലാഖമാർ എന്ന നാമധേയമുള്ളവരാണ് നഴ്സസ് എന്ന കൂട്ടായ്മ്മ . അയർലാൻഡ് ഉൾപ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നഴ്സ്മാർ തങ്ങളുടെ സ്തുത്യർഹമായ സേവനം അനുഷ്ഠിക്കുന്നു. അയർലണ്ടിൽ നഴ്സസ് ആയി വർക്ക് ചെയ്യണമെങ്കിൽ നഴ്സിംഗ് മിഡ്വൈഫറി ബോർഡ് ഓഫ് അയർലൈൻഡ് എന്ന ഗവണ്മെന്റ് ഓർഗനൈസേഷന്റെ രെജിസ്ടർഷൻ നിർബന്ധമാണ്. ഇത്തരത്തിൽ രെജിസ്ടർഷൻ ലഭിച്ചു അയർലൈൻഡിൽ വർക്ക് ചെയുന്ന നഴ്സുമാരുടെ കുട്ടത്തിൽ ഒരു നല്ല ശതമാനം ആള്കാരും B.Sc നേഴ്സ് എന്ന തസ്തികകളിൽ ക്രിട്ടിക്കൽ സ്കിൽ വർക്ക് പ്രേമിട് ഹോൾഡ് ചെയുന്നു. എന്നാൽ ക്രിട്ടിക്കൽ സ്കിൽ വർക്ക് പെര്മിറ്റു കിട്ടാൻ വേണ്ടി വരുന്നു എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ജനറൽ നഴ്സിംഗ് പഠിച്ച ഒരു നേഴ്സ് അയർലണ്ടിൽ എത്തുന്നതും , രെജിസ്ടർഷൻ ലെഭിക്കുന്നതും, ഒരേ വാർഡിൽ ഒരേ ഉത്തരവാദിത്തമുള്ള ജോലികളിൽ ഏർപ്പെടുന്നതും, അത് പോലെ തന്നെ ഒരേ മാസ വരുമാനം ലഭിക്കുന്നതും. https://youtu.be/7Y6pFzOz5lg…
ലാഭത്തിൽ ഓൺലൈൻ ഷോപ്പിങ്ങിന്
ആമസോണിനെക്കാൾ ലാഭത്തിൽ ഓൺലൈൻ ഷോപ്പിങ്ങിന് ഒരു വെബ്സൈറ്റ്. യൂറോപ്പിലുള്ളവരുടെ ആദ്യ ആശ്രയം ആമസോൺ യുകെയാണ്. എന്നാൽ ഓഫറുകൾ വരുന്നതനുസരിച്ച് അതിലും ലാഭത്തിൽ ഓൺലൈൻ ഷോപ്പിംഗ് ചെയ്യാനൊരു വെബ്സൈറ്റ്. കൂടുതൽ അറിയുവാൻ വീഡിയോ കാണുക. https://youtu.be/ZcJpBPfDPS4 Share This News
ശെനിയാഴ്ച രാത്രി തണുപ്പിന്റെ കാഠിന്യം കൂടുമെന്നു കാലാവസ്ഥ കേന്ദ്രം
ഈ വരുന്ന ദിവസങ്ങളിൽ കലാവസ്ഥ പകൽ സമയം പ്രകാശപൂരിതവും എന്നാൽ രാത്രി കാലങ്ങളിൽ അതി ശൈത്യവും അനുഭവപ്പെടാൻ സാധ്യതയെന്നു മെഡിറ്റേറിയൻ കാലാവസ്ഥ വിക്ഷേപേണ കേന്ദ്രം അറിയിക്കുന്നു. എന്നാൽ ശെനിയാഴ്ച രാത്രി തണുപ്പിന്റെ കാഠിന്യം കൂടുമെന്നു രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്നവർ പ്രേത്യേകം ശ്രെദ്ധിക്കണമെന്നു കാലാവസ്ഥ കേന്ദ്രം ഇതോടൊപ്പം മുന്നറിയിപ്പ് നൽകുന്നു . ഡബ്ലിനിൽ പകൽ സമയം ഡ്രൈ കാലാവസ്ഥയും എന്നാൽ നോർത്തേൺ അയർലണ്ടിൽ അല്പം മഴയും കാറ്റും ഉണ്ടാവാനുള്ള സാധ്യതയും ഉണ്ട് എന്ന് ഇപ്പോൾ കിട്ടിയ വാർത്തകൾ പ്രെകാരം മുന്നറിയിപ്പ് നൽകുന്നു. Share This News
മൽസ്യ തൊഴിലാളികൾക്കും അയർലണ്ടിൽ അവസരം
കേരളത്തിലെ പ്രളയത്തിൽ രക്ഷകരായ മൽസ്യ ബന്ധന തൊഴിലാളികൾക്ക് സന്തോഷിക്കാൻ ഒരു വാർത്ത. അയർലണ്ടിലേക്ക് കുടിയേറാം. യൂറോപ്യൻ ഇക്കണോമിക് ഏരിയയ്ക്ക് പുറത്തുനിന്നുമുള്ള മൽസ്യ തൊഴിലാളികൾക്ക് സന്തോഷ വാർത്ത. ഒരു പക്ഷെ ആർക്കും തന്നെ അറിയാൻ പാടില്ലാത്ത ഒരു പ്രൊഫെഷണൽ തൊഴിലവസരമാണിത്. നമ്മുടെ നാട്ടിൽ നിന്നുള്ള മൽസ്യബന്ധന തൊഴിലാളികൾക്ക് അപേക്ഷിക്കാവുന്ന നല്ല ശമ്പളം ലഭിക്കുന്ന ഒരു ജോലി. https://youtu.be/tBpEJlu890I 2016 ഫെബ്രുവരി 15 മുതൽ നിലവിലുണ്ടായിരുന്ന തൊഴിലവസരമാണിത്. എന്നാൽ വിദ്യാഭ്യാസ കുറവുകൊണ്ടോ ഭാഷാപരിജ്ഞാന കുറവുകൊണ്ടോ ഇവരെ ചൂഷണം ചെയ്യുന്നതായി പരാതി ഉയർന്നിരുന്നു. ഇതിനെ തുടർന്ന് അന്താരാഷ്ട്ര ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷനും അയർലണ്ടിലെ വിവിധ സർക്കാർ വകുപ്പുകളും ചേർന്ന് 2019 ഏപ്രിൽ 30ന് ഒരു പുതിയ ധാരണയിൽ എത്തി. താഴെ പറയുന്ന സർക്കാർ വകുപ്പുകൾ ചേർന്നാണ് പുതിയ നിബന്ധനകൾ കൊണ്ടുവന്നത്: – Department of Justice and Equality –…
വീട്ടിൽ തന്നെ ചാർജ് ചെയ്യാവുന്ന കാറുമായി ഫോക്സ് വാഗൻ വരുന്നു
എത്ര നടക്കാത്ത ആഗ്രഹം എന്നാണോ ചിന്തിച്ചത് ? എന്നാൽ ഒരുപക്ഷെ നമുക്ക് തെറ്റും. വെറും 6 ദിവസം കൂടി വെയിറ്റ് ചെയ്താൽ ഇതിനുള്ള മറുപടിയുമായി ഫോക്സ് വാഗൻ വരുന്നു. പുതിയ പൂർണ്ണ ഇലക്ട്രിക്ക് കാറുമായി. നമ്മൾ സ്വപ്നം കണ്ട, ആഗ്രഹിച്ച ഫീച്ചേഴ്സുമായി. നമ്മുടെ പ്രിയപെട്ട ഒരു പെറ്റ് നമ്മളെ മനസിലാക്കുന്നതുപോലെ … ഈ ഫോക്സ് വാഗൻ ഐഡി എന്ന പുതിയ കാർ നമ്മൾ അതിനോട് കൂടുതൽ അടുക്കുംതോറും അത് നമ്മളെയും മനസിലാക്കി തുടങ്ങും. https://youtu.be/HCR-HRDBCSo LED മാട്രിസ് ഹെഡ് ലൈറ്റാണ് ഈ പുതിയ വാഹനത്തിന്റെ ഏറ്റവും അട്ട്രാക്റ്റീവ് ആയ ഹൈലൈറ് എന്ന് പറയാൻ. ഉടമസ്ഥൻ അതിന്റെ അടുത്തേയ്ക്ക് അടുക്കുമ്പോൾ അവൻ നന്ദിയുള്ള ഒരു നായയെ പോലെ യജമാനനെ തിരിച്ചറിയുകയും തലയുയർത്തി ഗ്രീറ്റ് ചെയ്യുകയും ചെയ്യും. കൂടാതെ നമ്മൾ തിരിച്ചറിയും മുൻപേ അവൻ നമുക്ക് വേണ്ടി ലൈറ്റ്…
അയർലണ്ടിൽ പുതിയ തട്ടിപ്പ്: വായ്പ വെബ്സൈറ്റുകൾ
അയർലണ്ടിലെ പുതിയ തട്ടിപ്പിന് ഇരയാകാതിരിക്കാൻ മുന്നറിയിപ്പുമായി ഗാർഡ. മോർട്ടഗേജ് അടക്കം പലവിധത്തിലുള്ള വായ്പകൾ നൽകാം എന്ന് വാഗ്ദാനം ചെയ്ത് വൻ തുക അഡ്വാൻസ് ആയി കൈപ്പറ്റുന്ന തട്ടിപ്പ് വെബ്സൈറ്റുകൾ അയർലണ്ടിൽ വ്യാപകമെന്ന് ഗാർഡ മുന്നറിയിപ്പ് നൽകി. വ്യാജ വായ്പകൾ വാഗ്ദാനം നൽകിയാണ് തട്ടിപ്പുകാർ പണം തട്ടുന്നത്. മുൻനിര ബാങ്കുകളിൽ നിന്നും വായ്പയെടുക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ ലക്ഷ്യം വയ്ക്കുകയാണ് ചില വെബ്സൈറ്റുകളിൽ നിന്നുള്ള അഡ്വാൻസ് ഫീസ് തട്ടിപ്പ്. https://youtu.be/B_nMDZZdytg ഇരകളെ വിളിക്കുകയും വായ്പ ലഭിക്കുന്നതിന് മുൻകൂറായി പ്രോസസ്സിംഗ് ഫീ ഇനത്തിൽ പണം നൽകാൻ ആവശ്യപ്പെടുകയും ചെയ്യും. പല കാരണങ്ങളാണ് അഡ്വാൻസ് പേയ്മെന്റിനായി ഇവർ പറയുന്നത്. ഉദാഹരണത്തിന്, മുൻകൂർ ഫീസ്, പേഴ്സണൽ പ്രൊട്ടക്ഷൻ ഇൻഷ്വറൻസ് അല്ലെങ്കിൽ ഇരയ്ക്ക് കാണിക്കുന്നതിനായി വായ്പ തിരിച്ചടവ് നടത്താനുള്ള കഴിവുണ്ട് എന്ന് തെളിയിക്കുന്നതിനായി. തട്ടിപ്പ് സൈറ്റുകളെ എങ്ങനെ തിരിച്ചറിയാം – ലോൺ പെട്ടെന്ന് തന്നെ പാസ്സാവും…
UCD Festival സേവ് ദി ഡേറ്റ്: ശനി: 08 ജൂൺ 2019
മനസ്സിനെ തുറന്ന് ഭാവനകളെ അഴിച്ചുവിടുക. അതേ.. ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ലാത്ത ഒന്നാണ് യൂണിവേഴ്സിറ്റി കോളേജ് ഡബ്ലിൻ ഒരുക്കുന്ന ഫെസ്റ്റിവൽ. ഈ വർഷത്തെ യുസിഡി ഫെസ്റ്റിവൽ ജൂൺ എട്ട് ശനിയാഴ്ചയാണ്. സമയം ഉച്ചക്ക് 12 മണി മുതൽ വൈകിട്ട് 06 മണിവരെയാണ് ഫെസ്റ്റിവൽ നടക്കുക. എട്ട് സോണുകളിലായി 100 ൽപരം സൗജന്യ പരിപാടികളും ആസ്വദിക്കാം. പ്രവേശനം തികച്ചും സൗജന്യമാണ്. പൊതുജനത്തിനും ഫ്രീയായി പ്രവേശിക്കാം. കാറിനാണ് നിങ്ങൾ വരുന്നതെങ്കിൽ കാർ പാർക്കിങ്ങും തികച്ചും ഫ്രീയാണ്. പ്രായഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാം. കുട്ടികൾ ഉള്ളവർ തീർച്ചയായും കുട്ടികളെ പങ്കെടുപ്പിക്കണം. കുട്ടികൾക്കും മുതിർന്നവർക്കും തികച്ചും ആസ്വാദ്യകരമാകും ഈ ഫെസ്റ്റിവൽ. യൂട്യൂബിൽ ചെറിയ കുട്ടികൾ ആസ്വദിക്കാറുള്ള പല റൈഡുകളും ഫ്രീയായി തന്നെ ഉപയോഗിക്കാം. കുട്ടികൾക്കായി സ്ലൈഡുകൾ, ചെറിയ ട്രെയിൻ സർവിസുകൾ തുടങ്ങി ഒട്ടേറെ ഗെയിമുകൾ ഉണ്ടാവും. കഴിഞ്ഞ വർഷം 16,500 പേരാണ് ഇതിൽ പങ്കെടുത്തത്. ചുവടെ…
അയർലണ്ടിൽ വർക്ക് പെർമിറ്റ് ലഭിക്കില്ലാത്ത പ്രൊഫെഷനുകൾ
വർക്ക് പെർമിറ്റ് തരാം എന്ന് പറഞ്ഞു കബളിപ്പിക്കുന്ന സംഭവം അടുത്തിടെയായി അയർലണ്ടിന്റെ കാര്യത്തിലും കേൾക്കുന്നുണ്ട്. പ്രത്യേകിച്ചും ചതിയിൽ പെടുന്നത് ഹോട്ടൽ മാനേജ്മന്റ് ഡിഗ്രി ഉള്ളവരാണ്. ഹോട്ടൽ മാനേജ്മന്റ് ഡിഗ്രി ഉള്ളവർക്ക് പഞ്ച നക്ഷത്ര ഹോട്ടലുകളിൽ വെയ്റ്റർ ആയും ഹൗസ് കീപ്പർ ആയും മറ്റും ജോലി വാങ്ങിത്തരാം എന്ന് പറഞ്ഞു പല കബളിപ്പിക്കലുകൾ അപേക്ഷകരുടെ കൈയിൽ നിന്നും ഏഴ് മുതൽ പത്ത് ലക്ഷം രൂപ വരെ ആവശ്യപ്പെട്ട് തട്ടിപ്പുകൾ നടക്കുന്നതായും അറിയുന്നുണ്ട്. അത്തരത്തിലുള്ള വഞ്ചനകളിൽ പെടാതിരിക്കുക. https://www.youtube.com/watch?v=mhJ5UJgf17E വർക്ക് പെർമിറ്റ് ലഭിക്കില്ലാത്ത പ്രൊഫെഷനുകൾ ഏതൊക്കെയാണെന്ന് Department of Business, Enterprise and Innovation ന്റെ വെബ്സൈറ്റിൽ തന്നെ പറഞ്ഞിട്ടുണ്ട്. ഇത് വെബിസെറ്റിൽ പറയാനുള്ള കാരണം 2019 ഏപ്രിൽ 22ന് പുതിയ ലിസ്റ്റ് ഇറക്കിയിരുന്നു. അതിനാൽ പഴയ നിയമമനുസരിച്ച് ജോലി തട്ടിപ്പുകാർ വർക്ക് പെർമിറ്റ് കൊടുക്കാം എന്ന് പറഞ് കബളിപ്പിക്കാൻ…
അയർലണ്ട് ക്രിട്ടിക്കൽ സ്കിൽസ് ഒക്യുപേഷൻസ് ലിസ്റ്റ്
അയർലണ്ടിൽ വർക്ക് പെർമിറ്റ് കിട്ടി വരാൻ സാധിക്കുന്ന പ്രൊഫഷനുകൾ താഴെ പറയുന്നവയാണ്. ഈ ലിസ്റ്റിൽ ഏതെങ്കിലുമാണ് നിങ്ങളുടെ പ്രൊഫഷൻ എങ്കിൽ, നിങ്ങൾക്ക് ആവശ്യത്തിന് സ്പീരിയൻസും ഇംഗ്ലീഷ് ഭാഷാപരിജ്ഞാനവും ഉണ്ടെങ്കിൽ നിങ്ങൾക്കും അയർലണ്ടിലേക്ക് കുടിയേറാം. ഇംഗ്ലീഷ് പരിജ്ഞാനം ഓരോരോ പ്രൊഫഷൻ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. അതറിയുവാൻ അതാത് ഡിപ്പാർട്മെന്റുമായി ബന്ധപ്പെടുകയോ വെബ്സൈറ്റുകളിൽ നോക്കുകയോ ചെയ്യാം. ഉദാഹരണത്തിന് നഴ്സുമാരാണെങ്കിൽ NMBI (Nursing and Midwifery Board of Ireland), English language competence and overseas applicants എന്ന സെക്ഷനിൽ നോക്കണം https://www.youtube.com/watch?v=mhJ5UJgf17E പ്രധാനപ്പെട്ട ക്യാറ്റഗറികൾ ഇവയാണ്: Natural and Social Science Professionals Engineering Professionals ICT Professionals Health Professionals Health and Social Services Managers and Directors Nursing and Midwifery Professionals Therapy Professionals Health Associate Professionals Teaching and Educational Professionals Business, Research and Administrative…
സിവിൽ സർവീസിൽ ക്ലറിക്കൽ ഓഫീസർ ജോലികൾ ഡബ്ലിനിൽ
അയർലണ്ടിൽ ഒരു സർക്കാർ ജോലി വേണോ… ഡബ്ലിനിൽ സിവിൽ സർവീസിൽ ക്ലറിക്കൽ ഓഫീസർ ജോലികൾക്കായി ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഏപ്രിൽ 30, 2019 ചൊവ്വാഴ്ച, ഉച്ചക്ക് 12 മണി. കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ ആയി അപ്ലൈ ചെയ്യുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യൂ. Share This News