അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കാവനിൽ 120 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലിബർട്ടി ഇൻഷുറൻസ്. കവാനിലെ അഡ്മിനിസ്ട്രേറ്റീവ്, സപ്പോർട്ട്, മാനേജ്മെന്റ് ലെവൽ തസ്തികകളിലേക്ക് ആളുകളെ തേടുകയാണെന്ന് കമ്പനി അറിയിച്ചു.
മലയാളികൾ കാവനിൽ താമസിക്കുന്ന മലയാളികൾക്ക് ഇതൊരു സുവർണാവസരമാണ്.
Share This News