നഴ്സിങ് പഠനത്തിനുശേഷം അയർലണ്ട് വിടാനാണ് തീരുമാനമെന്ന് നഴ്സിംഗ് സ്റ്റുഡന്റ്

അയർലണ്ടിൽ INMO യുടെ സമരം ചൂടുപിടിക്കുമ്പോൾ ഐറിഷ് നഴ്സിംഗ് സ്റുഡന്റ് തന്നെ തന്റെ പഠനത്തിന് ശേഷം അയർലൻഡ് വിട്ടു പോകാനാണ് തന്റെ തീരുമാനം എന്ന് വെളിപ്പെടുത്തിയിരിക്കുന്നു. ഐറിഷ് മിററിനോടാണ് മില എന്ന നഴ്സിംഗ് വിദ്യാർത്ഥിനി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ന് അയർലണ്ടിൽ ഏറ്റവും ചർച്ചാവിഷയമാണ് ഈ സ്റ്റുഡന്റ് നേഴ്സ്. മിലിയുടെ അച്ഛൻ ഐറിഷും അമ്മ ക്രോയേഷ്യനുമാണ്. തന്റെ കുടുംബത്തെ വിട്ടുപോകാൻ അവൾക്ക് തീരെ താല്പര്യമില്ല. പക്ഷെ നിവർത്തികേട്‌ കൊണ്ട് മാത്രം താനിത് ചെയ്യേണ്ടി വരുമെന്നാണ് മില പറയുന്നത്. മില ഇപ്പോൾ അവളുടെ നഴ്സിംഗ് ഫസ്റ്റ് ഇയർ പഠനമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇപ്പോൾ തന്നെ അവൾ ഇങ്ങനെയൊരു തീരുമാനത്തിൽ എത്തിയിരിക്കുന്നു. സൗത്ത് ഡബ്ലിനിൽ ഡൺഡ്രത്തിൽ താമസിക്കുന്ന 19 കാരിയായ മില താല ഹോസ്പിറ്റലിൽ ആണ് ജോലി ചെയ്യുന്നത്. രോഗികളുടെ കോൾ ബെൽ ആൻസർ ചെയ്യുന്നത് നഴ്സിന്റെ ഡ്യൂട്ടി ആണെന്നും. എന്നാൽ കോൽ…

Share This News
Read More

കോഴിക്കോടൻ ചിക്കൻ ബിരിയാണി

ചേരുവ ബസ്മതി അരി – 1 കിലോ നെയ്യ് – 250 ഗ്രാം ഗ്രാമ്പൂ – 4 കറുക പട്ട – ചെറുതാക്കിയ 4 കഷണങ്ങള്‍ ഏലക്ക – 4 എണ്ണം കശുവണ്ടി – 10 എണ്ണം കിസ്മിസ്‌ – 1 വലിയ സ്പൂണ്‍ സവാള – അര കപ്പ്‌ കനം കുറഞ്ഞു അരിഞ്ഞത്‌ വെള്ളം – ആവശ്യത്തിന് ഉപ്പ് – പാകത്തിന് കോഴി ഇറച്ചി – 1 കിലോ പച്ചമുളക് – 100ഗ്രാം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 വലിയ സ്പൂണ്‍ മല്ലിയില, പുതിനയില ഇവ ചെറുതായി അരിഞ്ഞത്‌ – 3 ടേബിള്‍സ്പൂണ്‍ നാരങ്ങ നീര് – 2 വലിയ സ്പൂണ്‍ കസ് കസ് (പോപ്പി സീഡ്‌) – രണ്ടു ടേബിള്‍സ്പൂണ്‍ (വെള്ളത്തില്‍ 15 മിനുട്ട് കുതുര്‍ത്ത് വെച്ചിട്ട് പേസ്റ്റ് ആക്കുക) തൈര് – ഒരു…

Share This News
Read More

വെജിടെബിള്‍ സ്റ്റൂ

ചേരുവ ഉരുളക്കിഴങ്ങ് – 4 സവാള – 4 പച്ചമുളക് – 6 കാരറ്റ് – 2 ഗ്രീന്‍പീസ് – 1 കപ്പ്‌ കുരുമുളക്(പൊടിക്കാത്തത്) – 1 ടി സ്പൂണ്‍ എണ്ണ – 2 ടേബിള്‍സ്പൂണ്‍ തേങ്ങാപ്പാല്‍ (രണ്ടാം പാല്‍ ) – 2 കപ്പ്‌ ഒന്നാം പാല്‍ – 1 കപ്പ്‌ കറുവാപട്ട – 2 ചെറിയ കഷണം ഗ്രാമ്പൂ – 2 ഇഞ്ചി – ഒരു ചെറിയ കഷണം വെളുത്തുള്ളി – 2 അല്ലി കറിവേപ്പില – ഒരു തണ്ട് ഉപ്പ് – പാകത്തിന്   പാചകരീതി ഉരുളകിഴങ്ങ്, ഉള്ളി, കാരറ്റ് ഇവ ചെറിയ കഷണങ്ങള്‍ ആക്കുക .പച്ചമുളക് രണ്ടായി കീറുക. ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചു എടുക്കുക. പാന്‍ ചൂടാക്കി അതില്‍ എണ്ണ ഒഴിച്ച് പട്ട, ഗ്രാമ്പൂ, ചതച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ഇവ…

Share This News
Read More

6 EDT / 6 MONTH റൂളിന് “ലെറ്റർ ഓഫ് എന്റൈറ്റിൽമെൻറ്” കിട്ടാൻ

അയർലണ്ടിൽ പുതിയതായി പ്രാബല്യത്തിൽ വന്ന RSAയുടെ നിയമപ്രകാരം അനേകം പുതിയ ലേർണേഴ്‌സ് ഡ്രൈവിങ് ലൈസൻസ് ഹോൾഡേഴ്സിന് ഇനി മുതൽ 6 EDT ക്‌ളാസുകൾ മതിയെന്ന ഐറിഷ് വനിതയുടെ റിപ്പോർട്ടിനെ തുടർന്ന് ധാരാളം പേർ ഇതിനാവശ്യമായ “ലെറ്റർ ഓഫ് എന്റൈറ്റിൽമെൻറ്” എങ്ങനെ ലഭിക്കുമെന്ന് ഐറിഷ് വനിതയോട് ചോദിക്കുകയുണ്ടായി. ഇത് ലഭിക്കാൻ വളരെ ഈസിയാണ്. അയർലണ്ടിൽ ലേർണേഴ്‌സ് ഡ്രൈവിങ് ലൈസൻസ് എടുത്തശേഷം ആറു മാസത്തിനുള്ളിൽ തന്നെ ഫുൾ ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിനും 6 EDT ക്ലാസുകൾ ഒഴിവാക്കുന്നതിനും വേണ്ടി RSA നിർദ്ദേശിക്കുന്ന ലെറ്റർ ഓഫ് എന്റൈറ്റിൽമെൻറ് നാട്ടിലെ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റിൽ (RTO) നിന്നും വാങ്ങേണ്ടതുണ്ട്. നാട്ടിൽ “ലെറ്റർ ഓഫ് എന്റൈറ്റിൽമെൻറ്” മറ്റൊരു പേരിലാണ് അറിയപ്പെടുന്നത്. ഇത് “ഡ്രൈവിങ് പർട്ടികുലേർസ്” എന്നാണ് നാട്ടിൽ അറിയപ്പെടുന്നത്. നിങ്ങൾ ചെയ്യെണ്ടതിത്രമാത്രം. 1. Visit: https://goo.gl/SBP9Mh 2.  മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ തുറക്കുന്ന കേരള…

Share This News
Read More

டப்ளினில் இன்று அதிகாலை துப்பாக்கி சூடு

டப்ளினில் இன்று அதிகாலை நடந்த துப்பாக்கி சூட்டில் உயிருக்கு ஆபத்தான நிலையில் ஒருவர் மருத்துவமனையில் அனுமதிக்கப்பட்டார். இந்த துப்பாக்கி சூடுடானது காலை 6 மணியளவில் டார்டேலேலில் உள்ள மாரிகோல்ட் க்ரெஸண்ட் பகுதியில் நடந்தது. ஒரு வீட்டின் வெளியே பல முறை சுடப்பட்டார். ப்யூமௌன்ட் மருத்துவமனைக்கு எடுத்துச் செல்வதற்கு முன்பாக அவர் ஆம்புலன்ஸ் ஊழியர்களால் முதலுதவி செய்யப்பட்டார். இவர்நிலைமை மிகவும் கவலைக்கிடமாக உள்ளது. Share This News

Share This News
Read More

மானிய விலை இருசக்கர வாகனத் திட்டத்திற்கு ரூ.250 கோடி நிதி ஒதுக்கீடு

2019 -20ம் நிதி ஆண்டிற்கான தமிழக பட்ஜெட் மக்களவை தேர்தல் காரணமாக முன்கூட்டியே தாக்கல் செய்யப்படுகிறது.சட்டப்பேரவையில் துணை முதலமைச்சர் பன்னீர்செல்வம் 8-வது முறையாக பட்ஜெட் தாக்கல் செய்தார். அதில் முக்கியமாக பணிபுரியும் பெண்களுக்கான அம்மா இரு சக்கர வாகன திட்டத்தை தொடர்ந்து செயல்படுத்த ரூ.250 கோடி ஒதுக்கீடு செய்யப்படுகிறது,2019-20 பட்ஜெட்டில் சமூக நலத்துறைக்கு 5305 கோடி ஒதுக்கீடு செய்யப்படுகிறது,பல்வேறு திருமண நிதி உதவி திட்டங்களுக்காக ரூ.726.32 கோடி ஒதுக்கீடு செய்யப்படுகிறது,754 கோவில்களில் அன்னதான திட்டம் செயல்படுத்தப்படுகிறது. .ஒருங்கிணைந்த குழந்தைகள் பணிகள் மேம்பாடு திட்டத்தில், 24 லட்சம் குழந்தைகள் பலனடைவார்கள். டாக்டர் முத்துலட்சுமி ரெட்டி பெயரிலான மகப்பேறு உதவித் தொகை திட்டத்திற்கு ரூ.959.21 கோடி நிதி ஒதுக்கீடு செய்யப்பட்டுள்ளது. Share This News

Share This News
Read More

ബെസ്കിറ്റ് വന്നാൽ റോമിംഗ് ചാർജ്ജും കൂടെ…

ബ്രെക്സിറ്റ്‌ പ്രാബല്യത്തിൽ വന്നാലുടൻ തന്നെ അയർലണ്ടിന്റെ അതിർത്തികളിലുള്ള കൗണ്ടികളിൽ മൊബൈൽ റോമിംഗ് ചാർജുകൾ ഏർപ്പാടാക്കുമെന്നാണ് ഏറ്റവും പുതിയ ചർച്ചാവിഷയം. യുകെയുടെ പുതിയ നിയമപ്രകാരം ബ്രെക്സിറ്റിനു ശേഷം ബോർഡർ കൗണ്ടികളിലേക്ക് നമ്മൾ യാത്ര പോകുമ്പോഴും ബോർഡർ കൗണ്ടി പിന്നിട്ട് യുകെയിലേക്ക് പ്രവേശിക്കുകയോ ചെയതാലും മൊബൈൽ ഉപയോഗത്തിന് റോമിങ് ചാർജ്ജ് നൽകേണ്ടി വരും. മാർച്ച് 29ന്‌ ബ്രെക്സിറ്റ്‌ നിലവിൽ വന്നാൽ യുകെയിൽ നിന്നും പുറത്തേക്ക് യൂറോപ്യൻ യൂണിയനിൽ എവിടെ പോയാലും യുകെക്കാരും റോമിങ് ചാർജ് നൽകേണ്ടിവരും. ബ്രെക്സിറ്റ്‌ നിലവിൽ വരാൻ ഇന്നേയ്ക്ക് 49 ദിവസം മാത്രം ബാക്കി നിൽക്കെയാണ് ഇങ്ങനെയൊരു വാർത്ത പുറത്തു വന്നിരിക്കുന്നത്. Share This News

Share This News
Read More

ലേബർ കോടതി നഴ്സുമാരുടെ തർക്കം ഇന്ന് പരിശോധിക്കുന്നു 

ഇന്നലെത്തെയും സമരത്തിന് ശേഷം INMO യും ഗവൺമെന്റും തമ്മിൽ നിലവിലുള്ള ശമ്പള പരിഷ്കരണത്തെചൊല്ലിയുള്ള പ്രശ്നങ്ങൾ ഒത്തുതീർപ്പാകാത്തതിനെതുടർന്ന് ലേബർ കോടതി നഴ്സുമാരുടെ പ്രശ്നത്തിൽ ഇടപെടുന്നു. ഇന്ന് (08 വെള്ളി) രാവിലെ ലേബർ കോടതി ഇരുഭാഗത്തിന്റെയും വാദം പരിശോധിക്കും. മാനേജ്മെന്റും യൂണിയനുകളും നിലവിലുള്ള സമരം ആരോഗ്യ സേവനത്തിൽ വളരെവലിയ സമ്മർദ്ദം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് എന്ന് സമ്മതിക്കുന്നു. INMO സമരത്തിന് പുറമെ PNA ഓവർടൈം ചെയ്യില്ല എന്ന നിലപാട് എടുത്തതും ആരോഗ്യ മേഖലയിൽ വളരെവലിയ പ്രതിസന്ധികൾക്ക് കാരണമാകുന്നുണ്ട്. ഇനിയും ഫലമുണ്ടായില്ലെങ്കിൽ അടുത്ത ആഴ്ച അടുപ്പിച്ച് മൂന്ന് ദിവസം സമരം ചെയ്യാനുള്ള തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്ന് INMO അറിയിച്ചിട്ടുണ്ട്. Share This News

Share This News
Read More