Manual Handling and Patient Moving: 25 May at Tallaght

അയർലണ്ടിലെ മുൻപന്തിയിലുള്ള QQI കോഴ്സ് ട്രെയിനിങ് ഇൻസ്റ്റിട്യൂട്ടായ ബി ആൻഡ് ബി നഴ്സിംഗ് ലിമിറ്റഡ്, മാനുവൽ ഹാൻഡ്‌ലിങ് ആൻഡ് പേഷ്യന്റ് മൂവിങ് ക്ലാസ് മെയ് 25 ശനിയാഴ്ച താലയിൽ വച്ച് നടത്തുന്നു.രാവിലെ 09.30 മുതൽ വൈകിട്ട് 04.00 വരെയായിരിക്കും ക്ലാസ്.

കഴിഞ്ഞ 13 വർഷത്തിനിടയിൽ 1200-ൽ പരം പേരാണ് B&B യിൽ നിന്നും QQI LEVEL 5 Healthcare Support കോഴ്സ് പഠിച്ചിറങ്ങി ജോലി ചെയ്യുന്നത്.

Manual Handling and Patient Moving Certification  ഹെൽത്ത് കെയർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് നിർബന്ധിതമാണ്. 2019 മെയ് 25 ശനിയാഴ്ച ബി ആൻഡ് ബി നഴ്സിങ്ങിങ്ങിന്റെ താലയിലെ ക്ലാസ്റൂമിൽ വച്ച് Manual Handling and Patient Moving ക്ലാസുകൾ നടത്തുന്നു. താല്പര്യമുള്ളവർക്ക് ബുക്ക് ചെയ്യാം. €85 യൂറോയാണ് കോഴ്സിന്റെ ഫീ.

 

TrainingManual Handling and Patient Moving 

Date & Time: 25 May, Saturday. 09:30 AM – 04:00 PM

Venue: B&B Nursing Ltd, Unit 6B, Broomhill Business Complex, Broomhill Rd, Tallaght, Dublin 24

 

പേഷ്യന്റ്സിനെ മൂവ് ചെയ്യാൻ ഉപയോഗിക്കുന്ന ഹോയ്റ്റ് ഉപയോഗിക്കാൻ ഈ ട്രെയിനിങിൽ പഠിപ്പിക്കും. താഴെ കാണുന്ന നമ്പറുകളിൽ വിളിച്ച് ബുക്ക് ചെയ്യാം.

മാര്‍ഗരേറ്റ് ബേണ്‍: 087 686 5034

ജേക്കബ്: 087 099 1004

Share This News

Related posts

Leave a Comment