അയർലണ്ടിൽ മറ്റേർണിറ്റി ബാഗ് തയ്യാറാക്കുന്ന വിധം

ജന്മനാട് വിട്ട് അയർലണ്ടിൽ എത്തിയിരിക്കുന്ന നമ്മളിൽ പലരും ഇവിടെ വന്ന് ഒരു കുഞ്ഞു ജനിക്കാൻ പോകുന്ന സമയത്തു അമ്മമാർ കൂടെയില്ലാതെ കഷ്ടപ്പെടുന്നവർ ആയിരിക്കാം. അമ്മമാർ കൂടെ ഉണ്ടെങ്കിൽ പോലും അയർലണ്ടിൽ ഒരു മറ്റേർണിറ്റി ബാഗ് ഒരുക്കാൻ ഒരുപക്ഷെ നമ്മുടെ അമ്മമാർക്ക് കഴിയണമെന്നില്ല. കാരണം, നാട്ടിൽ ജനിക്കാൻ പോകുന്ന കുഞ്ഞിന് ആവശ്യമായ ഒത്തിരി സാധനങ്ങൾ ഒന്നും നേരത്തെ തയ്യാറാക്കി വയ്ക്കാറില്ല. എന്നാൽ അയർലണ്ടിൽ പ്രസവത്തിനായി ആശുപത്രിയിൽ ചെല്ലുമ്പോൾ ജനിക്കാൻ പോകുന്ന കുഞ്ഞിനും ധാരാളം സാധനങ്ങൾ റെഡിയാക്കി വയ്ക്കണം. ഈ വീഡിയോ നിങ്ങൾക്ക് പ്രയോജനകരമാകും. https://www.youtube.com/watch?v=TroSDbZOq5w&feature=youtu.be    Bag for your Labour and Birth Loose fitting nightdress or an old long t-shirt; Disposable underwear; Warm socks, slippers and a light dressing gown; Hair bobbins and brush; Wash bag…

Share This News
Read More

അയർലണ്ടിലെ ഇന്ത്യക്കാരുടെ മദ്യപാനശീലം കുറയ്ക്കാൻ HSE ഒരുങ്ങുന്നു

അയർലണ്ടിൽ കുടിയേറിയ പലരിലും മദ്യപാനം ഒരു ശീലം ആയി മാറി എന്ന് പഠനങ്ങൾ പറയുന്നു. പ്രേത്യേകിച്ച് ഇന്ത്യക്കാരുടെ ഇടയിൽ. ഇത് മലയാളികളായ നമ്മുടെ ഇടയിലും മോശമല്ല. അതുകൊണ്ട് മദ്യപാനത്തിന്റെ ദോഷവശങ്ങൾ പറഞ്ഞു തരാനും അതിൽ നിന്നും മോചനം നേടാനുമുള്ള വഴികൾ തുറന്നു കാണിക്കാൻ HSE മുൻകൈയെടുക്കാൻ തയ്യാറാകുന്നു. ഇതിനായി ഒരു പുതിയ ടീമിനെ HSE നമ്മുടെ ആളുകളെ കൂടി ചേർത്ത് സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ്. പോളിഷ്‌കാർക്ക് വേണ്ടി ഈ വിധത്തിലുള്ള പദ്ധതി നിലവിൽ HSE നടത്തിവരുന്നുണ്ട്. ഡീഅഡിക്ഷൻ സെമിനാറുകളും മറ്റും നടത്താനാണ് പ്ലാൻ. നമ്മുടെ ഇടയിൽ പലരും നാണക്കേട് ഭയന്നാണ് ഇക്കാര്യങ്ങൾ ആരോടും പറയാത്തത്. ഇങ്ങനെയൊരു പദ്ധതി മലയാളികൾക്ക് വളരെ പ്രയോജനപ്പെടുന്ന ഒന്നായി മാറുക തന്നെ ചെയ്യും. മലയാളികളായ നമ്മുടെ പല സ്ത്രീകളും തങ്ങളുടെ കുടുംബത്തിലെ ഈ ഒരു പ്രശ്‍നം പുറത്തു പറയാൻ മടിക്കുകയാണ് ഇപ്പോൾ. എന്നാൽ ഈ…

Share This News
Read More

197 Vacancies in Facebook Dublin

Facebook has announced 197 vacancies in different categories in Dublin. Hurry up to apply now. At Facebook, you’ll do the best work of your career. Every day, you’ll have new problems to solve—and meet new people to learn from. And we’re committed to supporting the learning you need to grow. Please CLICK HERE to see and apply for the jobs of your interest.   Share This News

Share This News
Read More

தாக்குதல் நடத்தியது ஜெய்ஷ் இ முகம்மது அமைப்பு தான்: முஷாரப் ஒப்புதல்

காஷ்மீரில் நடந்த கொடூர தாக்குதலை நடத்தியது ஜெய்ஷ் இ முகம்மது பயங்கரவாத அமைப்பு தான், என பாகிஸ்தான் முன்னாள் அதிபர் பர்வேஷ் முஷாரப் கூறியுள்ளார். இது தொடர்பாக அவர் அளித்த பேட்டி: காஷ்மீரில் புல்வாமாவில் நடந்த பயங்கரவாத தாக்குதல் கொடூரமானது தான். இதில் சந்தேகம் இல்லை. ஜெய்ஷ் இ முகம்மது பயங்கரவாத அமைப்பின் தலைவன் மசூத் அசார் மீது எனக்கு கருணை இல்லை. அவன் என்னை கொல்ல திட்டம் தீட்டினான். ஆனால், காஷ்மீர் தாக்குதலில் பாகிஸ்தான் அரசுக்கு தொடர்பு உண்டு என்பதற்கு ஆதாரம் இல்லை. ஜெய்ஷ் இ முகம்மது அமைப்பு மீது பாகிஸ்தான் பிரதமர் இம்ரான் கானுக்கு கருணை இருக்காது. தாக்குதல் சம்பவத்தில் பாகிஸ்தான் அரசுக்கு தொடர்பு இருக்கும் என நான் நம்பவில்லை. சர்ஜிக்கல் தாக்குதல் நடந்ததாக இந்தியா சொல்கிறது. இது தவறு. சர்ஜிக்கல் தாக்குதல் எதுவும்…

Share This News
Read More

अपने मैटरनिटी बैग डेलिवेरी से पहले कैसे पैक करें

एक बार जब आप गर्भावस्था के अंतिम महीने में पहुँच जाते हैं, तो हम आपको सलाह देते हैं कि एक बैग पैक करके बड़े दिन के लिए तैयार रहें। आपको यह तय करने की आवश्यकता है कि अपने और अपने बच्चे के लिए क्या पैक करें। कृपया याद रखें कि वार्डों में सीमित स्थान उपलब्ध है, इसलिए हल्के ढंग से पैक करें। कुछ महिलाओं को प्रसव और जन्म के लिए एक बैग और जन्म के बाद अस्पताल में रहने के लिए एक और बैग है।यदि आपके पास घर पर अपना…

Share This News
Read More

മഞ്ഞിൽ വിരിയും മോണാലിസ. അല്ല… സ്നോണാലിസ

  ടൊറന്റോയിലെ താമസക്കാരനായ റോബർട്ട് ഗ്രീൻഫീൽഡ് ഒരു കാൻവാസ് പോലെ മഞ്ഞുതുള്ളിയെ ഉപയോഗിച്ച് വരച്ച പുതിയ “മൊണാലിസ” ചിത്രമാണ് ഇന്ന് ലോകം മുഴുവൻ ചർച്ചചെയ്യപെടുന്നത്. റോബർട്ട് ഗ്രീൻഫീൽഡ് ലിയോനാർഡോ ഡാവിഞ്ചിയുടെ മാസ്റ്റർപീസ് മോണ ലിസയെ മഞ്ഞിൽ പുനർനിർമ്മിച്ചു. ഗ്രീൻഫീൽഡ് സ്നോയിൽ തീർത്ത അദ്ദേഹത്തിന്റെ സൃഷ്ടിയെ സ്നോണാലിസ എന്നാണ് വിളിക്കുന്നത്. വീഡിയോ കാണാം.   Backyard artist unveils Snowna Lisa in Toronto | https://t.co/9uR6SuLQ6b pic.twitter.com/KjknhrRFfV — RTÉ News (@rtenews) February 19, 2019   Share This News

Share This News
Read More

ഉണക്ക ചെമ്മീന്‍ ചമ്മന്തി

ചേരുവ ഉണക്ക ചെമ്മീന്‍ – 100 ഗ്രാം വറ്റല്‍ മുളക് – 4 – 6 എണ്ണം കുഞ്ഞുള്ളി – 4 എണ്ണം പച്ചമാങ്ങ അല്ലെങ്കില്‍ പുളി – കുറച്ച് ഉപ്പ് – പാകത്തിന് ഒരു മുറി തേങ്ങ തിരുമ്മിയത്‌ തയ്യാറാക്കുന്ന വിധം 1) ഒരു പാനില്‍ ഉണക്ക ചെമ്മീന്‍ ചെറുതായി ചൂടാകി എടുക്കുക 2) വറ്റല്‍ മുളക് ചുട്ട് എടുക്കുക 3) വറുത്ത ചെമ്മീനും ചുട്ട മുളകും ഉള്ളിയും ഒരു കഷണം പച്ചമാങ്ങയും ഉപ്പും തേങ്ങയുടെ കൂടെ ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ചമ്മന്തി തയ്യാര്‍. Share This News

Share This News
Read More

கேரள ரீ-பில்ட் எக்ஸலன்ஸ் விருது ஹைபி ஈடன் அவர்களுக்கு !!!

டப்ளின் : பிப்ரவரி 15 வெள்ளிக்கிழமை 2019 டுப்லினில் உள்ள தாலாவில் நடைபெற்ற மகாத்மா காந்தியின் 150 வது பிறந்தநாள் விழா கொண்டாட்டத்தில் , “கேரளா மறுசீரமைப்பு சிறப்பு விருது” வென்ற நபரின் பெயர் அறிவிக்கப்பட்டது.காந்தி பிறந்த நாள் கொண்டாட்டத்தின் போது அயர்லாந்தின் இளைய ஐரிஷ் எம்.பி.(T .D ) யாய டெப்பூய்ட்டி ஜேக் சேம்பர்ஸ் இந்திய தூதரகத்தின் கவுன்சிலர் சோம்நாத் சாட்டர்ஜி யும் சேர்ந்து அறிவித்தனர். 2018 ல் கேரளாவை தாக்கிய வெள்ளப் பேரழிவிலிருந்து பொதுமக்களின் மறுவாழ்வுக்காக அயராது உழைத்துக்கொண்டு இருப்பவர்களில் இருந்து இதன் வெற்றியாளர் தேர்தெடுக்கப்பட்டார். பொதுமக்களின் மறுவாழ்வுக்காக அவர்கள் செய்யும் பணியே இந்த விருது குழுவின் முழு அளவுகோலாக இருந்தது. இந்த ஆண்டு ஜூன் மாதத்தில் டப்ளினில் நடைபெறும் பிரமாண்ட விருதுவழங்கும் விழாவில் ஸ்ரீ ஹைபி ஈடன் அவர்களுக்கு இந்த விருது வழங்கப்படும்.…

Share This News
Read More

കേരള റീ ബിൽഡ് എക്സെൽലേൻസി അവാർഡ് ഹൈബി ഈഡന് !!!

ഡബ്ലിൻ :  15 ഫെബ്രുവരി 2019 വെള്ളിയാഴ്ച ഡബ്ലിനിലെ ടാലെ യിൽ വെച്ച് നടത്തപ്പെട്ട മഹാത്മാ ഗാന്ധി യുടെ നൂറ്റി അൻപതാം ജന്മദിനാഘോഷ പരിപാടികളോടനുബന്ധിച്ചു ചേർന്ന യോഗത്തിൽ കേരള റീ ബിൽഡ് എക്സെൽലേൻസി അവാർഡ് പ്രഖ്യാപിച്ചു . ഓ ഐ സി സി അയർലൻഡ് പ്രസിഡന്റ് ശ്രീ ബിജു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഒഐസിസി ജനറൽ സെക്രട്ടറി ശ്രീ അനീഷ് കെ .ജോയ് സ്വാഗതം ആശംസിച്ചു.പൊതുയോഗം ഔദ്യോഗികമായി അയർലണ്ടിന്റെ ഏറ്റം പ്രായം കുറഞ്ഞ ടി .ഡി (ഐറിഷ് പാർലമെന്റ് അംഗം) ഡെപ്യൂട്ടി ജാക്ക് ചേംബേഴ്‌സ് ഉത്‌ഘാടനം നിർവഹിച്ചു. ഇന്ത്യയുടെ രാഷ്ട്ര പിതാവ്  മഹാത്മാ ഗാന്ധിയുടെ  150 – ജന്മ ആഘോഷങ്ങൾക്കിടെയിൽ അയർലണ്ടിലെ ടി .ഡി യായ ഡെപ്യൂട്ടി ജാക്ക് ചാമ്പേഴ്സും ഇന്ത്യൻ എംബസ്സിയുടെ കൗൺസിലോർ ശ്രീ സോംനാഥ് ചാറ്റർജിയും ചേർന്നാണ്  കേരള റീ ബിൽഡ് എക്സെൽലേൻസി അവാർഡ്…

Share This News
Read More

ബ്രെക്സിറ്റിനു ശേഷം ബ്രിട്ടനിൽ പോർഷ കാറുകളുടെ വിലകൂടും

ആഡംബര ജർമൻ കാർ നിർമ്മാതാക്കളായ പോർഷ അവരുടെ കാറുകൾക്ക് ബ്രിട്ടനിൽ ബ്രെക്സിറ്റിനു ശേഷം വില കൂടുമെന്ന് അറിയിച്ചു. മാർച്ച് 29ന് ബ്രെക്സിറ്റിനു ശേഷം 10% വരെ വിലകൂടുമെന്നാണ് അറിയിച്ചിട്ടുള്ളത്. ജനുവരി 17 വരെ ബുക്കിംഗ് ചെയ്തവർക്ക് കൂടുതൽ തുക നൽകേണ്ട കാര്യമില്ല. എന്നാൽ അതിന് ശേഷം കാർ ബുക്ക് ചെയ്തവർ അധികമായി വരുന്ന ഡ്യൂട്ടി എമൗണ്ട് അടയ്‌ക്കേണ്ടിവരും. എന്നാൽ ഇക്കാരണത്താൽ ബുക്കിംഗ് ചെയ്തവർക്ക് ബുക്കിംഗ് ക്യാൻസൽ ചെയ്യണമെങ്കിൽ ചെയ്യാം എന്നും കമ്പനി പറഞ്ഞു. 2017 ൽ ബ്രിട്ടനിൽ പോർഷെ 14,000 കാറുകൾ വിറ്റഴിച്ചു. ജർമ്മനി കഴിഞ്ഞാൽ യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ മാർക്കറ്റാണ് പോർഷെയ്‌ക്ക്‌ യുകെ. Share This News

Share This News
Read More