आयरिश महिला सीरिया शरणार्थी से घर वापस आना चाहती है

सीरियाई शरणार्थी शिविर में आयोजित की जा रही आयरिश महिला लिसा स्मिथ ने कहा है कि वह घर आना चाहती है।यह समझा जाता है कि सुश्री स्मिथ, जो मूल रूप से कोउल में डंडालक की हैं, ने तीन साल पहले सीरिया की यात्रा की थी और अब उनका दो साल का बच्चा है।वह अब इराक के साथ सीरियाई सीमा पर अल हवल शरणार्थी शिविर में आयोजित किया जा रहा है।रविवार को द आइरिश मेल के साथ एक साक्षात्कार में, लिसा स्मिथ ने तथाकथित इस्लामिक स्टेट के लिए लड़ने या वहां…

Share This News
Read More

നോർത്തേൺ അയർലണ്ടിൽ വീണ്ടും ATM മോഷണം

ഇന്ന് രാവിലെ 4.30 നാണ് സംഭവം. ഡെറി കൗണ്ടിയിലെ ഡൺജിവനിലാണ് എ.ടി.എം. കവർച്ച നടന്നത്. സാധാരണ രീതിയിൽ കേട്ടിട്ടുള്ളതുപോലെ കുത്തിത്തുറന്നല്ല മോഷണം നടന്നത്. മറിച്ച്, ഒരു മണ്ണുമാന്തി യന്ത്രം മോഷ്ടിച്ച് കൊണ്ടുവന്ന് എ.ടി.എം. സ്ഥിതി ചെയ്തിരുന്ന കെട്ടിടം പൊളിച്ചുമാറ്റി എ.ടി.എം. മൊത്തത്തിൽ എടുത്തുകൊണ്ട് എടുത്തുകൊണ്ട് പോവുകയാണുണ്ടായത്. തൊട്ടടുത്തുള്ള കൺസ്ട്രക്ഷൻ സൈറ്റിൽ നിന്നും മണ്ണുമാന്തി യന്ത്രം മോഷ്ടിച്ചാണ് എ.ടി.എം. കവർച്ചയ്ക്ക് ഉപയോഗിച്ചത്. ഈ വിധത്തിൽ നടക്കുന്ന എട്ടാമത്തെ കവർച്ചയാണിത്.   ഇതുവരെ ഉണ്ടായ കേസുകളിൽ മോഷണശേഷം മണ്ണുമാന്തി യന്ത്രം അവിടെത്തന്നെ തീയിട്ട് നശിപ്പിച്ചുകളയുകയായിരുന്നു മോഷ്ടാക്കളുടെ രീതി. എന്നാൽ, ഇത്തവണ അതുണ്ടായില്ല. ഒരുപക്ഷെ, ആ സമയത്ത് ആരെങ്കിലും അവിടെ എത്തിയിരിക്കാമെന്നും അതിനാൽ പെട്ടെന്ന് രക്ഷപെടാൻ വേണ്ടി മണ്ണുമാന്തി യന്ത്രം കത്തിക്കാതെ ഉപേക്ഷിച്ച് പോയതാകാം എന്ന് നോർത്തേൺ അയർലൻഡ് പോലീസ് പറയുന്നു. Share This News

Share This News
Read More

പ്രോസ്റ്റേറ്റ് ക്യാൻസർ: ലീമെറിക്കിൽ സൗജന്യ ക്ലാസ്

പൊതുജനത്തിന് പ്രോസ്റ്റേറ്റ് ക്യാൻസറിനെ പറ്റി കൂടുതൽ വിവരങ്ങൾ പകർന്നുകൊടുക്കാൻ തയാറായി ലീമെറിക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലും മിഡ്-വെസ്റ്റേൺ റേഡിയേഷൻ ഓൺകോളജി സെന്ററും ചേർന്ന് ഏപ്രിൽ 09 ചൊവ്വാഴ്ച്ച വൈകുന്നേരം 5 മണിക്ക് ഒരു സൗജന്യ ക്ലാസ് നടത്തുന്നു. താല്പര്യമുള്ള പൊതുജനത്തിന് ഇതിൽ പങ്കെടുക്കാം. ലീമെറിക്കിലെ റഹീനിലുള്ള സൗത്ത് കോർട്ട് ഹോട്ടലിൽ വച്ചായിരിക്കും സെമിനാർ നടക്കുക. പ്രധാന പ്രാസംഗികർ: Dr Nemeer Osman, Consultant Medical Oncologist, University Hospital Limerick Dr Mazen El Bassiouni, Consultant Radiation Oncologist, Mid-Western Radiation Oncology Centre Dr Jody Khan, Specialist Registrar in Urology, UL Hospitals Group ലിമെറിക്ക് ഹോസ്പിറ്റൽ ഗ്രൂപ്പിന്റെ കീഴിലുള്ള ഹോസ്പിറ്റലുകളിൽ മാത്രം നിലവിൽ 300 ഓളം പുരുഷന്മാർ പ്രോസ്റ്റേറ്റ് ക്യാൻസറിന് ചികിത്സ നേടുന്നുണ്ട്. ഈ സാഹചര്യത്തിൽ പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ വരും വരായ്കകളെക്കുറിച്ച്…

Share This News
Read More

12 വയസ്സ് വരെ കുട്ടികൾക്ക് ഇനി ജി.പി. സൗജന്യം

അയർലണ്ടിൽ കുട്ടികൾക്ക് 12 വയസ്സ് വരെ ജി.പി. സർവീസ് സൗജന്യമാക്കാൻ 210 മില്യൺ യൂറോയുടെ പദ്ധതി നിലവിൽ വരുന്നു. അടുത്ത മൂന്ന് വർഷങ്ങളായിട്ടാവും ഈ പദ്ധതി നിലവിൽ വരുക. നിലവിൽ ആറ് വയസ്സ് വരെയുള്ള കുട്ടികൾക്ക് മാത്രമാണ് ജി.പി. സർവീസ് ഫ്രീയായി ലഭിക്കുന്നത്. ഈ പദ്ധതിയുടെ ആദ്യ ഘട്ടം നിലവിൽ വരുന്നത് അടുത്ത വർഷം ജൂലൈയിൽ ആയിരിക്കും. അതായത് 2020 ജൂലൈ മുതൽ 8 വയസ്സ് പ്രായം വരെയുള്ള കുട്ടികൾക്ക് ജി.പി. സേവനം സൗജന്യമാകും. 2021ഇൽ നടപ്പിലാക്കുന്ന രണ്ടാം ഘട്ട പദ്ധതി മുതൽ 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ജി.പി. സർവീസ് സൗജന്യമാകും. മൂന്നാം ഘട്ടം നടപ്പിലാക്കുക 2022ൽ ആയിരിക്കും. മൂന്നാം ഘട്ടം നിലവിൽ വരുമ്പോൾ 12 വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും അയർലണ്ടിൽ ജി.പി. സേവനം തികച്ചും സൗജന്യമായി ലഭിക്കും. അയർലണ്ടിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നു…

Share This News
Read More

மின்சார சார்ஜிங் நிலையங்கள் எண்ணிக்கை அதிகரிக்கப்படும்

டப்ளின்: அயர்லாந்தின் சுற்றுச்சூழல்-இனைந்த வாகனங்கள் ஊக்குவிக்கும் விதமாக மின்சார சார்ஜிங் நிலையங்கள் அதிகமாக உருவாக உள்ளன. ஒரு நேரத்தில் 10 வாகனங்களுக்கு சார்ஜிங் செய்யும் நிலையங்களின் எண்ணிக்கை 50 யூனிட்களுக்கு அதிகரிக்கப்படும்.அதே நேரத்தில் பிஸியாக உள்ள நெடுஞ்சாலைகளில் சார்ஜ் செய்யும் நிலையங்களின் எண்ணிக்கை அதிகரிக்கலாம். ESP மற்றும் தேசிய போக்குவரத்து துறைகளால் இணைந்து தொடங்கப்படும் மின்சார சார்ஜிங் நிலையங்கள் திட்டத்திற்கான செலவினம் 20 மில்லியன் யூரோக்கள் என எதிர்பார்க்கப்படுகிறது.100 கிமீ மைலேஜ் வரை செல்ல தேவையான சார்ஜ் 6 நிமிடம் செய்தல் போதுமானது.காலநிலை மாற்றம் பற்றிய ஆய்வுகள் படி, போக்குவரத்து துறை அயர்லாந்தில் வாயு மாசுபாட்டு உமிழ்வுகளின் 20 சதவிகிதத்தை வெளிப்படுத்துகிறது. காற்று மாசுபடுவதை தடுப்பதற்கு அனைத்து ஐரோப்பிய நாடுகளும் சுற்றுச்சூழல்-இனைந்த போக்குவரத்து அமைப்புகளை உருவாக்கி வருகின்றன.தேசிய போக்குவரத்து ஆணையம் வரும் ஆண்டுகளில் ஐரிஷ் வீதிகளில் இருந்து…

Share This News
Read More

BLS ട്രെയിനിങ് ഗോൾവേയിൽ ഏപ്രിൽ 13ന്: പ്രവേശനം സൗജന്യം

ഗോൾവേ: ജിഐസിസിയുടെ നേതൃത്വത്തിൽ ഗോൾവേ ക്ലിനിക്കുമായി ചേർന്ന് 2019 ഏപ്രിൽ മാസം പതിമൂന്നാം തിയതി ശനിയാഴ്ച 11 മുതൽ 01 മണി വരെയുള്ള സമയത്ത് Basic Life Support (BLS) ട്രെയിനിങ് ക്ലാസുകൾ നടത്തുന്നു. ദോഹിഷ്‌കയിലുള്ള കുമാസു സെന്ററിൽ വച്ചാണ് ട്രെയിനിങ് നടത്തുന്നത്. താല്പര്യമുള്ളവർ മേല്പറഞ്ഞ സമയത്ത് എത്തിച്ചേരുക. പ്രവേശനം തികച്ചും സൗജന്യമാണ്. ഗോൾവേ ക്ലിനിക്കിലെ കാർഡിയാക് വിഭാഗം ക്ലിനിക്കൽ നേഴ്സ് സ്പെഷ്യലിസ്റ്റും BLS ക്ലിനിക്കൽ ഇൻസ്ട്രക്ടറുമായ ഫിലിപ്പ് പാറക്കൽ ആണ് ക്ലാസ്സുകൾ നയിക്കുന്നത്. ഹോസ്പിറ്റലുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർ ഇതിൽ ബോധവാന്മാർ ആണെങ്കിലും അല്ലാത്ത പൊതുജനത്തിന് ഈ ക്ലാസുകൾ വളരെ ഉപകാരപ്രദമാണ്. പ്രത്യേകിച്ച് പ്രവാസ ജീവിതത്തിൽ ഒറ്റക്ക് മാതാവോ പിതാവോ കുട്ടികളെ നോക്കുന്ന അവസരത്തിൽ ഉണ്ടാവുന്ന എയർവേ ബ്ലോക്ക്, ചോക്കിങ് മുതലായ അടിയന്തിര സാഹചര്യങ്ങളിൽ ഈ ട്രെയിനിങ് വളരെയധികം ഉപകാരപ്രദമാണ്. കൂടുതൽ വിവരങ്ങൾക്ക് ജിഐസിസി സെക്രെട്ടറി…

Share This News
Read More

മാർപാപ്പയുടെ മോതിരം ഇനി ചുംബിക്കേണ്ട

ഫ്രാൻസിസ് മാർപാപ്പയുടെ ഒരു എളിയ അപേക്ഷയാണ് ഇത്. ഇനി മുതൽ ധാരാളം ആളുകൾ ഒത്തുകൂടുന്നിടത്ത് മാർപാപ്പയുടെ മോതിരം (Papal Ring) ഇനി ആരും ചുംബിക്കരുത്. ഇത് ഫ്രാൻസിസ് പാപ്പയുടെ ഒരു എളിയ അപേക്ഷയാണ്. ധാരളം ആളുകൾ ക്യുവിൽ നിന്ന് മാറിമാറി ചുംബിക്കുമ്പോൾ ഉണ്ടായേക്കാവുന്ന അപകടം മുൻകൂട്ടി കണ്ടുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം. ഒരാളിൽ നിന്നും ബാക്ടീരിയ മറ്റൊരാളിലേയ്ക്ക് വളരെ എളുപ്പത്തിൽ പകരുമെന്നും പലതരത്തിലുള്ള കീടാണുക്കൾ ഈ വിധത്തിൽ പടർന്ന് പലർക്കും രോഗങ്ങൾ ഉണ്ടാവും എന്നുള്ള കാരണത്താലാണ് മാർപാപ്പ പേപ്പൽ റിംഗ് ചുംബിക്കാൻ ശ്രമിച്ചവരെ അതിനനുവദിക്കാതിരുന്നത്. ഈ തിങ്കളാഴ്ച ധാരാളം പേർ മാർപാപ്പയെ കണ്ടു മോതിരം ചുംബിക്കാൻ ശ്രമിക്കുമ്പോൾ മാർപ്പാപ്പ അദ്ദേഹത്തിന്റെ കൈ പുറകോട്ട് വലിക്കുന്നതായി വിഡിയോയിൽ വ്യക്തമായി കാണാം. ഈ വീഡിയോ ആണ് എപ്പോൾ ഏറ്റവും വൈറൽ ആയി സോഷ്യൽ മീഡിയായിൽ പ്രചരിക്കുന്നത്. എന്നാൽ പല വിശ്വാസികളും…

Share This News
Read More

किराए में 7% की दर से वृद्धि हो रही है, संकेत दर धीमी हो रही है – आरटीबी

आरटीबी के नए अपडेट बताते हैं कि पिछले साल के आखिरी तीन महीनों में किराए आयरलैंड में 2017 की इसी अवधि के दौरान लगभग 7% अधिक थे।आवासीय किरायेदारों बोर्ड के अपडेट से यह भी पता चलता है कि सितंबर और दिसंबर के अंत के बीच किराए में थोड़ी गिरावट आई थी।किराए में वृद्धि, नवान्न और लिमरिक सिटी ईस्ट के क्षेत्रों में, दोनों को किराए पर दबाव क्षेत्र निर्दिष्ट किया जाएगा।यह पहली बार है जब दो नए क्षेत्रों को नामित किया गया है, जो प्रत्येक वर्ष अधिकतम किराया 4% तक बढ़ाता…

Share This News
Read More

ഗോൾവേ മലയാളി ഭരതനാട്യം പഠിപ്പിക്കുന്നു

ഭരതനാട്യം ക്ലാസുകൾ ഇനി ഓൺലൈൻ ആയി യൂട്യൂബിൽ പഠിക്കാം. ഭരതനാട്യം ഓൺലൈൻ ആയും നേരിട്ട് ഗോൾവേയിലും പഠിക്കാം. അങ്കമാലി സ്വദേശി സ്വാതി വിജേഷ് ആണ് യൂട്യൂബിലൂടെ ക്ലാസ്സിക്കൽ ഡാൻസ് പഠിപ്പിച്ച് ശ്രെദ്ധനേടുന്നത്. ഭരതനാട്യത്തിൽ ബാച്ചിലർ ഡിഗ്രിയുള്ള സ്വാതി ഇപ്പോൾ തിരക്കിലാണ്. നിരവധി കുട്ടികളാണ് സ്വാതിക്ക് അയർലണ്ടിലെ ഗോൾവേയിൽ വിദ്യാർഥികളായിട്ടുള്ളത്. ഇത് കൂടാതെ യൂട്യുബിലും സ്വാതിക്ക് നിരവധി വിദ്യാർത്ഥിനികൾ ഉണ്ട്. 2500 ൽ പരം സബ്സ്ക്രൈബേർസ് ഉണ്ട് സ്വാതിയുടെ യൂട്യൂബ് വീഡിയോ ചാനലിന്. ക്ലാസ്സിക്കൽ ഡാൻസ് കൂടാതെ സിനിമാറ്റിക്കൽ ഡാൻസും സ്വാതി സ്വാതിയുടെ വിദ്യാർത്ഥിനികൾ പഠിച്ചു വരുന്നു.   നിലവിൽ 30 ക്ലാസ്സുകൾ സ്വാതി യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കൂടുതൽ അദ്യായങ്ങൾ ഉടൻതന്നെ വരുന്നതാണ്. ചുവടെ കാണുന്നതാണ് ഒന്നാമത്തെ ലെസ്സൺ. ഇത് ഭാരതനാട്യത്തിന്റെ അടിസ്ഥാനപരമായ സ്‌റ്റെപ്സ് പഠിപ്പിക്കുന്നു.   ___________________________ ഇതേപോലെ കലാപരമായ കഴിവുകളുള്ള നിരവധി പ്രതിഭകൾ നമ്മുടെ ഇടയിലുണ്ട്.…

Share This News
Read More

സന്തോഷവാർത്ത: സോഷ്യൽ വെൽഫെയർ അലവൻസ് തുകകൾ കൂടുന്നു

അയർലണ്ടിലെ പൊതുജനത്തിന് സോഷ്യൽ വെൽഫെയർ അലവൻസ് തുകകൾ പലവിധത്തിൽ ലഭിക്കാറുണ്ട്. 29 ഇനങ്ങളിലാണ് സോഷ്യൽ വെൽഫെയർ അലവൻസ് തുകകൾ കൂട്ടുന്നത്. 362 യൂറോ മില്യൺ അധികമായി ഇതിനായി ഗവണ്മെന്റ് ഇനി പ്രതിവർഷം ചിലവഴിക്കും. മൊത്തം സാമൂഹികക്ഷേമം (സോഷ്യൽ വെൽഫെയർ) വർഷം 20.5 ബില്ല്യൻ യൂറോ വരുമെന്നാണ് കണക്കുകൂട്ടുന്നത്. ആഴ്ചയിൽ 5 യൂറോ അധികം ലഭിക്കുന്നവർ പെൻഷൻ പരമാവധി വ്യക്തിഗത നിരക്ക് ആഴ്ചയിൽ 5 യൂറോ വർധിക്കും. ആഴ്ചയിൽ 5 യൂറോ വീതം കൂടുതൽ ക്ഷേമം ലഭിക്കുന്ന വിഭാഗങ്ങൾ ചുവടെ ചേർക്കുന്നവയാണ്. Carers, Widows People with disabilities Lone parents Jobseekers Maternity and Paternity Benefit recipients Farm Assist recipients Community Employment participants ചൈൽഡ് ബെനഫിറ്റ് ആഴ്ചയിൽ 2.20 യൂറോ 12 വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും അധികമായി ലഭിക്കും. 12 വയസ്സിന്…

Share This News
Read More