മെറിഡിയൻ റീജന്റ് സ്ക്വയറിൽ ലക്ഷുറി വില്ല വില്പനയ്ക്ക്. അയർലണ്ടിലെ സ്ഥിരതാമസക്കാരനായ ഷോം സക്കറിയയുടെ കൊച്ചി മരടിലെ വില്ല വില്പനയ്ക്ക്. ഫുള്ളി ഫർണിഷ്ഡ് ആയിട്ടുള്ള 1980 സ്ക്വയർ ഫീറ്റ് വില്ലയാണിത്. ക്ലബ് ഹൗസ്, സ്വിമ്മിങ് പൂൾ അടക്കം പലതരം ആകർഷകമായ സവിശേഷതകളുള്ള വിലയാണിത്.
രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള പ്രധാന ആകർഷണങ്ങൾ:
Abad Neucles Mall
Crown Plaza Hotel
Le Meridien Hotel
All Luxury Car Showrooms
Up comming Prestige Mall
Gregorian School
കൂടുതൽ വിവരങ്ങൾക്ക് ഷോം (ഷോൺ) സക്കറിയയെ +353 87 911 3873 എന്ന നമ്പറിൽ ബന്ധപ്പെടാം.
GOOGLE MAP: Click Here