തുമ്പപ്പൂ ഓണാഘോഷത്തിലേയ്ക്ക് നമ്മെ നേരീട്ട് ക്ഷണിച്ച് ബ്രെയിലെ മാവേലി തമ്പുരാൻ. ഓഗസ്റ്റ് 24 ശനിയാഴ്ചയാണ് ബ്രെയിലെ തുമ്പപ്പൂ’19 ഓണാഘോഷം. ബ്രേയുടെ പത്താം ഓണാഘോഷമാണിത്. വുഡ്ബ്രുക് കോളേജിൽ വച്ചായിരിക്കും തുമ്പപ്പൂ ഓണാഘോഷം ഇത്തവണ നടക്കുക. എല്ലാ പ്രിയ മലയാളി സുഹൃത്തുക്കൾക്കും സ്വാഗതം.
വീഡിയോ കാണാം
https://www.facebook.com/chrymartin/videos/10218694619252619/