ബ്രിട്ടീഷ് പ്രിൻസ് ഹാരി & മേഘൻ മാർക്കലിന്റെ കുഞ്ഞിന് പേരിട്ടു. കുഞ്ഞിന്റെ പേര് ആർച്ചിഎന്നാണ്. ആർച്ചിയുടെ സർനെയിമിനുമുണ്ട് ഒരു പ്രത്യേകത. ആർച്ചി ഹാരിസൺ മൗണ്ട്ബാറ്റൺ വിൻഡ്സർ എന്നാണ് കുഞ്ഞിന്റെ മുഴുവൻ പേര്. ഇന്നലെയാണ് കുഞ്ഞിന്റെ പേര് പുറത്തു വിട്ടത്. Share This News
ഈ ബാറിൽ ബിയർ അടിക്കൂ. പക്ഷെ, പൂസാവില്ല.
അയർലണ്ടിലെ ഈ ബാറിൽ പോകാം. ഇഷ്ടംപോലെ ബിയർ അടിയ്ക്കാം. പക്ഷെ പൂസാവില്ല. അയർലണ്ടിന്റെ ആദ്യ മദ്യവിമുക്ത ബാറിലാണ് ഇത് സാധ്യമാവുന്നത്. ഈ മദ്യവിമുക്ത ബാറിൽ വൈൻ, ബിയർ, ഷാംപെയിൻ, പലവിധ കോക്ക്റ്റെയിലുകൾ എന്നിവ ലഭിയ്ക്കും. എന്നാൽ എത്ര കഴിച്ചാലും പൂസാവില്ല. ഇന്നുമുതലാണ് ഈ മദ്യവിമുക്ത ബാർ ഡബ്ലിനിൽ തുറന്ന് പ്രവർത്തിക്കുന്നത്. ആൽക്കഹോൾ കോൺസംപ്ഷൻ നല്ല പോലെയുള്ള അയർലണ്ടിൽ ഇങ്ങനെ ഒരു ബിസിനസ് റിസ്ക് ഉള്ളതാണെന്ന് എല്ലാവരും പറയും. എന്നാൽ, ഇങ്ങനൊരു ബിസിനസ് തുടങ്ങാൻ പറ്റിയ ഏറ്റവും നല്ല സമയമാണിതെന്ന് ഈ ബാറിന് ചുക്കാൻ പിടിക്കുന്നവർ പറയുന്നു. ഈ ബാറിന്റെ പേരിനുമുണ്ടൊരു പ്രത്യേകത. ദി വെർജിൻ മേരി എന്നാണീ ബാറിന്റെ പേര്. ഒരു പക്ഷെ ലോകത്തിലെതന്നെ ആദ്യത്തെ സമ്പൂർണ്ണ മദ്യ വിമുക്ത ബാർ ആയിരിക്കും ഇതെന്നാണ് സംരംഭകരിൽ ഒരാളായ യെയ്റ്റ്സ് പറയുന്നത്. ബിയർ, വൈൻ എന്നിവ €4.50-€5.50 നിരക്കിൽ…
60 പുതിയ തൊഴിലവസരം സൃഷ്ടിച്ച് XOCEAN
ഓഷ്യൻ ഡാറ്റാ കളക്ഷൻ കമ്പനി എക്സ്ഓഷ്യൻ പുതിയ മറൈൻ റോബോട്ടിക്സ് ടെക്നിക്കൽ സെന്റർ ആരംഭിക്കുന്നതിന്റെ ഭാഗമായി 60 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു. ആളില്ലാത്ത ഉപരിതല ബോട്ടുകൾ (USV- Unmanned Surface Vessels) ഉപയോഗിച്ചാണ് കമ്പനി ഡാറ്റ കളക്ഷൻ നടത്തുന്നത്. ഈ നൂതന സാങ്കേതികവിദ്യ കമ്പനി രൂപകൽപ്പന ചെയ്ത് നിർമ്മിക്കുന്നത് അയർലണ്ടിൽ തന്നെയാണ്. എട്ട് പുതിയ ഡാറ്റ കളക്ഷൻ ബോട്ടുകൾ അടുത്ത ഒരു വർഷത്തിനുള്ളിൽ പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു. മാർക്കറ്റ് ഡിമാൻഡ് കൂടിയതിനാൽ ഉടനെത്തന്നെ 60 പേരെ കൂടി നിയമിക്കാൻ ഒരുങ്ങിയിരിക്കുകയാണ് കമ്പനി. കൂടുതൽ വിവരങ്ങൾക്കായി കമ്പനിയുടെ വെബ്സൈറ്റിൽ നോക്കാം. Share This News
3 വയസുള്ള കുഞ്ഞിന് സിസ്റ്റിക് ഫൈബ്രോസിസ് ഐറിഷ് ദമ്പതിമാർ ഓസ്ട്രേലിയയിൽ നിന്ന് നാടുകടത്തപ്പെടുന്നു
അയേറിഷ് ദമ്പതികുളുടെ മൂന്ന് വയസുള്ള കുഞ്ഞിന് സിസ്റ്റിക് ഫൈബ്രോസിസ് ഉള്ളതിനാൽ ഓസ്ട്രേല്യയിൽ നിന്നും നാടുകടത്തപെടുന്നു . ആന്റണി ആൻഡ് ക്രിസ്റ്റീന ദമ്പതികുളുടെ സ്ഥിര താമസ കരാർ അപേക്ഷയാണ് ഓസ്ട്രേലിയൻ ഗവണ്മെന്റ് തള്ളിയത്. ഈ ദമ്പതികുളുടെ മൂന്ന് വയസുള്ള കുഞ്ഞിൻന്റെ ആരോഗ്യ നില കാത്തു സൂക്ഷിക്കുന്നതിന് വരുന്ന ചിലവുകൾ മറ്റുള്ള നികുതി അടക്കുന്ന സാധരണകാർക് ഒരു ബാധ്യതയാകും എന്ന കാരണത്താലാണ് ഇവരുടെ അപേക്ഷ തള്ളിയത്. മെൽബോൺ ഭരണകൂടത്തിലെ റിവിഷൻ ബെഞ്ചാണ് ഇവരുടെ അപ്പീൽ തള്ളിയത് . ഒരു പക്ഷെ മന്ത്രി ഡേവിഡ് കോളം ഇടപെടുകുകയാന്നെകിൽ റിവിഷൻ ബെഞ്ച് ഈ അപ്പീൽ ഡിപ്പാർട്മെന്റ് ഓഫ് ഇമ്മിഗ്രേഷന് ശുപാർശ ചെയ്യാമെന്നു അറിയിച്ചു. റിവിഷൻ ബെഞ്ചിന്റെ ഈ തീരുമാനം പോസിറ്റീവ്വ് വാർത്തയാന്നെന്നും മന്ത്രിയുടെ അടുത്ത് ഈ കേസ് എത്തണമെന്നുമാണ് മിസ് ഹൈഡ് അറിയിച്ചിരിക്കുന്നത്. ഇന്ന് ഞങ്ങളുടെ സ്ഥിര താമസ വിസ പ്രതീക്ഷിച്ച പോലെ…
നഴ്സിംഗ് ഹോമുകൾക്കു പുതിയ മാർഗ്ഗനിർദേശങ്ങളുമായി കൺസ്യൂമർ പ്രൊട്ടക്ഷൻ കമ്മീഷൻ
കോംപെറ്റീഷൻ ആൻഡ് കോൺസുമെർ പ്രൊട്ടക്ഷൻ കമ്മീഷൻ നഴ്സിംഗ് ഹോമുകൾക്കു പുതിയ ഉപഭോക്തൃ സംരക്ഷണ മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പുതിയ നിർബന്ധിത മാർഗനിർദ്ദേശങ്ങൾ ഏകദേശം അയർലന്റിലെ 580 നഴ്സിങ് ഹോം പ്രൊവൈഡർമാർക്ക് അയയ്ക്കും. നഴ്സിങ് ഹോം താമസകരുമായും അവരുടെ ഫാമിലിയുമായി കോൺട്രാക്റ്റുകൾ കൂടുതൽ ലളിതവും എളുപ്പവുമാക്കി തീർക്കുന്നതിന് വേണ്ടിയാണു ഈ പുതിയ ഭേദഗതികൾ വരുത്തിയിരിക്കുന്നത്. നീണ്ട 18 മാസത്തെ നഴ്സിംഗ് ഹോമുകളുടെ ഇപ്പോഴത്തെ പ്രവർത്തന നിയമ നടപടികൾ അവലോകനം ചെയ്തതിനു ശേഷമാണ് , താമസക്കാരും നഴ്സിംഗ് ഹോമം തമ്മിലുള്ള ഉടമ്പടികളിൽ ചില ഏറ്റ കുറച്ചിലുകൾ കൺസ്യൂമർ നിരീക്ഷകൻ കണ്ടെത്തിയിരിക്കുന്നത്. ഇനിമുതൽ നഴ്സിംഗ് ഹോം പ്രൊവൈഡർമാർ താമസക്കാരുമായുള്ള പുതിയ കരാറുകൾ അനുസരിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ അവരുടെ കരാറുകൾ പുനരവലോകനം ചെയ്യേണ്ടി വരും. പുതുതായി വരുത്തിയ ഭേദഗതിയിൽ പറഞ്ഞതു പ്രകാരം ഏതെങ്കിലും അന്യായമായ നിബന്ധനകൾ മാറ്റങ്ങൾ വരുത്താൻ വർഷാവസാനം വരെ അത് മാറ്റാനായുള്ള…
ബ്രിട്ടീഷ് പ്രിൻസ് ഹാരി & മേഘാൻ മാർക്കലിന് ആൺകുഞ്ഞു ഉണ്ടായി
മേഘാൻ മാർക്കലിന് ഒരു ആൺ കുഞ്ഞ് ജനിച്ചിരിക്കുന്നു എന്ന് ഭർത്താവായ ബ്രിട്ടീഷ് രാജകുമാരൻ ഹാരി സ്ഥിരീകരിച്ചു. ബ്രിട്ടീഷ് കൌൺസിലിന്റെ ഏറ്റവും പുതിയ അംഗത്തിന്റെ പേര് ഇതുവരെ ഇട്ടിട്ടില്ല. എഡിൻസ്ബർഗിലെ രാഞ്ജിയുടെ എട്ടാമത്തെ ചെറുമകൻ ആണ് ഇപ്പോൾ പ്രിൻസ് ഹരിക്കും മേഘൻ മാർക്കലിനും ഉണ്ടായ ഈ ആൺകുഞ്ഞു. ആരോഗ്യവാനായ ഒരു ആൺകുഞ്ഞു ഞങ്ങൾക്കുണ്ടായെന്നും വളെരെ സന്തോഷത്തിൽ ആണ് തങ്ങൾ എന്നും പ്രിൻസ് ഹാരി അറിയിച്ചു. പ്രിൻസ് ഹാരി പറഞ്ഞു “ഞങ്ങൾ തികച്ചും സന്തോഷത്തോടെ നിങ്ങൾ കാണിക്കുന്ന എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയുന്നു. അതിനാൽ തന്നെ ഞങ്ങൾ ഈ സദ്വാർത്ത എല്ലാവരുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നു.” തിങ്കളാഴ്ച രാവിലെ 5 .26 am ആണ് ആൺകുഞ്ഞു ഞങ്ങളുടെ ജീവിതത്തിലേക്ക് ആഗതൻ ആയതു. ഇനിയുള്ള രണ്ടു ദിവസത്തിനുള്ളിൽ അമ്മയും കുഞ്ഞും എല്ലാവരെയും കാണാനായി എത്തുമെന്നും പ്രിൻസ് ഹാരി അറിയിച്ചിരിക്കിന്നു. Share This…
അയർലണ്ടിൽ ആദ്യം ചെയ്യേണ്ട 20 കാര്യങ്ങൾ
അയർലണ്ടിൽ സ്ഥിരതാമസത്തിനെത്തുന്നവർ ചെയ്യേണ്ട ആദ്യത്തെ പ്രധാനപ്പെട്ട 20 കാര്യങ്ങൾ ഏതൊക്കെയെന്നറിയാൻ ഈ വീഡിയോ കാണുക. അയർലണ്ടിലേക്ക് വരാനിരിക്കുന്നവരും, വന്നിട്ട് വളരെ കുറച്ചു നാൾ മാത്രം ആയവരും തീർച്ചയായും കണ്ടിരിക്കേണ്ട വീഡിയോ. https://youtu.be/qjNZUS-v3Fw Share This News
ജനറൽ നഴ്സുമാർക്ക് അയർലണ്ടിൽ സമത്വം ലഭിക്കാൻ കൈകോർക്കാം
ഭൂമിയിലെ മാലാഖമാർ എന്ന നാമധേയമുള്ളവരാണ് നഴ്സസ് എന്ന കൂട്ടായ്മ്മ . അയർലാൻഡ് ഉൾപ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നഴ്സ്മാർ തങ്ങളുടെ സ്തുത്യർഹമായ സേവനം അനുഷ്ഠിക്കുന്നു. അയർലണ്ടിൽ നഴ്സസ് ആയി വർക്ക് ചെയ്യണമെങ്കിൽ നഴ്സിംഗ് മിഡ്വൈഫറി ബോർഡ് ഓഫ് അയർലൈൻഡ് എന്ന ഗവണ്മെന്റ് ഓർഗനൈസേഷന്റെ രെജിസ്ടർഷൻ നിർബന്ധമാണ്. ഇത്തരത്തിൽ രെജിസ്ടർഷൻ ലഭിച്ചു അയർലൈൻഡിൽ വർക്ക് ചെയുന്ന നഴ്സുമാരുടെ കുട്ടത്തിൽ ഒരു നല്ല ശതമാനം ആള്കാരും B.Sc നേഴ്സ് എന്ന തസ്തികകളിൽ ക്രിട്ടിക്കൽ സ്കിൽ വർക്ക് പ്രേമിട് ഹോൾഡ് ചെയുന്നു. എന്നാൽ ക്രിട്ടിക്കൽ സ്കിൽ വർക്ക് പെര്മിറ്റു കിട്ടാൻ വേണ്ടി വരുന്നു എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ജനറൽ നഴ്സിംഗ് പഠിച്ച ഒരു നേഴ്സ് അയർലണ്ടിൽ എത്തുന്നതും , രെജിസ്ടർഷൻ ലെഭിക്കുന്നതും, ഒരേ വാർഡിൽ ഒരേ ഉത്തരവാദിത്തമുള്ള ജോലികളിൽ ഏർപ്പെടുന്നതും, അത് പോലെ തന്നെ ഒരേ മാസ വരുമാനം ലഭിക്കുന്നതും. https://youtu.be/7Y6pFzOz5lg…
ലാഭത്തിൽ ഓൺലൈൻ ഷോപ്പിങ്ങിന്
ആമസോണിനെക്കാൾ ലാഭത്തിൽ ഓൺലൈൻ ഷോപ്പിങ്ങിന് ഒരു വെബ്സൈറ്റ്. യൂറോപ്പിലുള്ളവരുടെ ആദ്യ ആശ്രയം ആമസോൺ യുകെയാണ്. എന്നാൽ ഓഫറുകൾ വരുന്നതനുസരിച്ച് അതിലും ലാഭത്തിൽ ഓൺലൈൻ ഷോപ്പിംഗ് ചെയ്യാനൊരു വെബ്സൈറ്റ്. കൂടുതൽ അറിയുവാൻ വീഡിയോ കാണുക. https://youtu.be/ZcJpBPfDPS4 Share This News
ശെനിയാഴ്ച രാത്രി തണുപ്പിന്റെ കാഠിന്യം കൂടുമെന്നു കാലാവസ്ഥ കേന്ദ്രം
ഈ വരുന്ന ദിവസങ്ങളിൽ കലാവസ്ഥ പകൽ സമയം പ്രകാശപൂരിതവും എന്നാൽ രാത്രി കാലങ്ങളിൽ അതി ശൈത്യവും അനുഭവപ്പെടാൻ സാധ്യതയെന്നു മെഡിറ്റേറിയൻ കാലാവസ്ഥ വിക്ഷേപേണ കേന്ദ്രം അറിയിക്കുന്നു. എന്നാൽ ശെനിയാഴ്ച രാത്രി തണുപ്പിന്റെ കാഠിന്യം കൂടുമെന്നു രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്നവർ പ്രേത്യേകം ശ്രെദ്ധിക്കണമെന്നു കാലാവസ്ഥ കേന്ദ്രം ഇതോടൊപ്പം മുന്നറിയിപ്പ് നൽകുന്നു . ഡബ്ലിനിൽ പകൽ സമയം ഡ്രൈ കാലാവസ്ഥയും എന്നാൽ നോർത്തേൺ അയർലണ്ടിൽ അല്പം മഴയും കാറ്റും ഉണ്ടാവാനുള്ള സാധ്യതയും ഉണ്ട് എന്ന് ഇപ്പോൾ കിട്ടിയ വാർത്തകൾ പ്രെകാരം മുന്നറിയിപ്പ് നൽകുന്നു. Share This News