ന്യൂകാസിൽ വെസ്റ്റ് (ലിമറിക്): VBS 2025 ( Theme – Come to the party ) ഏപ്രിൽ 21 മുതൽ 23 വരെ രാവിലെ 10:00 മുതൽ ഉച്ചക്ക് 2:00 വരെ ഗിൽഗാൽ പെന്റകോസ്റ്റൽ ചര്‍ച്ചിന്റെ യുവജന വിഭാഗം ആയ ഗിൽഗാൽ യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ , ഡെസ്മണ്ട് കോംപ്ളെക്സ് ന്യൂകാസ്റ്റിൽ വെസ്റ്റിൽ വച്ച് നടത്തപ്പെടുന്നു.

സോങ്സ്, ഗെയിംസ്, ആക്ഷൻ സോങ്സ്, ആർട്ട്, സ്റ്റോറി ടെല്ലിങ് മുതലായവ പരിപാടിയുടെ പ്രധാന ആകർഷണങ്ങൾ ആയിരിക്കും. കൂടുതൽ വിവരങൾക്കും രജിസ്ട്രേഷനും +353 (89) 209 6355 എന്ന നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ്. റജിസ്ട്രേഷൻ തികച്ചും സൗജന്യം.

Finally found a platform that actually pays out on time. The interface is very user-friendly and perfect for daily gaming. Highly recommend ph8k8o
Really impressed with the variety of betting options. There is something for everyone here. I am sticking with 87a777bet
The app is incredibly smooth and the graphics are stunning. It makes the betting experience so much more immersive. Love 3366betapp.