അയര്ലണ്ടിലെ പ്രമുഖ പ്രഫഷണല് സര്വ്വീസ് കമ്പനിയായ ആക്സന്ററില് നിരവധി ഒഴിവുകള്. പതിനൊന്നോളം ഡിപ്പാര്ട്ട്മെന്റുകളിലായാണ് ഒഴിവുകള് പ്രഖ്യാപിച്ചിരിക്കുന്നത്. മുന്നൂറുലധികം ഒഴിവുകളാണ് റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. അയര്ലണ്ട് , ഡബ്ലിന് എ്ന്നിവിടങ്ങളിലാണ് ഒഴിവുകള്.
ബിസിനസ് പ്രോസസ്സിംഗ് ഡെലിവറി, ഡാറ്റാ അനലിറ്റിക്സ്, കണ്സള്ട്ടിംഗ്, റിസ്ക് ആന്ഡ് ഫെര്ഫോമന്സ്, ഫിനാന്സ്, എഞ്ചിനിയറിംഗ്, നെറ്റ് വര്ക്കുകള്, എച്ച് ആര് .സോഫ്റ്റ് വെയര് എഞ്ചിനിയറിംഗ്, സെയില്സ് എന്നീ മേഖലകളിലാണ് ഒഴിവുകള്
കമ്പനിയുടെ വെബ്സൈറ്റില് പ്രവേശിച്ച് നേരിട്ട് അപേക്ഷ നല്കാവുന്നതാണ്. ഇതിനായി താഴെ പറയുന്ന ലിങ്കില് ക്ലിക്ക് ചെയ്യുക
https://www.accenture.com/ie-en/careers