RYANAIR ല്‍ ഒഴിവുകള്‍ നിയമനം ഡബ്ലിന്‍ എയര്‍പോര്‍ട്ടിലേയ്ക്ക്

പ്രമുഖ വിമാനക്കമ്പനിയായ RYANAIR ല്‍ നിരവധി ഒഴിവുകള്‍. ഡബ്ലിന്‍ എയര്‍ പോര്‍ട്ടിലാണ് ഒഴിവുകള്‍. മികച്ച ശമ്പളവും ആനുകൂല്ല്യങ്ങളുമാണ് തെരഞ്ഞെടുക്കപ്പെടുന്നവരെ കാത്തിരിക്കുന്നത്. ഐ ഡി കോര്‍ഡിനേറ്റര്‍, പേ റോള്‍ സ്‌പെഷ്യലിസ്റ്റ്, റോസ്റ്റര്‍ സ്‌പെഷ്യലിസ്റ്റ് എന്നീ ഒഴിവുകളിലേയ്ക്കാണ് നിയമനങ്ങള്‍.

ഡബ്ലിനില്‍ താമസിക്കുന്നവര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരമുള്ളത്. താഴെ പറയുന്ന ലിങ്കുൡ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാവുന്നതാണ.്

ഐ.ഡി കോര്‍ഡിനേറ്റേഴ്‌സ്

https://jobs.workable.com/view/sjrfQurzd1tVEaAcM1XX87/id-admin-%26-coordinator-in-dublin-at-ryanair?utm_campaign=google_jobs_apply&utm_source=google_jobs_apply&utm_medium=organic

പേ റോള്‍ സ്‌പെഷ്യലിസ്റ്റ്

https://jobs.workable.com/view/s3z7hjKR4fgHL72xNjxxrM/payroll-specialist-in-dublin-at-ryanair?utm_campaign=google_jobs_apply&utm_source=google_jobs_apply&utm_medium=organic

റോസ്റ്റര്‍ സ്‌പെഷ്യലിസ്റ്റ്

https://apply.workable.com/ryanair/j/E934F1CE76/apply/

 

Share This News

Related posts

Leave a Comment