നിരവധി ഒഴിവുകളുമായി Penneys

ഡബ്ലിനില്‍ നിരവധി ഒഴിവുകളുമായി റീട്ടെയ്ല്‍ മേഖലയിലെ വമ്പന്‍മാരായ Penneys. തൊഴിലന്വേഷകര്‍ക്കും ഒപ്പം ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മാത്രമല്ല വരുമാനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. കമ്പനിയുടെ വെബ്‌സൈറ്റിലാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്.

O’Connell Street, Nutgrove, Dundrum, Liffey Valley. എന്നിവിടങ്ങളിലെ സ്റ്റോറുകളിലാണ് ഇപ്പോള്‍ അവസരം. retail assistants, storepersons, sourcing coordinator, buying administrator. എന്നീ തസ്തികളിലാണ് നിലവില്‍ ഒഴിവുകളുള്ളത്.

ഒഴിവുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ നല്‍കുന്നതിനും താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

https://www.jobalert.ie/job/64a6d708c26c820029e85ab0?fbclid=IwAR0nmazEucAxvSOSl7fzXZ1tqOr0Z-6Sr8kPF94ep9d3Y15Ndvk13G-cS4s

Share This News

Related posts

Leave a Comment