ആരാധനയും പ്രാർത്ഥനാ കൂട്ടായ്മയും വെക്സ് ഫോർഡിൽ

ഹെവലിഫീസ്റ്റ് അയർലൻഡ്സഭയുടെ നേതൃത്വത്തിൽആരാധനയും പ്രാർത്ഥനാ കൂട്ടായ്മയും ഈ മാസം 20ന്  ശനിയാഴ്ചരാവിലെ11മണിമുതൽ വെക്സ്ഫോർഡിലെ barntown cammunity centre ഹാളിൽ വച്ച്  നടത്തപ്പെടുന്നു. Venue: Barntown Communitycentre, Ballygoman, co. Wexford. Y35X032 ഈകൂട്ടായ്മയിലേക്ക് വെക്സ് ഫോർഡിലും പരിസര പ്രദേശങ്ങളിലും ഉള്ള എല്ലാദൈവ ജനങ്ങളെയും യേശുകർത്താവിൻ്റെസ്നേഹത്തിൽ സ്വാഗതം ചെയ്യുന്നു. Contact No :0894904843 . Share This News

Share This News
Read More

ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റി ലീഷ് (ICCL) സമ്മർ ഫെസ്റ്റ്

ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റി ലീഷ് (ICCL) അവരുടെ ആദ്യത്തെ സമ്മർ ഫെസ്റ്റ്, “മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ്, *UTSAV 2024*” ഈവർഷം ജൂലൈ 27 നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം നിങ്ങളെ സന്തോഷപൂർവം അറിയിക്കുന്നു. ..വടം വലി , ചെണ്ടമേളം, മെഗാ തിരുവാതിര, ഗാനമേള, ലൈവ് ഡിജെ തുടങ്ങി നിരവധി കലാ കായിക പരിപാടികൾ. ആവേശത്തിന് കൂടുതൽ രുചി പകരാൻ കൊതിയൂറുന്ന ഇന്ത്യൻ ഫുഡ് സ്റ്റാളുകൾ. അയർലണ്ടിൻ്റെ ഹൃദയമായ          “*മിഡ്‌ലാൻഡ്‌സ്*” ലേക്ക് ഹൃദ്യമായ സ്വാഗതം. “അതിരുകൾ ഇല്ലാത്ത വിനോദങ്ങൾക്കായി ഞങ്ങളോടൊപ്പം ചേരൂ”. . Share This News

Share This News
Read More

അയർലൻഡ് ഹോളി ട്രിനിറ്റി സി എസ് ഐ ആരാധന RTE സംപ്രേക്ഷണം ചെയ്തു.

അയർലൻഡ് ഹോളി ട്രിനിറ്റി സി എസ് ഐ ഇടവക വികാരിയും ഇടവകയുടെ പ്രതിനിധികളും,ആർച്ച്ബിഷപ്പ് ഓഫ് അർമ്മ യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പ്രൈമേറ്റ്സ് റഫറൻസ് ഗ്രൂപ്പ്‌ സംഘടിപ്പിച്ച  ഏത്‌നിക് ഡൈവേഴ്സിറ്റി Palm Sunday Service  ൽ പങ്കെടുത്തു. ഇടവക വികാരി റവ. ജെനു ജോൺ, ഈ സമിതിയിൽ ഒരു അംഗം കൂടിയാണ്. അയർലൻഡിലെ വർദ്ധിച്ചു വരുന്ന വംശീയ അനീതികളെ സംബോധന ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ പ്രത്യേക ആരാധന പൊതു സമൂഹത്തിലേക്ക് പങ്കു വെക്കുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ടു റഫറൻസ് ഗ്രൂപ്പിലെ മറ്റൊരു അംഗത്തോടൊപ്പം റവ. ജെനു ജോണും ഇന്റർവ്യൂ ചെയ്യപ്പെട്ടു. അയർലൻഡിലെ നാഷണൽ ടെലിവിഷൻ RTE ഈ ആരാധന ഹോശന്നാ ഞായറാഴ്ച (24 മാർച്ച്‌) ഐറിഷ് സമയം രാവിലെ 11 മണിക്ക് സംപ്രേക്ഷണം ചെയ്തു. Service Link: https://www.rte.ie/player/series/service/SI0000002989?epguid=IH10003122-24-0006 Share This News

Share This News
Read More

ലിമെറിക്ക് മാർത്തോമാ പ്രെയർ ഗ്രൂപ്പിന്റെ Easter വിശുദ്ധ കുർബാന മാർച്ച് 31 ന്

ലിമെറിക്ക് മാർത്തോമാ പ്രെയർ ഗ്രൂപ്പിന്റെ Easter വിശുദ്ധ കുർബാന മാർച്ച് 31 ന് ഡബ്ലിന്‍ Nazareth Marthoma Church ന്റെ ഭാഗമായ ലിമറിക്ക് മാര്‍ത്തോമ പ്രെയര്‍ ഗ്രൂപ്പിന്റെ ഈസ്റ്റര് വിശുദ്ധ കുർബാന മാർച്ച് 31 നു Adare St Nicholas Church ഇൽ വെച്ച് വൈകുന്നേരം 06 .00 ന്, വിശുദ്ധ കുര്‍ബ്ബാനയ്ക്ക് Rev Varughese Koshy നേത്രതും വഹിക്കും കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറി സുബിൻ എബ്രഹാം 0857566248     Share This News

Share This News
Read More

കിൽകോക്ക് സെയിന്റ് പാട്രിക് ദിന പരേഡ്

2024 ലെ  കിൽകോക്ക് സെയിന്റ് പാട്രിക് ദിന പരേഡിനോട് അനുബന്ധിച്ചു നടന്ന ആഘോഷങ്ങൾ, കിൽകോക്ക് ഇന്ത്യൻകമ്മ്യൂണിറ്റിയുടെ സജീവ പങ്കാളിത്തം കൊണ്ട് വർണാഭമായി. അയർലണ്ടിലെ വ്യത്യസ്തമായ കലാരൂപങ്ങൾക്കൊപ്പം , കിൽകോക്ക് ഇന്ത്യൻ കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ വിവിധ കലാരൂപങ്ങൾപരേഡിൽ അണിനിരന്നു. മേളക്കൊഴുപ്പ് കൊണ്ട് തൃശൂർ പൂരത്തെ ഓർമ്മിപ്പിക്കുന്ന ശിങ്കാരി മേളവും , കാണികളെ ചിരിപ്പിക്കുകയുംസന്തോഷിപ്പിക്കുകയും ചെയ്ത പുലികളിയും, വടക്കേ ഇന്ത്യയുടെ നാട്യ മുഖമായ ഡാൻഡിയ നൃത്തവും , അയര്ലന്ഡിന്റെയുംഇന്ത്യയുടേയും പതാകകൾ ഏന്തിയ കുട്ടികളും സ്ത്രീകളും പുരുഷാരവും ഒക്കെ പരേഡിന് കൊഴുപ്പു ഏകി. കിൽകോക്ക് ഇന്ത്യൻ കമ്യൂണിറ്റിക്കു അഭിമാനം ആയി ഈ വർഷവും ” BEST – NON – COMMERCIAL FLOAT നുള്ള അവാർഡ്ലഭിച്ചു. സെന്റ് പാട്രിക് ദിന പരേഡിൽ നിറ സാന്നിധ്യമായ കിൽകോക്ക് ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ എല്ലാ അംഗങ്ങൾക്കും ഹൃദയംനിറഞ്ഞ നന്ദി പരേഡ് കമ്മിറ്റി രേഖപ്പെടുത്തുകയുണ്ടായി. Share This…

Share This News
Read More

സെന്റ് പാട്രിക്സ് ഡേ പരേഡിലെ ഇന്ത്യൻ സാനിധ്യം

ന്യൂകാസ്റ്റിൽവെസ്റ്റ്: അയർലൻഡിന്റെ ദേശീയ ദിനമായ സെന്റ് പാട്രിക്സ് ഡേ ആഘോഷങ്ങളുടെ ഭാഗമായി ന്യൂകാസിൽ വെസ്റ്റിൽ 16 March 2024 ഉച്ചയ്ക്ക് ഒരു മണി മുതൽ ഫാമിലി ഫൺ ആക്റ്റിവിറ്റികളും പരേഡും നടക്കുകയുണ്ടായി.. ന്യൂകാസിലെ വിവിധ ക്‌ളബ്ബുകളുടെയും സംഘടനകളുടെയും ആഭിമുഖ്യത്തിൽ പരേഡിൽ പ്രശ്ചന്നവേഷധാരികളും ടാബ്‌ലോയും അവതരിപ്പിക്കപ്പെട്ടു.. പ്രസ്തുത പരേഡിൽ ന്യൂകാസിൽ വെസ്റ്റിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയും അർഭാടപൂർവ്വമായി പങ്കുചേർന്നു.. ഇന്ത്യൻ ട്രെഡിഷണൽ വേഷവിധാനങ്ങളും ഇന്ത്യൻ നൃത്തങ്ങളുമായി മുതിർന്നവരും കുട്ടികളും പരേഡിന്റെ മുഖ്യ ആകർഷണമായി മാറി.. ഇന്ത്യൻ സാംസ്‌കാരിക പൈതൃകം വിളിച്ചോതിയ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ പരേഡിൽ ചെണ്ടമേളത്തോടൊപ്പം പ്രശ്ചന്നവേഷധാരികളായി ഭാരതാംബയും , മദർ തെരെസയും സ്വാമിവിവേകാനന്ദനും ഒക്കെ അണിനിരന്നു..ന്യൂകാസിൽ വെസ്റ്റിലെ ലോക്കൽ കമ്മ്യൂണിറ്റിയുടെ അഭിനന്ദനങ്ങളോടെ നൂറോളം വരുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങൾ St. Patricks day യുടെ ആഘോഷങ്ങൾ പ്രൗഡഗംഭീരമായ പരിസമാപ്തിയിലെത്തിച്ചു. Share This News

Share This News
Read More

ആർഡി ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ സെന്റ് പാട്രിക്സ് ഡേ പരേഡ്

ആർഡീ ഇന്ത്യൻ കമ്മ്യൂണിറ്റി ഏകത്വവും വൈവിധ്യവും ഉൾക്കൊള്ളുന്നു കൗണ്ടി ലൗത്തിൻ്റെ ഹൃദയഭാഗത്ത് നാനാത്വങ്ങൾക്കിടയിലും ഐക്യത്തിൻ്റെ ആത്മാവ് ഉൾക്കൊള്ളുന്ന ഊർജ്ജസ്വലമായ ഒരു സമൂഹമുണ്ട്. മുമ്പ് ആർഡി മലയാളി അസോസിയേഷൻ എന്നറിയപ്പെട്ടിരുന്ന ആർഡി ഇന്ത്യൻ കമ്മ്യൂണിറ്റി, 2024-ൽ എല്ലാ കമ്മ്യൂണിറ്റികളെയും ഏകീകൃത ബാനറിന് കീഴിൽ സമന്വയിപ്പിച്ച് ഒരു പരിവർത്തന യാത്രയ്ക്ക് വിധേയമാകുന്നു. 2024 ഫെബ്രുവരി 3-ന് നടന്ന അവരുടെ വാർഷിക പൊതുയോഗത്തിൽ, ആർഡി ഇന്ത്യൻ കമ്മ്യൂണിറ്റി അതിൻ്റെ പരിണാമത്തിലെ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തി, അതിൻ്റെ പുതിയ നേതൃത്വ ടീമിനെ അനാച്ഛാദനം ചെയ്തു. പ്രസിഡൻ്റ് സച്ചിൻ കൃഷ്ണൻ, സെക്രട്ടറി മേരിദാസൻ, ട്രഷറർ ജീന ദിനിൽ എന്നിവർ നേതൃത്വം നൽകുന്ന കമ്മ്യൂണിറ്റിയുടെ പുതിയ കമ്മറ്റി എല്ലാവരേയും ഉൾക്കൊള്ളാനും സഹകരിക്കാനുമുള്ള പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നു. വൈസ് പ്രസിഡൻ്റ് ദിനിൽ പീറ്റർ, ജോയിൻ്റ് സെക്രട്ടറി ബോബിൻ ബേബി, ഫെബിൻ സെബാസ്റ്റ്യൻ, ദീപു സെബാസ്റ്റ്യൻ, സെബാസ്റ്റ്യൻ ദേവസ്സി,…

Share This News
Read More

Accommodation – Dublin 15 Tyrrelstown

Permanent/Temporary   Accommodation  Double / Single bed rooms Available for  female working professionals/ Students /couples in Dublin 15 Tyrrelstown. Looking for Immediate move Accessibility:(2 min walk) •  Kerala store • Lidl • super value • Pharmacy • Gym • Park • Restaurants • Takeaways •  Bus stops are 1 minute walking distance from the house. Clean and tidy fully equipped house with all appliances including washing machine, microwave, oven, refrigerator. Thank you For further details Please contact: 0899590830, 0899599839 Share This News

Share This News
Read More

ആരാധനയും പ്രാർത്ഥനാ കൂട്ടായ്മയും ഗോൾവേയിൽ.

ഗാൽവേ – ഹെവൻലിഫീസ്റ്റ് അയർലൻഡ് സഭയുടെ നേതൃത്വത്തിൽ മാർച്ച് 9 ന് ശനിയാഴ്ച വൈകുംന്നേരം 5 മണിക്ക് ഗാൽവേ city centre ന് അടുത്തുള്ള Salthill Knocknacarra GAA Clubൽ വച്ച് നടത്തപ്പെടുന്നു. address: venue: Salthill Knocknacarra GAA Club,Dr Mannix Road, Galway ഈ കൂട്ടായ്മയിലേക്ക് ഗാൽവേയിലുംപരിസര പ്രദേശങ്ങളിലുമുള്ള എല്ലാ ദൈവജനങ്ങളേയും കർത്തവായ യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്വാഗതം ചെയ്യുന്നു .contact nr.089 947 3261, 089 403 7676. Share This News

Share This News
Read More

POWER VBS 2024

ന്യൂ കാസ്റ്റിൽ വെസ്ട് ( ലിമറിക്‌ ) : പവർ VBS 2024 ഏപ്രിൽ 04 മുതൽ06 വരെ രാവിലെ 10:30 മുതൽ ഉച്ചക്ക് 1:30 വരെ ഗിൽഗാൽ പെന്റകോസ്‌റ്റൽ ചര്‍ച് , ന്യൂകാസ്റ്റിൽ വെസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഡെസ്മണ്ട് കോംപ്ളെക്സ് ന്യൂ കാസ്റ്റിൽ വെസ്റ്റിൽ വച്ച് നടത്തപെടുന്നു. സോങ്സ് ഗെയിംസ് , ആക്ഷൻ സോങ്സ് , ആർട് , സ്റ്റോറി ടെല്ലിങ് ഇവ ഒക്കെ പ്രധാന ആകർഷണങ്ങൾ ആയിരിക്കും . കൂടുതൽ വിവരങൾകും രെജിസ്ട്രേഷനും +353 (89) 209 6355 ഈ നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ്, റജിസ്ട്രേഷൻ തികച്ചും സൗജന്യം ആയിരിക്കുന്നതാണു.     Share This News

Share This News
Read More