ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റി ലീഷ് (ICCL) സമ്മർ ഫെസ്റ്റ്

ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റി ലീഷ് (ICCL) അവരുടെ ആദ്യത്തെ സമ്മർ ഫെസ്റ്റ്, “മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ്, *UTSAV 2024*” ഈവർഷം ജൂലൈ 27 നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം നിങ്ങളെ സന്തോഷപൂർവം അറിയിക്കുന്നു. ..വടം വലി , ചെണ്ടമേളം, മെഗാ തിരുവാതിര, ഗാനമേള, ലൈവ് ഡിജെ തുടങ്ങി നിരവധി കലാ കായിക പരിപാടികൾ.
ആവേശത്തിന് കൂടുതൽ രുചി പകരാൻ കൊതിയൂറുന്ന ഇന്ത്യൻ ഫുഡ് സ്റ്റാളുകൾ.
അയർലണ്ടിൻ്റെ ഹൃദയമായ          “*മിഡ്‌ലാൻഡ്‌സ്*” ലേക്ക് ഹൃദ്യമായ സ്വാഗതം.
“അതിരുകൾ ഇല്ലാത്ത വിനോദങ്ങൾക്കായി ഞങ്ങളോടൊപ്പം ചേരൂ”.
.
Share This News

Related posts

Leave a Comment