ഗാൽവേ – ഹെവൻലിഫീസ്റ്റ് അയർലൻഡ് സഭയുടെ നേതൃത്വത്തിൽ മാർച്ച് 9 ന് ശനിയാഴ്ച വൈകുംന്നേരം 5 മണിക്ക് ഗാൽവേ city centre ന് അടുത്തുള്ള Salthill Knocknacarra GAA Clubൽ വച്ച് നടത്തപ്പെടുന്നു. address: venue: Salthill Knocknacarra GAA Club,Dr Mannix Road, Galway
ഈ കൂട്ടായ്മയിലേക്ക് ഗാൽവേയിലുംപരിസര പ്രദേശങ്ങളിലുമുള്ള എല്ലാ ദൈവജനങ്ങളേയും കർത്തവായ യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്വാഗതം ചെയ്യുന്നു .contact nr.089 947 3261, 089 403 7676.
Share This News