സ്റ്റഡ്ഡുകൾ വളരെ കാലമായി ഫാഷൻ വിപണിയിൽ വൻ ഹിറ്റാണ്. അതുകൊണ്ടുതന്നെ സ്റ്റഡ് കുത്തുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം. പണ്ടൊക്കെ ഒരു കമ്മൽ ആയിരുന്നു ട്രെൻഡ്. എന്നാൽ മൂന്നും നാലും കമ്മലുകളാണ് ഇന്നത്തെ ട്രെൻഡ്. സാധാരണയായി കാതിന്റെ താഴെ വശത്തുള്ള മാംസളമായ ഭാഗത്താണ് കമ്മലിടാൻ കുത്താറുള്ളത്. ഈ സ്ഥലത്ത് കുത്തിയാൽ േദാഷമൊന്നുവരില്ല. പക്ഷേ െസക്കൻഡും തേർഡും സ്റ്റഡ് കുത്തുമ്പോൾ കാതിലെ തരുണാസ്ഥി അഥവാ കാർട്ടിലേജ് ഉള്ള ഭാഗത്തായിരിക്കും അവ ഇടുക. ഇതിന് വേദന കുറച്ചുനാൾ ഉണ്ടാകാം. Share This News
Read Moreവാരഫലം (ജനുവരി 13 –19 ) 2019
മേടക്കൂറ് (അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ 15 നാഴിക) സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. ക്ഷേത്രദർശനം, തീർഥാടനം എന്നിവക്കുള്ള അവസരപ്രാപ്തിയുണ്ടാകും. സുഹൃത്തുക്കളാല്‍ പലവിധ നഷ്ടവും അപകീർത്തിയും വരാതെ ശ്രദ്ധിക്കുക. പിതാവുമായി സ്വരച്ചേർച്ചക്കുറവ് ഉണ്ടാകും. വിദേശത്ത് നിന്ന് ശുഭവാർത്തകൾ ശ്രവിക്കാനുള്ള സന്ദർഭം കാണുന്നു. വ്യാപാരത്താൽ ധാരാളം ധനം ശേഖരിക്കും. ഭാര്യയാലും സന്താനങ്ങളാലും മാനസികസന്തോഷം ഉണ്ടാകുന്നതാണ്. ആഡംബരമായ ജീവിതം നയിക്കുന്നതായിരിക്കും. മധ്യസ്ഥം വഹിക്കാനുള്ള സന്ദർഭം കാണുന്നു. ജ്യോതിഷം, കുറി പറയുന്നവർക്ക് പ്രശസ്തിയും ധനവരവും വന്നുചേരും. പുസ്തകം എഴുതുന്നവർക്ക് പ്രശസ്തിയും ധനവരവും വരാനിടയുണ്ട്. ഏത് മേഖലയിൽ ആയാലും വിജയം കൈവരിക്കും. ദമ്പതികളിൽ സ്വരച്ചേർച്ചക്കുറവ് ഉണ്ടാകും. Share This News
Read More