Perx റീവാർഡ് കാർഡ് ഇപ്പോൾ വളരെയധികം കമ്പനികൾ അവരുടെ ജോലിക്കാർക്ക് റീവാർഡ് കാർഡ് ആയി കൊടുക്കുന്നുണ്ട്. ഉദാഹരണത്തിന്, ന്യൂ ഇയർ, ക്രിസ്മസ്, ബെർത്ത്ഡേ, ആനിവേഴ്സറി, പ്രൊമോഷൻസ്, അപ്പ്രീസിയേഷൻസ് തുടങ്ങിയ അവസരങ്ങളിൽ കൊടുക്കുന്ന ഗിഫ്റ്റ് കാർഡുകലാളിവ. സാധാരണ ഗിഫ്റ്റുകാർഡുകളെ അപേക്ഷിച്ച് ഏത് തരം ഷോപ്പിങ്ങിനും ഇവ ഉപയോഗിക്കാം. കടകളിലും ഓൺലൈൻ ഷോപ്പിങ്ങിനും ഇവ ഉപയോഗിക്കാം. സാദാരണ ATM കാർഡിന്റെ ഉപയോഗം പോലെ തന്നെയാണിതിനും. രജിസ്റ്റർ ചെയ്യണ്ട കാര്യമില്ല. എന്നാൽ കടകളിൽ ഉപയോഗിക്കുന്നതിനു മുൻപ് സാദാരണ ATM കാർഡിന്റെ പുറകിൽ നാം ഒപ്പിടുന്ന പോലെ തന്നെ ഒപ്പ് ഇട്ടിരിക്കണം. ഷോപ്പ് കീപ്പർ ചോദിച്ചാൽ കാണിക്കാൻ വേണ്ടിയാണിത്. കാർഡ് ഉടമ നാം തന്നെയാണോ എന്നറിയാനാണിത്. ഇതിനു നാം കാർഡ് രജിസ്റ്റർ ചെയ്യണമെന്നില്ല. എന്നാൽ Perx കാർഡിന്റെ വെബ്സൈറ്റിലും ആ കാർഡ് കിട്ടുന്ന കവറിലും പറയുന്നുണ്ട് അതിന്റെ ബാലൻസ് അറിയണമെങ്കിൽ രജിസ്റ്റർ ചെയ്യണമെന്ന്.…
8 വയസുള്ള കുഞ്ഞുങ്ങളെ മയക്കുമരുന്ന് കടത്താനുപയോഗിച്ച് വെസ്റ്റ് ഡബ്ലിൻ
എട്ട് വയസ്സ് മുതൽ പതിനാല് വയസ്സ് വരെ പ്രായമുള്ള കുട്ടികളെയാണ് ഇപ്പോൾ ഡബ്ലിനിലെ മയക്കുമരുന്ന് സംഘങ്ങൾ മയക്ക് മരുന്ന് കടത്താനായി ഉപയോഗിക്കുന്നതെന്ന് റിപ്പോർട്ട്. പട്ടാപകൽ ഗാങ് വാറും വെടിവെപ്പും നടക്കുന്നതിന്റെ വിഡിയോയും പുറത്തായി. സിനിമകളിൽ കണ്ടു പരിചയിച്ചപോലെ തന്നെ വൻ ഡ്രഗ് മാഫിയ തന്നെ ഡബ്ലിനിൽ ഉണ്ട്. ധാരാളം പണം ഒറ്റയിടപാടിൽ തന്നെ കൈയിൽ വന്നു ചേരുന്നതാണ് കുട്ടികളെ ആകർഷിക്കുന്നത്. വെസ്റ്റ് ഡബ്ലിനിലെ കോർഡ്ഫ് എന്ന സ്ഥലത്ത് പട്ടാപകൽ വെടിവെപ്പും ഗാങ് വാറും നടക്കുന്നതിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക Share This News
ക്ലിഫ് ഡൈവിംഗ് വേൾഡ് സീരീസ് ഡബ്ലിനിൽ വരുന്നു
റെഡ് ബുൾ സംഘടിപ്പിക്കുന്ന ക്ലിഫ് ഡൈവിംഗ് വേൾഡ് സീരീസ് ഡബ്ലിനിലും വരുന്നു. ഈ വർഷം മെയ് മാസത്തിലാണ് റെഡ് ബുൾ ക്ലിഫ് ഡൈവിംഗ് വേൾഡ് സീരീസ് ഡബ്ലിനിൽ ആദ്യമായി വരുന്നത്. ഡബ്ലിനിലെ ഗ്രാൻഡ് കനാൽ ഡോക്ക് ആയിരിക്കും ഇതിന് വേദിയാകുക. മെയ് 11,12 തിയ്യതികളിലായിരിക്കും ഇത് നടക്കുക. ഏഴ് രാജ്യങ്ങളിലായാണ് ഈ ടൂർണമെന്റ് നടക്കുക. ഡബ്ലിൻ ആദ്യമായിട്ടാണ് റെഡ് ബുൾ ക്ലിഫ് ഡൈവിംഗ് വേൾഡ് സീരീസ് ഹോസ്റ്റ് ചെയ്യുന്നത് എന്ന പ്രേത്യേകതയുമുണ്ട് ഈ പ്രാവശ്യത്തെ വേൾഡ് സീരീസിന്. താഴെ പറയുന്ന 7 ഇടങ്ങളിലാണ് ഈ ടൂർണമെന്റ് നടക്കുക. 1. El Nido, Palawaan, Philippines – NEW 2. Dublin, Ireland – NEW 3. Polignano a Mare, Italy 4. São Miguel, Azores, Portugal 5. Beirut, Lebanon – NEW 6.…
முகாமில் அடைக்க விடை பெற்றது, சின்னத்தம்பி
கோவை, சின்னத்தடாகம் பகுதிகளில், ஜன., 25ல், மயக்க ஊசி செலுத்தி பிடிக்கப்பட்ட காட்டு யானையான, சின்னத்தம்பி, 31ம் தேதி இரவு அங்கிருந்து கிளம்பி, பொள்ளாச்சி, உடுமலை என பயணம் செய்து. கண்ணாடிபுத்துாரில் ஒரு வாரமாக, கரும்புக்காட்டிற்குள் பதுங்கியிருந்தது. உயர் நீதிமன்ற உத்தரவு அடிப்படையில், பத்திரமாக பிடித்து, முகாமில் வைத்து பராமரிக்க முடிவு செய்யப்பட்டது. நேற்று அதிகாலை, 4:00 மணிக்கு, ‘சின்னதம்பி -2’ ஆப்பரேஷனை வனத்துறையினர் துவக்கினர். காலை, 7:50க்கு, சின்னத்தம்பிக்கு, மூன்று திசைகளிலிருந்தும், துப்பாக்கி மூலம், மயக்க மருந்து செலுத்த முயற்சி நடந்தது. ஒன்று மட்டும் காலில் பட்டது; மற்றொரு கரும்பு காட்டிற்குள் புகுந்தது. அங்கிருந்தும் முடுக்க முயற்சித்த போது, வெளியில் வர மறுத்து, காலை, 9:30க்கு, வலது கால் தொடையில், நான்காவது முயற்சியில் சரியாக மயக்க ஊசியை செலுத்தினர். பிளிறல் சத்தத்துடன், மீண்டும் கரும்புக்காட்டிற்குள் சென்று,…
மிக மோசமான தாக்குதல்…நேரில் பார்த்தவர்கள் கூறியது என்ன?
தெற்கு காஷ்மீரில் இருக்கும் புல்வாமா பகுதியில் நேற்று மாலை நடைபெற்ற தற்கொலைப் படை தாக்குதலில் 37 ராணுவ வீரர்கள் உயிரிழந்தனர். ஜம்முவில் இருந்து ஸ்ரீநகருக்கு 78 வண்டிகளில் சுமார் 2547 வீரர்கள் பயணித்துக் கொண்டிருந்தனர். அதில் பெரும்பாலானவர்கள் விடுமுறையில் இருந்து மீண்டும் பணிக்கு திரும்பியவர்கள் என்பது குறிப்பிடத்தக்கது.இதுவரை காஷ்மீர் பள்ளத்தாக்கில் நடைபெற்ற மிகப் பெரிய தாக்குதல் இதுவாகும். எங்கிருந்தோ வந்த கார் நேரடியாக அந்த பேருந்து மீது மோதியதில் பேருந்து சுக்குநூறாக வெடித்து சிதறியது. அப்பகுதியில், நடந்த சம்பவத்தை நேரில் பார்த்த மக்கள் “மிகப் பெரிய அதிர்வினை உணர்ந்ததாகவும் . மிக சத்தமாக இருந்ததாகவும் ,அமர்ந்திருந்த இடத்தில் இருந்து தூக்கி வீசப்படும் அளவிற்கு சக்தி வாய்ந்த தாக்குதலாக இது இருந்தது. என்றும் கூறினார்கள். பத்திற்கும் மேற்பட்ட ராணுவ வீரர்கள் படுகாயம் அடைந்துள்ளனர். அகமது தார் என்பவர் 350…
കത്തോലിക്കാ പള്ളികളിൽ കോൺടാക്ട്ലെസ്സ് കാർഡ് മെഷീനുകൾ വരുന്നു
ഡബ്ലിനിലെ 5 കത്തോലിക്കാ പള്ളികളിൽ കോൺടാക്ട്ലെസ്സ് കാർഡ് മെഷീനുകൾ ഉടൻ വരുന്നു. കഴിഞ്ഞയിടെയായി പള്ളികളിലെ സംഭാവനകൾ കുറഞ്ഞതുകൊണ്ടാണ് കോൺടാക്ട്ലെസ്സ് കാർഡ് മെഷീനുകൾ സ്ഥാപിക്കാൻ തീരുമാനമായത്. 2016ൽ 3.1 മില്യൺ യൂറോ സംഭാവന കിട്ടിയിരുന്നു. എന്നാൽ 2017ൽ അത് 2.4 മില്യൺ ആയി കുറഞ്ഞു. ആദ്യ ഘട്ടത്തിൽ 5 പള്ളികളിലായിരുക്കും ഇത് പരീക്ഷിക്കുക. എന്നാൽ വരും മാസങ്ങളിൽ കൂടുതൽ പള്ളികളിൽ കോൺടാക്ട്ലെസ്സ് കാർഡ് മെഷീനുകൾ അവതരിപ്പിക്കും. “ചർച്ച് ഓഫ് ഇംഗ്ലണ്ട്” നേരത്തെതന്നെ കോൺടാക്ട്ലെസ്സ് കാർഡ് മെഷീനുകൾ അവതരിപ്പിച്ചിരുന്നു. ഇത് വിജയകരമായതിനെത്തുടർന്നാണ് അയർലണ്ടിലെ കത്തോലിക്കാ പള്ളികളും അതേ പാതയിൽ സഞ്ചരിക്കാനൊരുങ്ങുന്നത്. 500 ഇടവകക്കാർ പള്ളി സന്ദർശിക്കുബോൾ 900 യൂറോ അടുത്ത് സംഭാവന ലഭിക്കുമെന്നാണ് സഭയുടെ കണക്കുകൂട്ടൽ. ഡോണെഷൻ സ്വീകരിക്കാൻ ടെക്നോളജി ഉപയോഗിക്കുന്ന പള്ളികളിൽ ഇത് അവതരിപ്പിച്ച് നാല് മാസത്തിനുള്ളിൽ സംഭാവന ഇരട്ടിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. Share This News
காந்திஜி ன் 150 வது பிறந்த நாள் கொண்டாட்டம் இன்று டப்ளினில்
காந்திஜி ன் 150 வது பிறந்த நாள் கொண்டாட்டம் இன்று டப்ளின், தாலாவில் உள்ள பிளாசா ஹோட்டலில் நடத்தப்படுகிறது. காந்திஜியின் 150 வது பிறந்த நாள் இந்தியா உட்பட பல்வேறு நாடுகளால் கொண்டாட ஏற்பாடு செய்யப்பட்டுள்ளது, இத்துடன் OICC அயர்லாந்து சார்பில் ஏற்பாடு செய்யப்பட்டுள்ள போட்டிகள் இன்று 15 பெப்ருவரி 2019 வெள்ளிக்கிழமை 4 மணிக்கு பிளாசா ஹோட்டலில் ஆரம்பமாகும். போட்டிகள் முடிந்தபின் இந்திய மற்றும் ஐரிஷ் பிரபலங்களை உள்ளடக்கிய மேடையில் போட்டியில் ஜெயித்தவர்களுக்கான பரிசுகள் வழங்கப்படும்.3-9 வயதிற்குட்பட்ட குழந்தைகளுக்கு கலரிங் போட்டியும் 10- 15 வயது வரையிலான குழந்தைகளுக்கு ஓவிய போட்டியும் நடைபெறும் கலரிங் மற்றும் பேய்ட்டிங் போட்டிக்கான கிட்டுகள் ஸ்பான்ஸர் செய்திருப்பது அயர்லாந்தில் உள்ள இந்தியன் எம்பசி ஆகும். இதற்க்கு உறுதுணையாக இருந்த இந்தியன் அம்பாஸிடர்க்கு OICC அயர்லாந் சென்ட்ரல் கம்மிட்டி மனமார்ந்த நன்றிகளை தெரிவிக்கிறது.…
Curtain, Blind and Shutter Fitter Vacancy
A part -Time blind, curtain and shutter fitter is required in South Dublin. Call 0866941189 Share This News
Baker Required in Kilcoole
The Bread Basket in Kilcoole seek an experienced Baker. Min 1 year experience required. Flexible days and hours. Contact Corinna or Anita on 01-2010080 Share This News
ലുഅസ് ട്രാം ഇടിച്ച് 73 കാരി മരിച്ചു
ഡബ്ലിൻ: ഇന്നലെ രാവിലെ പത്തുമണിക്ക് ഡബ്ലിനിലെ താലയിൽ ലുഅസ് ട്രാം ഇടിച്ച് 73 കാരി മരിച്ചു. പട്രീഷ്യ ക്വിൻ എന്ന 73കാരി അഞ്ചു മക്കളുടെ അമ്മയാണ്. കുക്ക്സ്റ്റൗണിനും താല ഹോസ്പിറ്റൽ സ്റ്റോപ്പിനും ഇടയിൽ വച്ചാണ് അപകടം നടന്നത്. പട്രീഷ്യ ട്രാക്ക് മുറിച്ചു കടക്കാൻ ശ്രമിക്കുമ്പോൾ ട്രാം വന്നിടിക്കുകയായിരുന്നു. ഉടൻ തന്നെ എമർജൻസി ആംബുലൻസ് സെർവിസിനെ വിളിച്ചെങ്കിലും സംഭവ സ്ഥലത്തു തന്നെ പട്രീഷ്യ മരിച്ചിരുന്നു. ഗാർഡ അവരുടെ നടപടിക്രമങ്ങൾ തീർക്കുന്നതുവരെ ലുഅസ് ഗതാഗതം നിർത്തിവയ്ക്കേണ്ടി വന്നു. ബെൽറാഡ് ഹൈറ്റ്സ് എസ്റ്റേറ്റിനു അടുത്ത് താമസിച്ചിരുന്ന പട്രീഷ്യ ക്വിൻ സമൂഹത്തിൽ അറിയപ്പെട്ടിരുന്ന ഒരാളായിരുന്നു. ദിവസവും രാവിലെ ഓടാൻ പോകുമ്പോൾ വഴിയിൽ കാണുന്ന പരിചയക്കാരോട് നല്ല ബന്ധം പുലർത്തിയിരുന്നു. കൂടാതെ ദേവാലയത്തിന്റെ ആവശ്യങ്ങൾക്കായി പണപ്പിരിവും മറ്റു സഹായങ്ങളും നടത്തിയിരുന്നു നല്ല ഒരു സ്ത്രീയായിരുന്നു ഇവരെന്നാണ് നാട്ടുകാർ പറയുന്നത്. Share This News