അയർലണ്ടിൽ അധിക വരുമാനം നേടാൻ ഏജൻസി ജോലി – നഴ്‌സുമാർക്കും കെയറർമാർക്കും സുവർണ്ണാവസരം

അയർലണ്ടിലെ ഏജൻസി നഴ്‌സിംഗിനുള്ള ആവശ്യം എല്ലാകാലത്തേക്കാളും ഉയർന്നതാണ് ഇപ്പോൾ. അയർലണ്ടിലുടനീളമുള്ള നിരവധി റെസിഡൻഷ്യൽ കെയർ ഫെസിലിറ്റികളെയും നഴ്സിംഗ് ഹോമുകളെയും കോവിഡ്-19 സാരമായി ബാധിച്ചിരിക്കുകയാണ്. രൂക്ഷമായ സ്റ്റാഫ് ക്ഷാമം ആരോഗ്യസംരക്ഷണ സംവിധാനത്തെ രൂക്ഷമായി ബാധിച്ചിട്ടുണ്ട്. ഭാഗ്യവശാൽ ഏജൻസി നഴ്‌സുമാരെയും ഹെൽത്ത് കെയർ അസിസ്റ്റന്റുമാരെയും ഹെൽത്ത് കെയർ ഫെസിലിറ്റികൾക്കായി ലഭ്യമാക്കാൻ Hirehood Recruitment-ന് വിജയകരമായി സാധിച്ചു വരികയാണ്. അയർലണ്ടിലുടനീളമുള്ള 40-ലധികം നഴ്‌സിംഗ് ഹോമുകളും റെസിഡൻഷ്യൽ ഫെസിലിറ്റികളുമായി Hirehood Recruitment പ്രവർത്തിച്ചു വരികയാണ്. ശൈത്യകാല സമ്മർദ്ദം രാജ്യത്ത് തുടന്ന ഈ കാലത്ത്, തങ്ങളുടെ നഴ്‌സുമാരുടെയും കെയർ അസിസ്റ്റന്റ്മാരുടെയും ഡാറ്റാബേസ് വിപുലീകരിക്കുകയാണ് Hirehood Recruitment ഇപ്പോൾ. അയർലണ്ടിലുടനീളമുള്ള എല്ലാ പ്രധാന കൗണ്ടികളിലും Hirehood-ന് ഏജൻസി ജോലിക്കാരെ ആവശ്യമുണ്ട്. ചുരുക്കത്തിൽ പറഞ്ഞാൽ, നിങ്ങളുടെ വീടിനടുത്തായി അധിക വരുമാനത്തിനായി ഒരു ജോലി തരാൻ Hirehood-ന് സാധിക്കും. Hirehood-ന്റെ ശമ്പള നിരക്കുകളും മികച്ചതാണ്. Hirehood അവരുടെ ജോലിക്കാർക്ക്…

Share This News
Read More

കൊറോണ വൈറസ്: 100 കടന്ന് ICU കേസുകൾ, അയർലണ്ടിൽ 8,248 കേസുകൾ കൂടി

അയർലണ്ടിൽ കോവിഡ് -19 ബാധിച്ച 8,248 പുതിയ കേസുകൾ സ്ഥിരീകരിച്ചതായി നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻ‌പി‌ഇടി) അറിയിച്ചു. കോവിഡ് -19 ഉണ്ടെന്ന് സ്ഥിരീകരിച്ച 20 പേർ കൂടി മരിച്ചതായും അറിയിച്ചു. ഇതോടെ അയർലണ്ടിലെ കോവിഡ് -19 ബാധിച്ച് മരിച്ചവരുടെ എണ്ണം 2,327 ആയി, ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 135,884 ഉം. ദക്ഷിണാഫ്രിക്കയിൽ അടുത്തിടെ തിരിച്ചറിഞ്ഞ കോവിഡ് -19 ന്റെ മൂന്ന് വകഭേദങ്ങൾ അയർലണ്ടിൽ സ്ഥിരീകരിച്ചതായി ഡോ. ടോണി ഹോളോഹാൻ പറഞ്ഞു. തിരിച്ചറിഞ്ഞ എല്ലാ കേസുകളും ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള സമീപകാല യാത്രയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. അറിയിച്ച കേസുകളിൽ: 3,834 പുരുഷന്മാർ / 4,375 സ്ത്രീകൾ ഉൾപ്പെട്ടിരിക്കുന്നു. 61% പേർ 45 വയസ്സിന് താഴെയുള്ളവരാണ്. കേസുകൾ കൗണ്ടികൾ പ്രകാരം ഡബ്ലിനിൽ 3,013, കോർക്കിൽ 1,374, ലിമെറിക്കിൽ 538, കിൽഡെയറിൽ 314, ഡൊനെഗലിൽ 310, ബാക്കി 2,699…

Share This News
Read More

കൊറോണ വൈറസ്: അയർലണ്ടിൽ 6,521 കേസുകൾ

ഹെൽത്ത് ഓഫീസുകൾ രാജ്യത്ത് 6,521 കോവിഡ് -19 കേസുകൾ കണ്ടെത്തി, 10 മരണങ്ങളും സ്ഥിരീകരിച്ചു. നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻ‌പി‌ഇ‌റ്റി) കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതുമുതൽ ഇപ്പോൾ വരെ മൊത്തം 127,657 കേസുകൾ റിപ്പോർട്ട് ചെയ്തതായി അറിയിച്ചു, കൂടാതെ 2,307 മരണങ്ങളും. അറിയിച്ച കേസുകളിൽ: 3,070 പുരുഷന്മാർ / 3,432 സ്ത്രീകൾ ആണുള്ളത്. 62% പേർ 45 വയസ്സിന് താഴെയുള്ളവരാണ്. കേസുകളുടെ സ്ഥിതി കൗണ്ടികളനുസരിച്ച് ഡബ്ലിനിൽ 2,174, കോർക്കിൽ 571, ലിമെറിക്കിൽ 382, വാട്ടർഫോർഡിൽ 342, വെക്സ്ഫോർഡിൽ 315, ബാക്കി 2,737 കേസുകൾ മറ്റെല്ലാ കൗണ്ടികളിലുമായി വ്യാപിച്ചിരിക്കുന്നു. ഇന്നലെ വൈകുന്നേരത്തോടെ 1,043 കോവിഡ് രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 96 പേർ ICU വിൽ തുടരുന്നു. Share This News

Share This News
Read More

HSE: Injury Unit Costs in Ireland

Patients can go directly to the Injury Unit or be referred by a GP. Injury Units do not treat children under the age of five, serious head injuries, abdominal (stomach) pain, medical illnesses or mental health problems. Check out the list of treatments available for adults and children over 5. Please note some Injury Units currently have higher age limits for the treatment of children. Check the list here. Each Injury Unit is linked to a Hub Emergency Department in an acute hospital. If a patient in an Injury Unit needs to…

Share This News
Read More

Pandemic Unemployment Payment (PUP) നിരക്കുകൾ മാർച്ച് 31 വരെ നിലനിൽക്കും

പാൻഡെമിക് അൺഎംപ്ലോയ്‌മെന്റ് പേയ്മെന്റ് (പി‌യു‌പി) നിലവിലെ നിരക്കിൽ കുറഞ്ഞത് മാർച്ച് 31 വരെ നിലനിൽക്കുമെന്ന് സോഷ്യൽ പ്രൊട്ടക്ഷൻ മിനിസ്റ്റർ ഹെതർ ഹംഫ്രീസ് അറിയിച്ചു. പുതുതായി പ്രവേശിക്കുന്നവർക്കും PUP ഇപ്പോൾ തുറന്നിരിക്കുന്നു, ഇത് € 203, € 250, € 300, € 350 എന്നിങ്ങനെ നാല് നിരക്കിലാണ് നൽകുന്നത്. നിങ്ങൾ നേരത്തെ അടച്ചുകഴിഞ്ഞ നിരക്കുകൾ നിങ്ങളുടെ മുമ്പത്തെ വരുമാനവുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഫെബ്രുവരി ഒന്നിന് ഈ നിരക്കുകൾ കുറയ്ക്കാനാണ് സർക്കാർ ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നിരുന്നാലും, പാൻഡെമിക് സാഹചര്യം വഷളായാൽ അതുണ്ടാവില്ലെന്ന് മുമ്പ് സൂചിപ്പിച്ചിരുന്നു. ഈ ആഴ്ച, 335,600 പേർക്ക് 99 മില്യൺ യൂറോ മൂല്യമുള്ള പിയുപി പേയ്‌മെന്റുകൾ നൽകി, ക്രിസ്മസ് ആഴ്ച മുതൽ 20 ശതമാനത്തിലധികം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ PUP നിലവിൽ വന്നത് മുതൽ ഇതുവരെ 5 ബില്യൺ യൂറോയാണ് പിയുപിയിൽ അടച്ചത്. പൊതുജനാരോഗ്യ…

Share This News
Read More

കൊറോണ വൈറസ്: അയർലണ്ടിൽ 7,836 പുതിയ കേസുകൾ

ഹെൽത്ത് ഓഫീസുകൾ അയർലണ്ടിൽ 7,836 കോവിഡ് -19 കേസുകൾ ഇന്നലെ സ്ഥിരീകരിച്ചു. കൂടാതെ 17 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ അയർലണ്ടിലെ മൊത്തം മരണസംഖ്യ 2,299 ആയി, രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച 121,154 കേസുകൾ മൊത്തം സ്ഥിരീകരിച്ചു. ഇന്നലെ അറിയിച്ച കേസുകളിൽ: 3,740 പുരുഷന്മാർ / 4,078 സ്ത്രീകൾ ആണുള്ളത്. 63% പേർ 45 വയസ്സിന് താഴെയുള്ളവരാണ്. കേസുകൾ കൗണ്ടികളനുസരിച്ച് നോക്കിയാൽ ഡബ്ലിനിൽ 2263, കോർക്കിൽ 1373, മെത്തിൽ 340, ലിമെറിക്കിൽ 345, ലൂത്തിൽ 496, ബാക്കി 3,019 കേസുകൾ മറ്റ് കൗണ്ടികളിലായും വ്യാപിച്ച് കിടക്കുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് ഏകദേശം 954 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇതിൽ 88 പേർ ഐസിയുവിലാണ്. അയർലണ്ടിൽ കേസുകൾ വളരെ വേഗത്തിൽ വർദ്ധിക്കുകയാണെന്ന് ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു. കൂടാതെ മരണനിരക്കും വൻതോതിൽ ഉയരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.…

Share This News
Read More

കൊറോണ വൈറസ്: അയർലണ്ടിൽ 5,325 പുതിയ കേസുകൾ

ഹെൽത്ത് ഓഫീസുകൾ അയർലണ്ടിൽ 5,325 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു. കൂടാതെ 17 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് മരണസംഖ്യ 2,282 ആയി ഉയർത്തുന്നു, പകർച്ചവ്യാധി ആരംഭിച്ചതിനുശേഷം രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച 113,322 കേസുകൾ മൊത്തം സ്ഥിരീകരിച്ചു. ഇന്നലെ അറിയിച്ച കേസുകളിൽ: 2,550 പുരുഷന്മാർ / 2,769 സ്ത്രീകൾ ആണുള്ളത്. 63% പേർ 45 വയസ്സിന് താഴെയുള്ളവരാണ്. കേസുകൾ കൗണ്ടികളനുസരിച്ച് നോക്കിയാൽ ഡബ്ലിനിൽ 1,931, കോർക്കിൽ 767, കിൽഡെയറിൽ 323, ലിമെറിക്കിൽ 322, ഡൊനെഗലിൽ 238, ബാക്കി 1,744 കേസുകൾ മറ്റെല്ലാ കൗണ്ടികളിലായും വ്യാപിച്ച് കിടക്കുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് ഏകദേശം 840 കോവിഡ് -19 രോഗികൾ ഹോസ്പിറ്റലിൽ ഉണ്ട്, ഇതിൽ 76 പേർ ഐസിയുവിലാണ്. കേസുകളിലും ആശുപത്രിയിലുമാണ് അയർലൻഡ് ഇപ്പോൾ ഗണ്യമായ വർദ്ധനവ് അനുഭവിക്കുന്നതെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ടോണി ഹോളോഹാൻ അറിയിച്ചു. Share…

Share This News
Read More

പ്രതിദിന കേസുകൾ ആറായിരം കടന്ന് അയർലൻഡ്

ഹെൽത്ത് ഓഫീസുകൾ അയർലണ്ടിൽ 6,110 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു. കൂടാതെ ആറ് മരണങ്ങളും ഇതിനോടൊപ്പം തന്നെ സ്ഥിരീകരിച്ചു. ഇതോടെ മൊത്തം മരണസംഖ്യ 2,265 ആയി ഉയർന്നു, പകർച്ചവ്യാധി ആരംഭിച്ചതിനുശേഷം രാജ്യത്ത് 107,997 കൊറോണ വൈറസ് കേസുകൾ സ്ഥിരീകരിച്ചു. ഇന്നലെ അറിയിച്ച കേസുകളിൽ: 2,911 പുരുഷന്മാർ / 3,195 സ്ത്രീകൾ ആണുള്ളത്. 63% പേർ 45 വയസ്സിന് താഴെയുള്ളവരാണ്. കേസുകളുടെ നില ഓരോ കൗണ്ടികളനുസരിച്ച് ഡബ്ലിനിൽ 3,655, കിൽ‌ഡെയറിൽ 323, കോർക്കിൽ 291, ലിമെറിക്കിൽ 234, ലൂത്തിൽ 137, ബാക്കി 1,470 കേസുകൾ മറ്റ് എല്ലാ കൗണ്ടികളിലായി വ്യാപിച്ചിരിക്കുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് 776 കോവിഡ് രോഗികൾ ആശുപത്രിയിലുണ്ട്, അതിൽ 70 പേർ ICU വിലാണുള്ളത്. ലബോറട്ടറികളിൽ ശനിയാഴ്ചയ്ക്കും ഞായറാഴ്ചയ്ക്കും ഇടയിൽ 6,486 പോസിറ്റീവ് കേസുകളുടെ കണക്കെടുത്തിട്ടുണ്ട്. ഞായറാഴ്ചയും തിങ്കളാഴ്ച രാവിലെയും 5,199 പോസിറ്റീവ് സ്വാബുകളാണ് എടുത്തത്. ആളുകളുടെ…

Share This News
Read More

അയർലണ്ടിലെ സ്കൂളുകൾ വീണ്ടും തുറക്കാൻ സുരക്ഷിതമാണെന്ന് അധ്യാപകർ

ജനുവരി 11 ന് ആസൂത്രണം ചെയ്ത പ്രകാരം സ്കൂളുകൾ വീണ്ടും തുറക്കുന്നത് സുരക്ഷിതമാണെന്ന് ഈ ആഴ്ച സർക്കാരിൽ നിന്നും പൊതുജനാരോഗ്യ ഉദ്യോഗസ്ഥരിൽ നിന്നും ഉറപ്പുനൽകുമെന്ന് അധ്യാപക യൂണിയൻ പ്രതിനിധികൾ അറിയിച്ചു. കോവിഡ് -19 അണുബാധകളുടെ റെക്കോർഡ് നമ്പറുകളെക്കുറിച്ചും കമ്മ്യൂണിറ്റിയിൽ വൈറസിന്റെ പുതിയ വകഭേദം പകരുന്നതിനെക്കുറിച്ചും വളരെയധികം ആശങ്കയുണ്ടെന്ന് അധ്യാപക യൂണിയൻ അധികൃതർ പറയുന്നു. കുട്ടികൾ മടങ്ങിവരുന്നതിനുമുമ്പ് ആളുകളുടെ കോൺ‌ടാക്റ്റുകൾ കുറയ്ക്കുന്നതിന് അനുവദിക്കുന്നതിനായി ക്രിസ്മസ് സ്കൂൾ അവധി ദിവസങ്ങൾ മൂന്ന് ദിവസത്തേക്ക് നീട്ടിയ ശേഷം ജനുവരി 11 മുതൽ ആസൂത്രണം ചെയ്ത സ്കൂളുകൾ വീണ്ടും തുറക്കാൻ “പൂർണ്ണമായും ഉദ്ദേശിക്കുന്നു” എന്ന് സർക്കാരും വിദ്യാഭ്യാസ വകുപ്പും അറിയിച്ചു. “സ്കൂൾ സമുദായങ്ങളിലെ എല്ലാ അംഗങ്ങൾക്കും സ്കൂളുകൾ സുരക്ഷിതമായ പഠന കേന്ദ്രങ്ങളായി തുടരുന്നു” എന്ന് വകുപ്പും പൊതുജനാരോഗ്യ ഉദ്യോഗസ്ഥരും വിശ്വസിക്കുന്നു. രോഗത്തിന്റെ മൂന്നാം തരംഗത്തിൽ പുതിയ കോവിഡ് -19 കേസുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച്…

Share This News
Read More

കൊറോണ വൈറസ്: ഒരു ലക്ഷം കേസുകൾ കടന്ന് അയർലൻഡ്

ഹെൽത്ത് ഓഫീസുകൾ അയർലണ്ടിൽ 4,962 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു. നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻ‌പി‌ഇ‌ടി) കോവിഡ് -19 നുമായി ബന്ധപ്പെട്ട ഏഴ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ അയർലണ്ടിലെ മൊത്തം മരണസംഖ്യ 2,259 ആയി. ഇന്നുവരെയുള്ള കോവിഡ് -19 കേസുകളിൽ മൊത്തം 101,887 കേസുകൾ അയർലണ്ടിൽ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തു. ഇന്ന് അറിയിച്ച കേസുകളിൽ: 2,408 പുരുഷന്മാർ / 2,539 സ്ത്രീകൾ ആണുള്ളത്. 63% പേർ 45 വയസ്സിന് താഴെയുള്ളവരാണ്. ഇന്നത്തെ കേസുകളുടെ സ്ഥിതികൾ പ്രകാരം 1,260 കേസുകൾ ഡബ്ലിനിലും 652 ലിമെറിക്കിലും 350 കോർക്കിലും 321 ലൂത്തിലും 238 മെത്തിലും ബാക്കി 2,141 കേസുകൾ മറ്റ് കൗണ്ടികളിലായി വ്യാപിച്ചുകിടക്കുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് ഏകദേശം 685 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 62 പേർ ICU വിൽ തുടരുകയാണ്. Share…

Share This News
Read More