നാഷണല് ആംബുലന്സ് സര്വ്വീസിലേയ്ക്ക് സ്റ്റുഡന്റ് പാരാമെഡിക്സിനെ ആവശ്യമുണ്ട്. ഇന്റേന്ഷിപ്പ് ഉള്പ്പെടെ പാരാമെഡിക് ട്രെയിനിംഗ് പ്രോഗ്രാമാണിത്. ട്രെയിനിംഗിനൊപ്പം ഉയര്ന്ന ശമ്പളത്തില് ജോലിയും ഇതിനു ശേഷം
Pre Hospital Emergency Care Council (PHECC) രജിസ്ട്രേഷനും സര്ട്ടിഫിക്കറ്റും ലഭിക്കും.
National Ambulance Services College (NASC) , College of Medicine & Health, University College Cork (UCC) എന്നിവ സംയുക്തമായാണ് ട്രെയിനിംഗ് നടത്തുന്നത്. 31,355 രൂപയാണ് ശമ്പളം. 8,10,12 മണിക്കൂറുകളുടെ ഷിഫ്റ്റ് ആയിരിക്കും ഉണ്ടാവുക.
അത്യാവശ്യ സന്ദര്ഭങ്ങളില് ഡ്യൂട്ടി റോസ്റ്ററിന് പുറത്തും ജോലി ചെയ്യേണ്ടി വരും. ജൂലൈ നാലാണ് അപേക്ഷ നല്കുന്നതിനുള്ള അവാസന തിയതി. കൂടുതല് വിവരങ്ങള്ക്കും അപേക്ഷ നല്കുന്നതിനും താഴെ കൊടുത്തിരിക്കുന്ന ലിങ്കില് ക്ലിക്ക് ചെയ്യുക.