RyanAir ഡബ്ലിന്‍ എയര്‍പോര്‍ട്ടിലേയ്ക്ക് ക്യാബിന്‍ ക്രൂവിനെ റിക്രൂട്ട് ചെയ്യുന്നു

Ryanair ഡബ്ലിന്‍ എയര്‍പോര്‍ട്ടിലേയ്ക്ക് ക്യാബിന്‍ ക്രൂവിനെ റിക്രൂട്ട് ചെയ്യുന്നു. എയര്‍ പേര്‍ട്ടില്‍ മുന്‍ പരിചയം ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കമ്പനി ആറാഴ്ചത്തെ പരിശീലനം നല്‍കുന്നതാണ.് വിവിധ ഷിഫ്റ്റുകളായുള്ള മുഴുവന്‍ സമയ ഒഴിവുകളിലേയ്ക്കാണ് നിയമനം നടത്തുന്നത്.

27000 യൂറോയാണ് വാര്‍ഷിക ശമ്പളം വാഗ്ദാനം ചെയ്യുന്നത്. ഇതിന് പുറമേ കുറഞ്ഞ നിരക്കിലുള്ള വിമാന യാത്രകളും ബോണസും കമ്പനി വാഗ്ദാനം ചെയ്യുന്നു. അപേക്ഷിക്കാന്‍ വേണ്ട യോഗ്യതകള്‍ താഴെ പറയുന്നു.

  • over 18 years old.
  • A customer service-oriented background, ie previous experience working in a bar, restaurant, shop etc
  • Applicants must demonstrate their legal entitlement to work on an unrestricted basis across the EU.
  • You must be between 5 ‘2 (157 cm) and 6’ 2 (188 cm) in height.
  • You must be able to swim 25 meters unaided.
  • It helps if you are hardworking, flexible and have an outgoing and friendly personality.
  • Adaptable and happy to work a shift roster.
  • Enjoy dealing with the public and have the ability to provide excellent customer service with a ‘can do’ attitude.
  • Comfortable speaking and writing in English with ease.

താത്പര്യമുള്ളമുവര്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് അപേക്ഷ നല്‍കാവുന്നതാണ്.

https://careers.ryanair.com/search/#job/4B2A00A485

മാത്രമല്ല ജൂലൈ 28 വെള്ളിയാഴ്ച രാവിലെ 10 ; 30 മുതല്‍ Airline Flight Academy in Santry യില്‍ വെച്ച് ഒരു റിക്രൂട്ട്‌മെന്റ് ഡേ യും കമ്പനി നടത്തുന്നുണ്ട് . നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് ഇതില്‍ പങ്കെടുക്കാവുന്നതാണ്.

Share This News

Related posts

Leave a Comment