പാര്ട്ട് ടൈം ജോലി ചെയ്യാന് താത്പര്യമുള്ള നേഴ്സുമാര്ക്ക് സുവര്ണ്ണാവസരം. ഡബ്ലിനിലാണ് അവസരമുള്ളത്. എസ്സാര് ഗ്രൂപ്പാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡബ്ലിനിലെ വിവിധ ആശുപത്രികളിലും നേഴ്സിംഗ് ഹോമുകളിലുമായി കരാര് അടിസ്ഥാനത്തില് ഏജന്സി ജോലികളാണ് നിലവിലുള്ളത്.
നിലവില് മറ്റ് സ്ഥാപനങ്ങളില് ജോലി ചെയ്യുവരായാലും പാര്ട്ട് ടൈമായി ഈ അവസരം ഉപയോഗിക്കാവുന്നതാണ്. ഉയര്ന്ന ശമ്പളമാണ് എസ്സാര് ഗ്രൂപ്പ് വാഗ്ദാനം ചെയ്യുന്നത്. എന്എംബിഐ രജിസ്ട്രേഷനും പിന് നമ്പറും അയര്ലണ്ടില് രണ്ടു വര്ഷത്തെയെങ്കിലും ജോലി പരിചയവും ഉള്ള സ്റ്റാമ്പ് 4 വിസാ സ്റ്റാറ്റസുള്ളവര്ക്ക് അപേക്ഷിക്കാവുന്നതാണ്.
താപ്രര്യമുള്ളവര്ക്ക് info@essarhealthcare.ie എന്ന ഇ-മെയില് വിലാസത്തിലേയ്ക്ക് വിശദമായ ബയോഡേറ്റ അയയ്ക്കാവുന്നതാണ്. കൂടുതല് വിവരങ്ങള്ക്ക് +353 87 917 1369 എന്ന നമ്പറില് ബന്ധപ്പെടുക.