ഐഎംഎംഒ അംഗങ്ങൾ സമരം ജനുവരി 30ന്

ചരിത്ര പ്രധാന സമരം ജനുവരി 30ന് നടത്താൻ ഐ.എൻ.എം.ഓ. തയ്യാറായിക്കഴിഞ്ഞു. ഐഎംഎംഒ അംഗങ്ങൾ തങ്ങളുടെ തൊഴിലാളികളെ സമരം 24 മണിക്കൂറോളം പിൻവലിക്കാൻ പ്രേരിപ്പിക്കും. ജീവൻരക്ഷാ സംരക്ഷണവും അടിയന്തിര ടീമുകളും മാത്രമേ ജോലിയിൽ പ്രവേശിക്കുകയുള്ളൂ. നിലവിലുള്ള വേതനത്തിൽ എച്ച്.എസ്.ഇയ്ക്ക് നഴ്സുമാരെയും മിഡ്വൈഫുമാരെയും റിക്രൂട്ട് ചെയ്യാനും നിലനിർത്താനും കഴിഞ്ഞിട്ടില്ല. നൂറു വർഷത്തെ ചരിത്രത്തിലെ രണ്ടാമത്തെ ദേശീയ പണിമുടക്ക് ഇത് തന്നെയായിരിക്കും. Share This News

Share This News
Read More

പഴയകാറിനെ പുതിയതാക്കാം

നിങ്ങളുടെ ഇഷ്ട വാഹനം പുതിയതായി എന്നും നിൽക്കാൻ ആഗ്രഹമില്ലേ? പഴയ കാർ ആണെങ്കിലും പളപളാ മിന്നും അതിന്റെ ബോഡി. ഇതിനു പിന്നിലെ സൂത്രപ്പണി എന്താണെന്ന് അറിയാമോ? സിറാമിക് കോട്ടിങ് ആണീ തിളക്കത്തിനു പിന്നിൽ. എന്താണീ സിറാമിക് കോട്ടിങ്? വാഹനത്തിന്റ െപയിന്റിങ് പുത്തൻ പോലെയിരിക്കാനും കൂടുതൽ തിളക്ക ത്തോടെയിരിക്കാനും പ്രയോഗിക്കുന്ന ഒരു പോളിഷിങ് അഥവാ കോട്ടിങ് മാർഗമാണിത്. സിലിക്കയെ അടിസ്ഥാനമാക്കി നിർമിക്കുന്ന മിശ്രിതങ്ങളാണ് കോട്ടിങ്ങിന് ഉപയോഗിക്കുന്നത്. ഒന്നു മുതൽ ഒൻപതു ലെയറുകൾ വരെ ഈ കോട്ടിങ്ങിൽ ഉണ്ട്. Share This News

Share This News
Read More

ആൻ ഇന്റർനാഷനൽ ലോക്കൽ സ്റ്റോറി’യുടെ ടീസർ പുറത്ത്

ഹാസ്യ താരം ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ‘ആൻ ഇന്റർനാഷനൽ ലോക്കൽ സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. മമ്മൂട്ടിയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജനങ്ങള്‍ക്കു മുന്നിൽ അവതരിപ്പിച്ചത്. ദുൽഖർ സൽമാനും ഈ സിനിമയുടെ ടീസർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സിനിമയിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളെ വീഡിയോ പോസ്റ്ററിലൂടെ പരിചയപ്പെടുത്തുന്നു. Share This News

Share This News
Read More

സ്റ്റഡ് കുത്തുമ്പോൾ

സ്റ്റഡ്ഡുകൾ വളരെ കാലമായി ഫാഷൻ വിപണിയിൽ വൻ ഹിറ്റാണ്. അതുകൊണ്ടുതന്നെ സ്റ്റഡ് കുത്തുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം. പണ്ടൊക്കെ ഒരു കമ്മൽ ആയിരുന്നു ട്രെൻഡ്. എന്നാൽ മൂന്നും നാലും കമ്മലുകളാണ് ഇന്നത്തെ ട്രെൻഡ്. സാധാരണയായി കാതിന്റെ താഴെ വശത്തുള്ള മാംസളമായ ഭാഗത്താണ് കമ്മലിടാൻ കുത്താറുള്ളത്. ഈ സ്ഥലത്ത് കുത്തിയാൽ േദാഷമൊന്നുവരില്ല. പക്ഷേ െസക്കൻഡും തേർഡും സ്റ്റഡ് കുത്തുമ്പോൾ കാതിലെ തരുണാസ്ഥി അഥവാ കാർട്ടിലേജ് ഉള്ള ഭാഗത്തായിരിക്കും അവ ഇടുക. ഇതിന് വേദന കുറച്ചുനാൾ ഉണ്ടാകാം. Share This News

Share This News
Read More

വാരഫലം (ജനുവരി 13 –19 ) 2019

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ 15 നാഴിക) സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. ക്ഷേത്രദർശനം, തീർഥാടനം എന്നിവക്കുള്ള അവസരപ്രാപ്തിയുണ്ടാകും. സുഹൃത്തുക്കളാല്‍ പലവിധ നഷ്ടവും അപകീർത്തിയും വരാതെ ശ്രദ്ധിക്കുക. പിതാവുമായി സ്വരച്ചേർച്ചക്കുറവ് ഉണ്ടാകും. വിദേശത്ത് നിന്ന് ശുഭവാർത്തകൾ ശ്രവിക്കാനുള്ള സന്ദർഭം കാണുന്നു. വ്യാപാരത്താൽ ധാരാളം ധനം ശേഖരിക്കും. ഭാര്യയാലും സന്താനങ്ങളാലും മാനസികസന്തോഷം ഉണ്ടാകുന്നതാണ്. ആഡംബരമായ ജീവിതം നയിക്കുന്നതായിരിക്കും. മധ്യസ്ഥം വഹിക്കാനുള്ള സന്ദർഭം കാണുന്നു. ജ്യോതിഷം, കുറി പറയുന്നവർക്ക് പ്രശസ്തിയും ധനവരവും വന്നുചേരും. പുസ്തകം എഴുതുന്നവർക്ക് പ്രശസ്തിയും ധനവരവും വരാനിടയുണ്ട്. ഏത് മേഖലയിൽ ആയാലും വിജയം കൈവരിക്കും. ദമ്പതികളിൽ സ്വരച്ചേർച്ചക്കുറവ് ഉണ്ടാകും.  Share This News

Share This News
Read More