ടെസ്‌ല റീചാർജിങ് വില കുറയ്‍ക്കുന്നു

ഇലക്ട്രിക്ക് കാർ നിർമാതാക്കളായ ടെസ്‌ല അവരുടെ സൂപ്പർ ചാർജർസ് എന്ന് വിളിക്കപ്പെടുന്ന ചാർജിങ് സ്റ്റേഷനുകളിലെ ചാർജിങ് റേറ്റ് കുറയ്ക്കുന്നു. ആദ്യകാലങ്ങളിൽ ഇത് പൂർണ്ണമായും ഫ്രീ ആയിരുന്നു. എന്നാൽ 2018 നവംബർ മുതൽ ഇതിന് 30% അധിക ഫീസ് ഏർപ്പാടാക്കി. ഇത് ഇക്കണോമിക് ആയി വാഹനം ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയിലേക്ക് കസ്റ്റമേഴ്സിനെ എത്തിച്ചു. ഉപഭോക്താക്കളുടെ പരാതിയെതുടർന്നാണ് ഇപ്പോൾ റീചാർജിങ് തുക കുറിച്ചിരിക്കുന്നത്. Share This News

Share This News
Read More

100 km സ്പീഡിൽ സൈക്കിൾ ചവുട്ടി ബ്രസീൽകാരൻ

നൂറ് കിലോമീറ്റർ  സ്പീഡിൽ സൈക്കിൾ ചവുട്ടി ബ്രസീൽകാരൻ സമൂഹമാധ്യമങ്ങളിൽ ശ്രധേനേടുന്നു. ഇന്നലെയാണ് ഈ വീഡിയോ യൂട്യൂബിൽ പ്രക്ത്യക്ഷപ്പെട്ടത്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലാണ് ഈ യുവാവ് സൈക്കിളോടിച്ചത്.  Share This News

Share This News
Read More

സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ റാംപിലേയ്ക്ക് തെരുവ് നായ

ബോളിവുഡ് താരം സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ റാംപ് ഷോയില്‍ ക്ഷണിക്കപ്പെടാത്ത ഒരു സ്പെഷ്യൽ അതിഥികൂടി എത്തിയിരുന്നു. മറ്റാരുമല്ല, ഒരു തെരുവ് നായ. പിന്നീട് മോഡലുകളെക്കാള്‍ കാണികളുടെ ശ്രദ്ധ മുഴുവൻ ഈ നായയിൽ ആയിരുന്നു. Share This News

Share This News
Read More

കഷണ്ടിത്തലയിൽപ്പോലും മുടി വളരാൻ

മുടികൊഴിച്ചിൽ ഇല്ലാത്തവർ കുറവാണ്. പ്രത്യേകിച്ച് പുറം നാട്ടിൽ ജോലിചെയ്യുന്നവർ. ഇതിനു പ്രഥാന കാരണം ക്ലോറിൻ അടങ്ങിയ വെള്ളത്തിലുള്ള സ്ഥിരമായ കുളിയാണ്. യൂറോപ്പിൽ വസിക്കുന്ന നമ്മൾ സ്ഥിരമായി ചൂടുവെള്ളത്തിൽ കുളിക്കുന്നതും ഒരു കാരണം തന്നെ. Share This News

Share This News
Read More

സ്പിനാച് – സെലേറി സൂപ്പ്

പാചകം സമയം: 15 – 25 മിനിറ്റ് പാചക നിർദ്ദേശങ്ങൾ ഒരു വലിയ ചീനച്ചട്ടിയിൽ ഒലിവ് എണ്ണ ചൂടാക്കുക. എന്ന നാന്നായി ചൂടായതിനു ശേഷം സവാള, വെളുത്തുള്ളി എന്നിവ ചേർത്ത് 5 മിനുട്ട് നേരം വഴറ്റുക 5 മിനുട്ട്. സവാള മൃദുവും ഒരു സ്വർണ്ണനിറവും ആവുന്നവരെ വഴറ്റുക. എന്നിട്ട് സെലേറി അതിൽ ചേർക്കുക. ശേഷം 5 മിനുട്ട് കൂടി വഴറ്റുക. Share This News

Share This News
Read More

ബാലിക കബാലി ആയ കഥ

തമിഴ്നാട്ടിൽ മാത്രമല്ല ഇന്ത്യൻ സിനിമയിൽ തന്നെ രജനികാന്ത് ഒരു പ്രതിഭാസമാണ്. ഇന്ത്യൻ സിനിമയുടെ സ്റ്റൈൽ മന്നൻ, ലോകമെമ്പാടും ആരാധകരുളള സൂപ്പർതാരം. പ്രായഭേദമന്യേ, ഭാഷയുടെ അതിർവരുമ്പകളില്ലാതെ അദ്ദേഹത്തെ എല്ലാവരും സ്നേഹിക്കുന്നു, ആരാധിക്കുന്നു. മലയാളക്കരയിലെ രജനിയുടെ കട്ട ഫാൻ ആയ രണ്ടാം ക്ലാസുകാരനാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗം. Share This News

Share This News
Read More

സൈക്കിയാട്രിക് നഴ്സുമാരുടെ അസോസിയേഷൻ ഇന്ന് സമരത്തിന്

അയർലണ്ടിലെ സൈക്കിയാട്രിക് നഴ്സുമാർ ഇന്ന് സമരം ചെയ്യുന്നു. 500 അംഗങ്ങളുള്ള സൈക്കിയാട്രിക് നഴ്സസ് അസോസിയേഷൻ ആണ് ഇന്ന് രാവിലെ ഏഴ് മണിമുതൽ വൈകിട്ട് അഞ്ചു മണിവരെയാണ് സമരം. ഇത് ആംബുലൻസ് സർവിസുകൾ ദോഷമായി ബാധിക്കും. Share This News

Share This News
Read More

INMO സമരം കൊഴുക്കുന്നു

ഈ മാസം 30ന് നടത്താൻ തീരുമാനിച്ചിരിക്കുന്ന സമരത്തിൽ നിന്നും പിൻവാങ്ങാൻ തായ്യാറാകാതെ ഉറച്ചു നിൽക്കുകയാണ് നഴ്സുമാരുടെ സംഘടനയായ INMO. സമരം ഫലപ്രദമാക്കാനുള്ള എല്ലാ വഴികളും സംഘടന നോക്കുന്നുണ്ട്. INMOയിൽ അംഗത്വമുള്ള എല്ലാവർക്കും നോട്ടിഫിക്കേഷൻസ് വന്നുതുടങ്ങി. സമരത്തിനോട് മുന്നോടിയായിട്ടുള്ള ചെറിയ മീറ്റിംഗുകൾ അതാതു ഹോസ്പിറ്റലുകളിൽ വരും ദിവസങ്ങളിൽ നടക്കും. ഓരോ ഹോസ്പിറ്റലികളിലും ചുരുങ്ങിയത് നാല് മീറ്റിംഗുകൾ എങ്കിലും നടത്താനാണ് INMO ശ്രമിക്കുന്നത്. കൂടാതെ യൂണിയൻ അംഗങ്ങളോട് തങ്ങളുടെ ഡീറ്റെയിൽസ് INMO അപ്ഡേറ്റ് ചെയ്യാനും ഈമെയിലിൽ ഓർപ്പിക്കുന്നു. Share This News

Share This News
Read More

ബട്ടർനട്ട് സ്ക്വാഷ് സൂപ്പ്

പാചകം സമയം: 45 മിനിറ്റ്.   പാചക നിർദ്ദേശങ്ങൾ: ഒരു വലിയ കലത്തിൽ വെണ്ണ ഉരുക്കി 5 മിനിറ്റ് സവാള, സെലറി, കാരറ്റ്, ബട്ടർനട്ട് സ്ക്വാഷ് എന്നിവ വേവിക്കുക. ബ്രൌൺ കളർ ആകുന്ന വരെ വേവിക്കണം. ഇട്ടിരിക്കുന്ന പച്ചക്കറികൾ മൂടികിടക്കുന്നത്ര ചാർ വേണം. എന്നിട്ട് എല്ലാം കൂടി തിളപ്പിക്കുക. തീ കുറയ്ക്കുക, കലം മൂടിവച്ച് 40 മിനിറ്റ് നേരത്തേക്ക് ചെറിയ തീയിൽ വയ്ക്കുക. പച്ചക്കറി നന്നായി വെന്ത് മിനുസമാർന്ന വരെ ഇളക്കുക. ആവശ്യമുള്ള സ്ഥിരത കൈവരിക്കാൻ ക്രീംയിൽ ചേർക്കുക. ബട്ടർനട്ട് സ്ക്വാഷ് സൂപ്പ് തയ്യാർ. ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയാൻ മറക്കല്ലേ…   Share This News

Share This News
Read More

പറക്കും ടാക്സിയുമായി ഉബർ

നാസയും ഊബറും കൈകോർത്ത് പറക്കും ടാക്‌സികള്‍ എത്തുന്നു. നാസ തന്നെയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. ‘അര്‍ബന്‍ എയര്‍ മൊബിലിറ്റി’ എന്നാണ് ഈ ഗതാഗത സംവിധാനത്തിന് നല്‍കിയിരിക്കുന്ന പേര് എന്നും സൂചനകളുണ്ട്. ആദ്യം അമേരിക്കന്‍ നഗരങ്ങളിലൂടെ യാത്ര ചെയ്യുന്നതിനാണ് പദ്ധതി. ഡെലിവറി ഡ്രോണ്‍ സേവനവും ഇതില്‍ ഉള്‍പ്പെട്ടിണ്ടുന്നാണ് സൂചനകൾ. Share This News

Share This News
Read More