ബ്രോക്കോളി സൂപ്പ്

തയ്യാറാക്കൽ സമയം: 10 മിനിറ്റ് പാചകം സമയം: 20 മിനിറ്റ്. വെളുത്തുള്ളി നന്നായി തൊലികളഞ്ഞെടുക്കുക. ബ്രോക്കോളി, സെലറി എന്നിവയും വൃത്തിയായി മുറിച്ചെടുക്കുക. പുതിനയില ചെറുതായി അരിഞ്ഞെടുക്കുക. കുറച്ച് അവസാനം ഗാർണിഷ് ചെയ്യാനും വേണ്ടി വരും. കുഴിവുള്ള ചട്ടിയിൽ ഒലിവ് എണ്ണ ചൂടാക്കുക, വെളുത്തുള്ളി, സെലറി എന്നിവ ചേർത്ത് 2 മുതൽ 3 മിനിറ്റ് വരെ ഇളക്കുക. ശേഷം ബ്രോക്കോളി സ്റ്റോക്ക് ചേര്ക്കുക. വീണ്ടും 5 മിനിറ്റ് പാചകം ചെയ്യുക, എന്നിട്ട് ഒരു ഫുഡ് പ്രോസസറിൽ കുറച്ച് പുതിന തയാറാക്കുക. ഇനി സൂപ്പ് വിളമ്പാം. അല്പം പുതിനയില മുകളിൽ വിതറാം. Share This News

Share This News
Read More

संघ को चेतावनी देता है,एम्बुलेंस हमले ‘अपरिहार्य’

500 चरण 10-घंटे के वॉकआउट और एचएसई को आगे की औद्योगिक कार्रवाई की धमकी दी जाती है जब तक कि वह बातचीत के लिए सहमत न हो मरीजों को एम्बुलेंस सेवा अराजकता के खतरे का सामना करना पड़ता है क्योंकि पैरामेडिक्स नई हड़ताल की तारीखों को निर्धारित करने की तैयारी करते हैं। एम्बुलेंस कर्मचारियों के लिए एक संघ के नेता जिन्होंने कल वॉक-आउट का मंचन किया, उन्होंने और अधिक ठहराव की चेतावनी दी जब तक स्वास्थ्य सेवा प्रबंधन बातचीत के लिए सहमत नहीं हो जाता। मनोचिकित्सक नर्सेज एसोसिएशन के महासचिव,…

Share This News
Read More

സ്ത്രീകൾ ധാരാളം വെള്ളം കുടിച്ചാൽ?

വെള്ളമടിയല്ല… വെള്ളം കുടിയെപ്പറ്റിയാണ് ഇവിടെ പറയുന്നത്. എല്ലാ ദിവസവും ഒന്നര ലിറ്റര്‍ വെള്ളം കൂടുതല്‍ കുടിക്കാന്‍ നിങ്ങള്‍ തയാറാണോ? എങ്കില്‍ ബ്ലാഡര്‍ ഇന്‍ഫെക്‌ഷൻ ഇനി നിങ്ങളെ അലട്ടുകയേ ഇല്ല എന്ന് യു എസിലെ ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ ഉറപ്പ് പറയുന്നു. ഇവർ നടത്തിയ പഠനത്തിൽ ഈ നിർദേശം പാലിച്ച സ്ത്രീകളില്‍ 48 ശതമാനത്തിനും ബ്ലാഡര്‍ ഇന്‍ഫെക്‌ഷനില്‍ നിന്ന് ശമനം കിട്ടിയതായി പ്രഫ. യാഇര്‍ ലോട്ടന്‍ അവകാശപ്പെടുന്നു. Share This News

Share This News
Read More

4 ദിവസം കൊണ്ട് 10 കോടി വാരി നിവിൻ പോളി ചിത്രം: മിഖായേൽ

യുവ നടൻ നിവിൻ പോളി നായകനായി എത്തിയ പുതിയ ചിത്രം മിഖായേൽ ബോക്സ്ഓഫീസിൽ കുതിപ്പുതുടരുന്നു. ആദ്യ നാല് ദിവസം കൊണ്ട് ചിത്രം വാരിക്കൂട്ടിയത് പത്ത് കോടി രൂപയാണ്. സിനിമയുടെ ആഗോള കലക്‌ഷൻ റിപ്പോർട്ട് ആണിത്. Share This News

Share This News
Read More

ടെസ്‌ല റീചാർജിങ് വില കുറയ്‍ക്കുന്നു

ഇലക്ട്രിക്ക് കാർ നിർമാതാക്കളായ ടെസ്‌ല അവരുടെ സൂപ്പർ ചാർജർസ് എന്ന് വിളിക്കപ്പെടുന്ന ചാർജിങ് സ്റ്റേഷനുകളിലെ ചാർജിങ് റേറ്റ് കുറയ്ക്കുന്നു. ആദ്യകാലങ്ങളിൽ ഇത് പൂർണ്ണമായും ഫ്രീ ആയിരുന്നു. എന്നാൽ 2018 നവംബർ മുതൽ ഇതിന് 30% അധിക ഫീസ് ഏർപ്പാടാക്കി. ഇത് ഇക്കണോമിക് ആയി വാഹനം ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയിലേക്ക് കസ്റ്റമേഴ്സിനെ എത്തിച്ചു. ഉപഭോക്താക്കളുടെ പരാതിയെതുടർന്നാണ് ഇപ്പോൾ റീചാർജിങ് തുക കുറിച്ചിരിക്കുന്നത്. Share This News

Share This News
Read More

100 km സ്പീഡിൽ സൈക്കിൾ ചവുട്ടി ബ്രസീൽകാരൻ

നൂറ് കിലോമീറ്റർ  സ്പീഡിൽ സൈക്കിൾ ചവുട്ടി ബ്രസീൽകാരൻ സമൂഹമാധ്യമങ്ങളിൽ ശ്രധേനേടുന്നു. ഇന്നലെയാണ് ഈ വീഡിയോ യൂട്യൂബിൽ പ്രക്ത്യക്ഷപ്പെട്ടത്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലാണ് ഈ യുവാവ് സൈക്കിളോടിച്ചത്.  Share This News

Share This News
Read More

സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ റാംപിലേയ്ക്ക് തെരുവ് നായ

ബോളിവുഡ് താരം സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ റാംപ് ഷോയില്‍ ക്ഷണിക്കപ്പെടാത്ത ഒരു സ്പെഷ്യൽ അതിഥികൂടി എത്തിയിരുന്നു. മറ്റാരുമല്ല, ഒരു തെരുവ് നായ. പിന്നീട് മോഡലുകളെക്കാള്‍ കാണികളുടെ ശ്രദ്ധ മുഴുവൻ ഈ നായയിൽ ആയിരുന്നു. Share This News

Share This News
Read More

കഷണ്ടിത്തലയിൽപ്പോലും മുടി വളരാൻ

മുടികൊഴിച്ചിൽ ഇല്ലാത്തവർ കുറവാണ്. പ്രത്യേകിച്ച് പുറം നാട്ടിൽ ജോലിചെയ്യുന്നവർ. ഇതിനു പ്രഥാന കാരണം ക്ലോറിൻ അടങ്ങിയ വെള്ളത്തിലുള്ള സ്ഥിരമായ കുളിയാണ്. യൂറോപ്പിൽ വസിക്കുന്ന നമ്മൾ സ്ഥിരമായി ചൂടുവെള്ളത്തിൽ കുളിക്കുന്നതും ഒരു കാരണം തന്നെ. Share This News

Share This News
Read More

സ്പിനാച് – സെലേറി സൂപ്പ്

പാചകം സമയം: 15 – 25 മിനിറ്റ് പാചക നിർദ്ദേശങ്ങൾ ഒരു വലിയ ചീനച്ചട്ടിയിൽ ഒലിവ് എണ്ണ ചൂടാക്കുക. എന്ന നാന്നായി ചൂടായതിനു ശേഷം സവാള, വെളുത്തുള്ളി എന്നിവ ചേർത്ത് 5 മിനുട്ട് നേരം വഴറ്റുക 5 മിനുട്ട്. സവാള മൃദുവും ഒരു സ്വർണ്ണനിറവും ആവുന്നവരെ വഴറ്റുക. എന്നിട്ട് സെലേറി അതിൽ ചേർക്കുക. ശേഷം 5 മിനുട്ട് കൂടി വഴറ്റുക. Share This News

Share This News
Read More

ബാലിക കബാലി ആയ കഥ

തമിഴ്നാട്ടിൽ മാത്രമല്ല ഇന്ത്യൻ സിനിമയിൽ തന്നെ രജനികാന്ത് ഒരു പ്രതിഭാസമാണ്. ഇന്ത്യൻ സിനിമയുടെ സ്റ്റൈൽ മന്നൻ, ലോകമെമ്പാടും ആരാധകരുളള സൂപ്പർതാരം. പ്രായഭേദമന്യേ, ഭാഷയുടെ അതിർവരുമ്പകളില്ലാതെ അദ്ദേഹത്തെ എല്ലാവരും സ്നേഹിക്കുന്നു, ആരാധിക്കുന്നു. മലയാളക്കരയിലെ രജനിയുടെ കട്ട ഫാൻ ആയ രണ്ടാം ക്ലാസുകാരനാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗം. Share This News

Share This News
Read More