ലേബർ കോടതി നഴ്സുമാരുടെ തർക്കം ഇന്ന് പരിശോധിക്കുന്നു 

ഇന്നലെത്തെയും സമരത്തിന് ശേഷം INMO യും ഗവൺമെന്റും തമ്മിൽ നിലവിലുള്ള ശമ്പള പരിഷ്കരണത്തെചൊല്ലിയുള്ള പ്രശ്നങ്ങൾ ഒത്തുതീർപ്പാകാത്തതിനെതുടർന്ന് ലേബർ കോടതി നഴ്സുമാരുടെ പ്രശ്നത്തിൽ ഇടപെടുന്നു. ഇന്ന് (08 വെള്ളി) രാവിലെ ലേബർ കോടതി ഇരുഭാഗത്തിന്റെയും വാദം പരിശോധിക്കും. മാനേജ്മെന്റും യൂണിയനുകളും നിലവിലുള്ള സമരം ആരോഗ്യ സേവനത്തിൽ വളരെവലിയ സമ്മർദ്ദം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് എന്ന് സമ്മതിക്കുന്നു. INMO സമരത്തിന് പുറമെ PNA ഓവർടൈം ചെയ്യില്ല എന്ന നിലപാട് എടുത്തതും ആരോഗ്യ മേഖലയിൽ വളരെവലിയ പ്രതിസന്ധികൾക്ക് കാരണമാകുന്നുണ്ട്. ഇനിയും ഫലമുണ്ടായില്ലെങ്കിൽ അടുത്ത ആഴ്ച അടുപ്പിച്ച് മൂന്ന് ദിവസം സമരം ചെയ്യാനുള്ള തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്ന് INMO അറിയിച്ചിട്ടുണ്ട്. Share This News

Share This News
Read More

PNA ആംബുലൻസ് ക്രൂ പിന്നെയും സമരത്തിന്

PNA ആംബുലൻസ് ക്രൂ അവർ ചെയ്ത സമരത്തിന് ഫലം കാണാത്തതുകൊണ്ട് ഇനിയും മൂന്ന് ദിവസം കൂടി സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണിപ്പോൾ. Psychiatric Nurses Association ൻറെ കീഴിലുള്ള ആംബുലൻസ് ശൃംഖലയാണ് അടുത്തയാഴ്ച വീണ്ടും സമരത്തിനിറങ്ങുന്നത്. എച്ച്.എസ്.ഇ. PNA യുമായി സഹകരിക്കാത്തതാണ് സമരകാരണം. തൊഴിലാളികൾ അവർക്ക് ഇഷ്ടമുള്ള തൊഴിലാളി സംഘടനയിൽ ചേരുന്നത് ആ സംഘടനാ അവർക്ക് വേണ്ടി വാദിക്കും എന്ന് ഉറപ്പുള്ളതുകൊണ്ടാണ്. എന്നാൽ PNA തങ്ങളുടെ അംഗങ്ങൾക്ക് വേണ്ടി സംസാരിക്കാൻ എച്ച്.എസ്.ഇ. കൂട്ടാക്കുന്നില്ല എന്നാരോപിച്ചാണ് സമരം. എന്നാൽ മറ്റൊരു യൂണിയനെ കൂടി അംഗീകരിക്കുമ്പോൾ ദേശീയ ആംബുലൻസ് സർവീസുമായി നിലവിലുള്ള നല്ല ബന്ധം താറുമാറാകുമെന്ന് എച്ച്എസ്ഇ പറയുന്നു. മറ്റ് യൂണിയനുകൾ ചെയ്യുന്നതുപോലെ, യൂണിയൻ സബ്സ്ക്രിപ്ഷനുകളുടെ ഫീസ് പേയ്റോൾ സംവിധാനത്തിലൂടെ പിടിക്കുന്നതും എച്ച്.എസ്.ഇ. വിസമ്മതിച്ചിട്ടുണ്ട്. ദേശീയ ആംബുലൻസ് സർവീസിലെ 1800 സ്റ്റാഫിൻറെ 500 പേരെ മാത്രമേ PNA പ്രതിനിധാനം ചെയ്യുന്നുള്ളൂ. അവശേഷിക്കുന്നവരിൽ…

Share This News
Read More

വിട്ടുകൊടുക്കാതെ ഇന്ന് മൂന്നാം ദിവസവും നഴ്സുമാർ

37,000 ൽ പരം നഴ്സുമാർ ഇന്ന് വീണ്ടും സമരം തുടരുന്നു. മൂന്നാം ദിവസമാണ് ഇന്നത്തെ സമരം. രാവിലെ 8 മണിക്ക് തുടങ്ങുന്ന 24 മണിക്കൂർ ഇന്നെങ്കിലും ഫലവത്താകണമെന്നാണ് രോഗികൾ പോലും ഇപ്പോൾ ആഗ്രഹിക്കുന്നത്. ഇത്രയും കോലാഹലങ്ങൾ ഉണ്ടാക്കിയിട്ടും ഒരു പിടി അയായാതെ നിൽക്കുകയാണ് ഗവണ്മെന്റ് എന്നത് ആശ്ചര്യകരം തന്നെ. ഔട്ട് പേഷ്യൻറ്, ഇൻ പേഷ്യൻറ്, ഡേ സർജറി അപ്പോയ്ന്റ്മെൻറ്, റൊട്ടീൻ കമ്മ്യൂണിറ്റി നഴ്സിംഗ് സർവിസുകൾ, ഹെൽത്ത് സെന്റർ നഴ്സിംഗ് ക്ലിനിക്കുകൾ എന്നിവയെല്ലാം ഈ സമരം മൂലം അപ്പോയ്ന്റ്മെന്റുകൾ ക്യാൻസൽ ചെയ്തിരിക്കുകയാണ്. ഇനിയും ഫലമുണ്ടായില്ലെങ്കിൽ അടുത്ത ആഴ്ച അടുപ്പിച്ച് മൂന്ന് ദിവസം സമരം ചെയാനാണ് INMO യുടെ തീരുമാനം. Share This News

Share This News
Read More

फ्रेंच टेक्नोलॉजी फर्म ने डबलिन और बेलफास्ट के लिए 150 नई नौकरियों की घोषणा की

एक फ्रांसीसी प्रौद्योगिकी कंपनी द्वारा डबलिन और बेलफास्ट में 150 नई नौकरियों का निर्माण किया जाना है। कंपनी रोबोटिक्स, गुणवत्ता इंजीनियरिंग, विकास संचालन और परियोजना प्रबंधन के क्षेत्रों में कर्मचारियों को काम पर रखेगी। कुल € 8 मिलियन में यहां कर्मचारियों की संख्या में निवेश किया जाना है, जिसमें 120 नए पद डबलिन में और 30 बेलफास्ट में स्थित हैं। कंपनी, जिसे पहले आयरलैंड में SQS के रूप में जाना जाता था, वर्तमान में यहाँ 500 लोग कार्यरत हैं। नई नौकरियों के लिए भर्ती शुरू हो चुकी है। एक्सपो के…

Share This News
Read More

സെഹിയോൻ യുകെ മിനിസ്ട്രിയുടെ നോമ്പ്കാല ഏകദിന ധ്യാനം മാർച്ച് 3ന്

വാട്ടർഫോർഡ്: സിറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റി (SMCC) വാട്ടർഫോർഡ് ഒരുക്കുന്ന സെഹിയോൻ യുകെ മിനിസ്ട്രിയുടെ നോമ്പ്കാല ഏകദിന ധ്യാനം മാർച്ച് മൂന്നാം തീയതി വാട്ടർഫോർഡ് De La Salle കോളേജിൽ വെച്ച് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകമായിട്ടാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. വാട്ടർഫോർഡ് De La Salle കോളേജിൽ ശനിയാഴ്ച രാവിലെ 9:30 മണിക്കു ധ്യാനം ആരംഭിക്കും, വൈകിട്ട് 5 മണിക്ക് ധ്യാനം സമാപിക്കും. വാട്ടർഫോർഡ് സിറോമലബാർ ഇടവക വികാരി Rev Fr. സിബി അറക്കൽ എല്ലാ വിഭാഗത്തിലുള്ള വിശ്വാസികളെയും ധ്യാനത്തിലേക്കു ഹാർദ്ദമായി സ്വാഗതം ചെയുന്നതായി അറിയിച്ചു. ധ്യാനത്തി നേകുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക: Louis Xavier: 0894489416 Stanly Paul: 0873261183 Jaimy Mathew:0862042390 Georgekutty:0870566531 Share This News

Share This News
Read More

ஜி.பி. சேவைகளின் போதிய நிதிக்காக டாக்டர்கள் போராட்டம் !

ஜி.பி. பாதுகாப்பு அமைப்பில் சிறந்த முதலீட்டிற்கு அழைப்பு விடுத்து இன்று பிற்பகல் டப்ளினில் குடும்ப மறுத்துவர்கள் ஒரு தேசிய எதிர்ப்பு போராட்டம் நடத்துகின்றனர். GP களின் தேசிய சங்கம் கூறுகையில் Dáil க்கு வெளியில் சுமார் 300 உறுப்பினர்கள் போராட்டத்த்தில் பங்கு பெறுகிறார்கள் என்று கூறினார்கள். இந்த அமைப்பு 2000 மெம்பர்களை கொண்டதாகும், அவர்கள் கூறுகையில் அரசு போதிய நிதி ஒதுக்கப்படாததால் பொது மருத்துவமானது முடக்கிகிய நிலையில் உள்ளது டாக்டர் ஆண்ட்ரூ ஜோர்டன், NAGP தலைவர், இந்த சேவைக்கான வருடாந்திர நிதியுதவி € 1 பில்லியன் யூரோ வாக இருக்க வேண்டும், தற்போதைய யூரோ € 555m ஆக உள்ளது அரசாங்கம் பொது நடைமுறைகளை “கொலை செய்வதாக” அவர் கூறினார், பொது நடைமுறை இறந்து கொண்டிருப்பதை அமைச்சர்களுக்கு முன்னிலைப்படுத்த டாக்டர்களுக்கு இருக்கும் ஒரே வழி போராட்டம் ஆகும்.…

Share This News
Read More

നഴ്സുമാർക്ക് പുറമെ ഡോക്ടർമാരും പ്രതിഷേധിക്കുന്നു

അയർലണ്ട് സർക്കാറിന് അടുത്ത തലവേദന തുടങ്ങി. നഴ്സുമാർക്ക് പുറമെ ഡോക്ടർമാരും പ്രതിഷേധിക്കുന്നു. രാജ്യവ്യാപകമായ പ്രതിഷേധമാണ് ഇന്ന് ഫാമിലി ഡോക്ടർമാർ നടത്തുന്നത്. വളരെ കഷ്ടകാലം നിറഞ്ഞ ഒരു സമയമാണിപ്പോൾ അയർലണ്ടിലെ രോഗികൾക്ക്. 2000 അംഗങ്ങൾ ഉള്ള National Association of GPs അവരുടെ 500 ഓളം ഡോക്ടർമാർ ഇന്ന് പ്രധിഷേധത്തിന് ഉണ്ട് എന്ന് അറിയിച്ചു. പാർലമെന്റിനു മുന്നിലാണ് എന്നിവർ തടിച്ചു കൂടുന്നത്. ഇതേതുടർന്ന് പലയിടങ്ങളിലും ഇന്ന് ഡോക്ടർമാരുടെ സേവനം ലഭിക്കാതെ രോഗികൾ വലയുന്നുണ്ട്. കുറേയധികം സ്ഥലങ്ങളിൽ എമർജൻസി ഡിപ്പാർട്മെന്റുകളിൽ മാത്രമാണ് ഡോക്ടർമാരുള്ളത്. പതിവ് സന്ദർശനങ്ങൾ ഒന്നും ഇന്ന് നടക്കില്ല. Financial Emergency Measures എന്ന പേരിൽ ഗോവെർന്മെന്റ് വർഷങ്ങൾക്ക് മുൻപ് ഏർപ്പാടാക്കിയ ഫീസ് എടുത്തു കളയണമെന്നാണ് ഇവരുടെ ഒരു ആവശ്യം. പൊതുസേവകർക്ക് വേണ്ടി നടപ്പിലാക്കിയ FEMPI പിൻവലിക്കൽ നിലപാടിനെയാണ് ഇവർ ഇതിനാസ്പദമാക്കി ചൂണ്ടിക്കാണിക്കുന്നത്. ഡോക്ടർമാരും പൊതുസേവകരാണെന്നും അവരെയും അതേ…

Share This News
Read More

பிரபல தெலுங்கு நடிகை தற்கொலை

ஐதராபாத்தில் நாகா ஜான்சி நேற்று தன்னுடைய வீட்டில் தற்கொலை செய்துக்கொண்டுள்ளார். 21 வயதாகும் நாகா ஜான்சி பவித்திரா பந்தேம் டிவி தொடரில் நடித்து பிரபலமானவர். ஜான்சி நீண்ட நேரமாக வீட்டின் கதவை திறக்காமல் இருந்துள்ளார். அவருடைய சகோதரன் கதவை திறக்ககோரியும் பதில் இல்லை. இதனால் பதற்றம் அடைந்த அவர் போலீசாருக்கு தகவல் தெரிவித்துள்ளார். போலீசார் கதவை உடைத்து உள்ளே சென்று பார்த்தபோது, ஜான்சி தூக்கில் தொங்கிய நிலையில் காணப்பட்டார். இதனை பார்த்த அனைவரும் அதிர்ச்சியடைந்தனர். ஜான்சியின் கைப்பேசியை கைப்பற்றிய போலீஸ் தற்கொலைக்கான காரணத்தை விசாரித்து வருகின்றனர். ஜான்சி உயிரிழப்பதற்கு முன்னதாக நீண்ட நேரமாக ஆண் ஒருவருடன் மொபைல் சேட் செய்து வந்துள்ளார் என போலீஸ் தரப்பில் தெரிவிக்கப்பட்டுள்ளது. அந்த நபருடன் 6 மாதங்களுக்கு முன்பாக ஜான்சிக்கு நட்பு ஏற்பட்டுள்ளது. ஜான்சியின் மொபைலை பறிமுதல் செய்த போலீசார் தகவல்களை…

Share This News
Read More