150 പുതിയ തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്ത് ഡബ്ലിനിലെ ടെക് കമ്പനി

നേരത്തെ ഗ്ലോബോഫോഴ്സ്‌ എന്നറിയപ്പെട്ടിരുന്ന വർക്ക്ഹ്യൂമൻ എന്ന ഐറിഷ് ടെക്നോളജി കമ്പനി പുതിയതായി 150 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് അറിയിച്ചു. നിലവിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 500 ൽപരം ജോലിക്കാരുള്ള കമ്പനിയാണിത്. ഇതിൽ 270 പേരും ഡബ്ലിനിൽ ആണ് നിലവിൽ ജോലി ചെയ്യുന്നത്. ഡബ്ലിനിലെ ഹെഡ് ക്വാർട്ടേഴ്‌സ് വിപുലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ടെക് ജോലി സാധ്യതകൾ വരുന്നത്. 4 മില്യൺ യൂറോയുടെ ഇൻവെസ്റ്മെന്റാണ് കമ്പനി ചെയ്യാൻ പോകുന്നത്. നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള 150 വേക്കൻസികൾ അടുത്ത മൂന്ന് വർഷത്തിനിടയിലായിരിക്കും നടക്കുക. ടെക്നോളജി, ഫിനാൻസ്, ഇ-കോമേഴ്‌സ്, ഓപ്പറേഷൻസ് എന്നീ വിഭാഗങ്ങളിലായിട്ടായിരിക്കും മേൽ പറഞ്ഞ 150 തൊഴിലവസരങ്ങൾ വരുക. Sponsored Share This News

Share This News
Read More

അയർലണ്ടിൽ മോമോ ചലഞ്ജ് മുന്നറിയിപ്പുമായി ഗാർഡ

ഇന്ത്യയിലും മറ്റു പല രാജ്യങ്ങളിലും നേരത്തെതന്നെ കുപ്രസിദ്ധി നേടിയ മോമോ ചലഞ്ജ് ഗെയിം അയർലണ്ടിൽ ഇപ്പോൾ അപകടകരമായ രീതിയിൽ കുട്ടികളെയും യുവതീയുവാക്കളെയും വലയിൽ പെടുത്തുന്നതായി ഗാർഡ അറിയിച്ചു. ബ്ലൂ വെയിൽ എന്ന പേരിൽ സമാനമായ ഒരു ചലഞ്ചിങ് ഗെയിം നേരത്തെ പലരുടെയും ജീവൻ എടുത്തിരുന്നു. ഐറിഷ് ഗാർഡയും പോലീസ് സർവീസ് ഓഫ് നോർത്തേൺ അയർലണ്ടും (PSNI) രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. https://www.youtube.com/watch?v=AsGLbTu8O18&feature=youtu.be ഫേസ്ബുക്, യൂട്യൂബ്, ട്വിറ്റർ, വാട്സ്ആപ് എന്നീ സോഷ്യൽ മീഡിയകളിലൂടെയും മയിൻക്രാഫ്റ്റ് എന്ന ഗെയിമിലൂടെയുമാണ് കുട്ടികളെ ഈ മോമൊ ചലഞ്ചിലേയ്ക്ക് ആകർഷിക്കുന്നത്. മൊബൈൽ ഫോൺ ഉപയോഗിക്കുന്ന കുട്ടികളെ വാട്സ്ആപ് പോലുള്ള മീഡിയ വഴി ചലഞ്ചിലേയ്ക്ക് ക്ഷണിക്കും. തുടക്കത്തിൽ ചെറിയ ടാസ്ക്കുകൾ ആയിരിക്കും കൊടുക്കുക. പിന്നീട് ടാസ്ക്കുകളുടെ കടുപ്പം കൂടി കൂടി വരും. പിന്നീട് അങ്ങോട്ട് സ്വന്തമായി ദേഹോപദ്രവം ഏല്പിക്കുന്ന രീതിയിലുള്ള ടാസ്ക്കുകളായിരിക്കും കൊടുക്കുക. സ്വന്തം കൈ മുറിക്കുക…

Share This News
Read More

उत्तरी आयरलैंड के लिए ब्रिक्सिट के बाद ड्राइविंग

29 मार्च 2019 ब्रेक्सिट बाद, आपको नॉर्थर्न आयरलैंड और ुक में गाड़ी से जाना है. थोडा सा खयाल रहना हे. क्योंकि अगर ब्रेक्सिट निर्णय अनुकूल नहीं है तो आपको उत्तरी आयरलैंड में ड्राइव करने के लिए बीमा कंपनी का ग्रीन कार्ड प्राप्त करना होगा।ग्रीन कार्ड एक प्रमाण पत्र है जो यह साबित करता है कि वाहन मालिक उत्तरी आयरलैंड और ब्रिटेन में बीमा कवर कर रहे हैं।आयरलैंड के मोटर बीमा ब्यूरो द्वारा विभिन्न बीमा कंपनी और दलालों को चार लाख से अधिक ग्रीन कार्ड वितरित किए गए हैं.बीमा कंपनी वाहन…

Share This News
Read More

വാട്ടർഫോർഡിൽ നോമ്പ്കാല ഒരുക്ക ഏകദിന ധ്യാനം മാർച്ച് 3 ഞായറാഴ്ച

വാട്ടർഫോർഡ്: സിറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റി (SMCC) വാട്ടർഫോർഡ് ഒരുക്കുന്ന സെഹിയോൻ യുകെ മിനിസ്ട്രിയുടെ നോമ്പ്കാല ഒരുക്ക ഏകദിന ധ്യാനം മാർച്ച് മൂന്നാം തീയതി ഞായറാഴ്ച വാട്ടർഫോർഡ് De La Salle കോളേജിൽ വെച്ച് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകമായിട്ടാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ഞായറാഴ്ച രാവിലെ 9:30 മണിക്കു ധ്യാനം ആരംഭിക്കും, വൈകിട്ട് 5 മണിക്ക് ധ്യാനം സമാപിക്കും. വാട്ടർഫോർഡ് സിറോമലബാർ ഇടവക വികാരി Rev. Fr. സിബി അറയ്ക്കൽ എല്ലാ വിഭാഗത്തിലുള്ള വിശ്വാസികളെയും ധ്യാനത്തിലേക്കു ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: Louis Xavier: 0894489416 Stanly Paul: 0873261183 Jaimy Mathew:0862042390 Georgekutty:0870566531   Sponsored Share This News

Share This News
Read More

ஒரு கோடி பேருடன் பேசுகிறார் பிரதமர் மோடி

பா.ஜ., தேசியத் தலைவர் அமித் ஷா கூறியதாவது பிரதமர் மோடி வீடியோ கான்பரன்ஸ்’ மூலம் வரும் 28ம் தேதி பா.ஜ., ஆதரவாளர்களுடன் கலந்தாலோசனை நடத்த உள்ளார்,”இந்த பேச்சு, உலகளவில், வீடியோ கான்பரன்ஸ் முறையில் நடத்தப்பட்ட, மிகப்பெரிய கலந்தாலோசனை நிகழ்வாக இது இருக்கும்,” நாடு முழுவதும், 15 ஆயிரம் இடங்களில், ஒரு கோடி பேரிடம், வீடியோ கான்பரன்ஸ் முறையில், மோடி பேச உள்ளதாகவும் ‘நமோ ஆப்’ மூலம், தங்கள் கேள்விகளை, மக்கள் அனுப்பலாம் என்றும், அவர் தெரிவித்தார்.   Sponsored Share This News

Share This News
Read More

பிரெக்சிட் க்கு பிறகு டிரைவிங்

2019 மார்ச் 29 அன்று பிரெக்சிட் நிலவில் வந்தபிறகு நீங்கள் நோர்தன் அயர்லாந்திற்க்கோ அல்லது யு.கெ க்கோ  நீங்கள் செல்ல திட்டமிடுகிறீர்களா? அப்படியானால் கவனமாக இருங்கள். அயர்லாந்து ஓட்டுநர் உரிமத்துடன் நீங்கள் வட அயர்லாந்திலும் அல்லது  யு.கெ யிலும்  சவாரி செய்ய முடியாது. ஒப்பந்தம் இல்லாத  பிரெக்சிட் தான் வருகிறது என்றால் மோட்டார் காப்புறுதி நிறுவனங்களால் வழங்கப்படும் “பச்சை அட்டை” என்று அழைக்கப்படும் ஒரு அட்டை இருந்தால் தான்  பிரிட்டன் மற்றும் வடக்கு அயர்லாந்தில் செல்லமுடியும். வட அயர்லாந்திலும் பிரிட்டனிலும் செயல்படும் காப்பீட்டை உறுதிசெய்யவதுதான் இந்த  “பச்சை அட்டை”. பல்வேறு மோட்டார் காப்புறுதி நிறுவனங்கள் மற்றும் தரகர்கள் ஆகியவற்றிற்கான 4 லட்சத்திற்கும் மேற்பட்ட பச்சை அட்டைகள் அயர்லாந்தின் மோட்டார் இன்ஷூரன்ஸ் பிரிவுக்கு (MIBI)  ஆல் அனுப்பப்பட்டுள்ளன. காப்பீட்டு நிறுவனங்கள் இதை மார்ச் முதல் மாதத்தில் இருந்து ஓட்டுனர்களிடம்…

Share This News
Read More

ഇവ തിരിച്ച് വിളിച്ച് ഡൺസും സൂപ്പർവാല്യൂവും സെൻട്രയും

സൂപ്പർവാല്യൂവും ഡൺസും സെൻട്രയും അവർ വിറ്റഴിച്ച ചില ഭക്ഷണ സാധനങ്ങൾ തിരിച്ചു വിളിച്ചു. ഈ കടകളിൽ വിറ്റ 200 ഗ്രാം പായ്ക്കറ്റ് ഓർഗാനിക് വെജിറ്റബിളിൽ ആണ് കുഴപ്പം കണ്ടുപിടിച്ചത്. ലിസ്റ്റീരിയ മോണോസൈറ്റോജീൻസ് ബാക്ടീരിയയുടെ സാന്നിദ്ധ്യം ഇതിൽ കണ്ടെത്തിയതിനെതുടർന്നാണ് ഈ തീരുമാനം. ഈ പറയുന്ന ഭക്ഷണ സാധനങ്ങൾ നിങ്ങൾ വാങ്ങി വീട്ടിൽ വച്ചിട്ടുണ്ടെങ്കിൽ അവ കഴിയ്ക്കരുത്. Dunnes Stores Organic Kale: Lot: 5239; ‘best-before’ dates: 22/02/2019 & 23/02/2019 SuperValu Organic Kale: ‘best-before’ dates: 23/02/2019 & 24/02/2019 സൂപ്പർവാല്യൂ, സെൻട്ര ഷോപ്പുകൾ അവർ വിറ്റഴിച്ച 5 ലിറ്റർ മിനറൽ വാട്ടറും തിരിച്ചു വിളിച്ചു. ചില കുപ്പികളിലെ വെള്ളത്തിൽ അസാധാരണമായ മണവും രുചിവ്യത്യാസവും കൊണ്ടാണ് ഇവ തിരിച്ച് വിളിക്കാൻ കമ്പനികൾ തയ്യാറായത്. SuperValu Still Irish Water; pack size: 5 litres Centra Still Irish Water;…

Share This News
Read More

ബ്രെക്സിറ്റിനു ശേഷമുള്ള ഡ്രൈവിംഗ്

2019 മാർച്ച് 29 ന് ബ്രെക്സിറ് പ്രാബല്യത്തിൽ വരുന്നതിനു ശേഷം നിങ്ങൾ നോർത്തേൻ അയർലണ്ടിലെയ്ക്കോ യുകെയിലേക്കോ വാഹനമോടിച്ച് പോകാൻ പദ്ധതിയിടുന്നുണ്ടോ? എങ്കിൽ ശ്രദ്ധിക്കണം. ഐറിഷ്‌ ലൈസൻസ് കൊണ്ട് മാത്രം നിങ്ങൾക്ക് നോർത്തേൻ അയർലണ്ടിലും യുകെയിലും വാഹനം ഓടിക്കാൻ പറ്റില്ല. നോ ഡീൽ ബ്രെക്സിറ്റ്‌ ആണ് വരുന്നതെങ്കിൽ മോട്ടോർ ഇൻഷുറൻസ് കമ്പനികൾ ഇഷ്യൂ ചെയ്യാൻ ഒരുങ്ങുന്ന ഗ്രീൻ കാർഡ് എന്ന് പേരിട്ടിരിക്കുന്ന കാർഡ് കൂടി ഉണ്ടെങ്കിൽ മാത്രമേ ബ്രെക്സിറ്റിനു ശേഷം യുകെയിലും നോർത്തേൻ അയർലണ്ടിലും വാഹനം ഓടിക്കാൻ പറ്റൂ. നോർത്തേൻ അയർലണ്ടിലും യുകെയിലും വാഹനം ഓടിക്കാൻ തങ്ങളുടെ ഇൻഷുറൻസ് ബാധകമാണെന്ന് കാണിക്കുന്നതാണ് ഗ്രീൻ കാർഡ്. നാല് ലക്ഷത്തിലധികം ഗ്രീൻ കാർഡുകൾ മോട്ടോർ ഇൻഷ്വറൻസ് ബ്യൂറോ ഓഫ് അയർലൻഡ് (MIBI) വിവിധ മോട്ടോർ ഇൻഷുറൻസ് കമ്പനികൾക്കും ബ്രോക്കർസിനും അയച്ചു കൊടുത്തുകഴിഞ്ഞു. മാർച്ച് ആദ്യവാരം മുതൽ ഇൻഷുറൻസ് കമ്പനികൾ ഇത് ഡ്രൈവേഴ്‌സിന്…

Share This News
Read More

அயர்லாந்தில் உள்ள இந்தியர்களின் மதுகுடிக்கும் பழக்கத்தை குறைக்க HSE முயல்கிறது

அயர்லாந்தில் குடியேறியவர்கள் பலருக்கும் குடி ஒரு பழக்கமாகிவிட்டது என்று ஆய்வுகள் காட்டுகின்றன. குறிப்பாக இந்தியர்கள் மத்தியில். எனவே, HSE குடியினால் ஏற்படும் தோஷங்களை பற்றி அம்பலப்படுத்துவதற்கான முன்முயற்சியை ஆரம்பிக்கும். இதற்காக ஒரு புதிய குழுவை நமது ஆட்களையும் சேர்த்து ஏற்பாடு செய்வதற்கு எச்எஸ்இ தயாரெடுக்கிறது. இந்த வகையான திட்டம் தற்போது போலந்திலிருந்து வந்தவர்களுக்கு இடையில் HSE ஆல் செயல்படுத்தப்படுகிறது. டி-அடிக்சன் கருத்தரங்குகள் நடத்த ஏற்ப்பாடு செய்ய திட்டமிடுகின்றனர். நம்மில் அநேகர் அவமானம் பயந்து யாரிடமும் சொல்லவதில்லை. இத்தகைய திட்டம் நமக்கு மிகவும் பயனுள்ளதாக இருக்கும். நம்மில் பலரும் இப்போது தங்கள் குடும்பத்தில் இந்த பிரச்சனையை கூற முற்படுகிறார்கள். ஆனால் இந்த திட்டம் வரும் போது இது ஒரு பெரிய நிவாரணமாக இருக்கும். இந்தியாவில் இருந்து இங்கு குடியேறிய பலரும் ஒரு வருடம் இங்கு குடிக்கும் மதுவின் அளவு…

Share This News
Read More

एचएसई आयरलैंड में भारतीय लोगों की पीने की आदतों को कम करने की योजना बना रहा है

आयरलैंड में इंडियंस का धारू पीने वाले आदत कम करने केलिए HSE. जो लोग आयरलैंड में आया है इंडिया से, इस कम्युनिटी में धारू पिने का आदत काफ़ी ज़्यादा है करके रिसर्च बताते है. पीने की आदतें भारतीय समुदाय में अधिक हैं. इसलिए। इस स्थिति के कारण, एचएसई पीने की आदतों के दुष्प्रभावों को लागू करने और शिक्षित करने की कोशिश कर रहा है। इसके अलावा एचएसई हमारे समाज सहित एक टीम बनाने की कोशिश कर रहा है.पॉलिश समुदाय के लिए, पहले से ही जागरूकता फैलाने के लिए एक योजना…

Share This News
Read More