വീട്ടിൽ വിന്ഡോ ബ്ലൈൻഡ് ഉണ്ടോ? ജീവനു ഭീഷണി.

‘അമ്മ തന്റെ രണ്ടു വയസുള്ള ആൺകുഞ്ഞിനെ ബെഡ്റൂമിലെ ജനലിൽ തൂക്കിയിട്ടിരിക്കുന്ന ബ്ലൈൻഡ് വള്ളിയിൽ കുരുങ്ങി മരണാസന്നനായി തൂങ്ങികിടക്കുന്നതു കണ്ടു. ഇത്തരത്തിൽ ഏറ്റവും ഭീതിയേറിയതും ഭയാനകവുമായി വീടുകളിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെ നിശബ്ദ കൊലയാളകൾ എന്ന് പേരിട്ടു വിളിക്കുകയൂം മറ്റുള്ള മാതാപിതാക്കന്മാർക്കു മുന്നറിയിപ്പ് നൽകുകയും ചെയുന്നു. രണ്ടു വയസുള്ള മോൻ ടോമിയും സഹോദരങ്ങളും അടുക്കളയിൽ കളിച്ചുകൊണ്ട്‌ ഇരികുകയായിരുന്നു. ഭക്ഷണം തയാറാക്കുകയായിരുന്ന ‘അമ്മ അയോയ്‌ഫ് പെട്ടെന്നാണ് ടോമിയുടെ അനക്കം ഒന്നും കേൾകുന്നില്ലല്ലോ എന്ന് മനസ്സിലായതും ചുറ്റം നോക്കി റൂമിലേക്ക് ഓടിയതും. എങ്കിൽ വിന്ഡോ ബ്ലൈൻഡ് വള്ളിയിൽ കുരുങ്ങി മരണത്തോട് മല്ലടിക്കുന്ന ടോമിയെ കണ്ടു ‘അമ്മ അയയ്‌ഫ് ഞെട്ടി പോയി. മനോധൈരം കൈവിടാതെ അയയ്‌ഫ് തന്റെ രണ്ടു വയസുള്ള ടോമിയെ വള്ളികളുടെ കുരുക്കിൽ നിന്നും രക്ഷപെടുത്തിയെങ്കിലും ടോമിക്ക് ബോധം തിരിച്ചു ലഭിക്കാൻ അല്പം സമയമെടുത്തു. തനിക്കുണ്ടായ പോലെ ഒരു അപകടം നിങ്ങളുടെ കുരുന്നുകൾക്ക്…

Share This News
Read More

ഗ്രംപി പൂച്ച ഇനി ഓർമ്മകളിൽ മാത്രം

ഇന്റർനെറ്റിൽ വൈറലായ ഗ്രംപി പൂച്ച മെയ് 14 ചൊവ്വാഴ്ച്ച എന്നന്നേയ്ക്കുമായി വിട പറഞ്ഞു. കേട്ടാൽ അതിശയം എന്ന് തോന്നാം. ഫേസ്ബുക്കിൽ 8.5 മില്യൺ ഫോള്ളോവേർസ് ഉണ്ടായിരുന്ന സൂപ്പർ സ്റ്റാർ ആയിരുന്നു ഗ്രംപി പൂച്ച. ഇൻസ്റ്റാഗ്രാമിൽ 2.4 മില്യൺ ഫോള്ളോവേർസ് ആണ് ഗ്രംപി പൂച്ചയ്ക്ക് ഉണ്ടായിരുന്നത്. ട്വിറ്ററിൽ 1.52 മില്യൺ ഫോള്ളോവേർസും ഉണ്ടായിരുന്നു. ട്വിറ്ററിൽ വന്ന മരണ വാർത്ത ശ്രദ്ധേയമാണ്. യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ ആണ് മരണ കാരണമെന്ന് മരണ വിവരണ കത്തിൽ പറയുന്നു. അവസാന നാളുകളിൽ പ്രൊഫഷണൽ കെയറും ഫാമിലിയുടെ കെയറും നന്നായി ലഭിച്ചിരുന്നത്രെ. വീട്ടിൽ തന്നെ അവളുടെ അമ്മയുടെ കൈക്കുള്ളിൽ കിടന്നായിരുന്നു അവൾ അന്ത്യശ്വാസം വലിച്ചത്. ടാർഡർ സോസ് എന്നായിരുന്നു അവളുടെ ശരിയായിട്ടുള്ള പേര്. 2012ലാണ് ഗ്രംപി ജനശ്രദ്ധ നേടുന്നത്. ടിവി ഷോകളിലും സിനിമകളിലും പ്രത്യക്ഷപ്പെട്ടിരുന്നു. അവിശ്വസനീയമാംവിധം ഹൃദയഭേദകമായ വാർത്ത എന്നാണ് ഗ്രംപിയുടെ മരണത്തെ അവളുടെ…

Share This News
Read More

കോർക്കിൽ ഐറിഷ് സോഫ്റ്റ് വെയർ കമ്പനിയിൽ 125 വേക്കൻസികൾ

കോർക്കിൽ ഐറിഷ് സോഫ്റ്റ് വെയർ കമ്പനിയിൽ 125 വേക്കൻസികൾ കമ്പനിയുടെ അന്താരാഷ്ട്ര വികസനത്തിന് 125 പുതിയ തൊഴിലവസരങ്ങൾ വരുന്നു. പോപ്പുലോ എന്ന ഐറിഷ് സോഫ്റ്റ് വെയർ കമ്പനിയാണ് കോർക്കിൽ 125 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത്. ഹൈ-ടെക്‌ എഞ്ചിനീയറിംഗ്, റിസേർച് ആൻഡ് ഡിസൈനിങ് രംഗങ്ങളിലായിരിക്കും പുതിയ ജോലികൾ. 200 പേർ കമ്പനിയുടെ കോർക്കിലെ ഓഫീസിൽ ജോലി ചെയ്യുന്നുണ്ട്. ഇത് കൂടാതെയാണ് പുതിയതായി 125 വേക്കൻസികൾ വരുന്നത്. അപ്ലൈ ചെയ്യാൻ: https://www.poppulo.com/careers/   ജോലി സാധ്യത ഉറപ്പാക്കി, കെയറര്‍ കോഴ്‌സ് ; ഓണ്‍ലൈനായും പഠിക്കാം   അയര്‍ലണ്ടില്‍ ഉടനീളം ജോലി ഒഴിവുകളുള്ള കെയര്‍ അസിസ്റ്റന്റ്‌റ് (QQI Level 5 ) കോഴ്‌സ് ഡബ്ലിനിലും അയർലണ്ടിന്റെ മറ്റു ഭാഗങ്ങളിലും അഡ്മിഷൻ ആരംഭിച്ചു. ഡബ്ലിന് പുറത്തുള്ളവർക്ക് ഓൺലൈൻ ആയും പഠിക്കാം. ക്വാളിറ്റി ആന്‍ഡ് ക്വാളിഫിക്കേഷന്‍ അയര്‍ലണ്ടിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് അയര്‍ലണ്ടില്‍ കെയറായി പൂര്‍ണസമയ…

Share This News
Read More

80 പുതിയ തൊഴിലവസരങ്ങളുമായി ഓപ്പൺസ്കൈ

2.5 മില്യൺ യൂറോയുടെ വികസന പദ്ധതിയുമായി ഓപ്പൺസ്കൈ 80 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു. ഒരു ഐടി ആന്റ് കൺസൾട്ടൻസി സൊല്യൂഷൻസ് കമ്പനിയാണ് ഓപ്പൺസ്കൈ. കിൽഡെയർ കൗണ്ടിയിലെ നെയ്‌യ്‌സിലാണ് കമ്പനി പ്രവർത്തിക്കുന്നത്. അപ്ലൈ ചെയ്യാൻ: https://openskydata.com/vacancies/   ജോലി സാധ്യത ഉറപ്പാക്കി, കെയറര്‍ കോഴ്‌സ് ; ഓണ്‍ലൈനായും പഠിക്കാം   അയര്‍ലണ്ടില്‍ ഉടനീളം ജോലി ഒഴിവുകളുള്ള കെയര്‍ അസിസ്റ്റന്റ്‌റ് (QQI Level 5 ) കോഴ്‌സ് ഡബ്ലിനിലും അയർലണ്ടിന്റെ മറ്റു ഭാഗങ്ങളിലും അഡ്മിഷൻ ആരംഭിച്ചു. ഡബ്ലിന് പുറത്തുള്ളവർക്ക് ഓൺലൈൻ ആയും പഠിക്കാം. ക്വാളിറ്റി ആന്‍ഡ് ക്വാളിഫിക്കേഷന്‍ അയര്‍ലണ്ടിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് അയര്‍ലണ്ടില്‍ കെയറായി പൂര്‍ണസമയ ജോലി ലഭിക്കാന്‍ ആവശ്യമായ എട്ടു മോഡ്യൂളുകളാണ് (Care Support, Care Skills, Health & Saftey at Work, Communications, Work Experience, Infection Cotnrol, Care of Older Person and…

Share This News
Read More

അഡ്മിനിസ്‌ട്രേറ്റർ വേക്കൻസി ഡബ്ലിൻ 8ൽ

അപാർട്ടോ സ്റ്റുഡന്റ് അക്കൊമൊഡേഷൻ ഫെസിലിറ്റിയിൽ അഡ്മിനിസ്ട്രേറ്ററുടെ വേക്കൻസി. ഡബ്ലിൻ 8ൽ സ്ഥിതിചെയ്യുന്ന ബൈനറി ഹബ്ബിലാണ് വേക്കൻസി. താല്പര്യമുള്ളവർ ബയോഡേറ്റ careersireland@apartostudent.com എന്ന വിലാസത്തിലേക്ക് ഇമെയിൽ ചെയ്യുക.   ജോലി സാധ്യത ഉറപ്പാക്കി, കെയറര്‍ കോഴ്‌സ് ; ഓണ്‍ലൈനായും പഠിക്കാം   അയര്‍ലണ്ടില്‍ ഉടനീളം ജോലി ഒഴിവുകളുള്ള കെയര്‍ അസിസ്റ്റന്റ്‌റ് (QQI Level 5 ) കോഴ്‌സ് ഡബ്ലിനിലും അയർലണ്ടിന്റെ മറ്റു ഭാഗങ്ങളിലും അഡ്മിഷൻ ആരംഭിച്ചു. ഡബ്ലിന് പുറത്തുള്ളവർക്ക് ഓൺലൈൻ ആയും പഠിക്കാം. ക്വാളിറ്റി ആന്‍ഡ് ക്വാളിഫിക്കേഷന്‍ അയര്‍ലണ്ടിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് അയര്‍ലണ്ടില്‍ കെയറായി പൂര്‍ണസമയ ജോലി ലഭിക്കാന്‍ ആവശ്യമായ എട്ടു മോഡ്യൂളുകളാണ് (Care Support, Care Skills, Health & Saftey at Work, Communications, Work Experience, Infection Cotnrol, Care of Older Person and Palliative Care)കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അയര്‍ലണ്ടില്‍ എവിടെയുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക്…

Share This News
Read More

ലൈവ് സ്ട്രീമിങ് നിർത്താൻ ഫേസ്ബുക്ക്

സുരക്ഷ കൂട്ടാൻ വാട്ട്സാപ്പും ഫേസ്ബുക്കും മുൻപോട്ട്. വാട്ട്സാപ്പ് വോയ്‌സ് കോളുകളിലൂടെ മൊബൈൽ ഫോണുകളിൽ വൈറസ് പരത്തുന്നതായി റിപ്പോർട്ടുകളും മുന്നറിയിപ്പുകളും വന്നതിന്റെ തൊട്ടു പുറകെ ഇപ്പോൾ പുതിയ സെക്യൂരിറ്റി നടപടിയുമായി ഫേസ്ബുക്ക് മുൻപോട്ട് വന്നിരിക്കുന്നു. അക്രമം കാണിക്കുന്ന ലൈവ് വീഡിയോ സ്ട്രീമിങ് നിർത്തലാക്കാനാണ് ഫേസ്ബുക്ക് ശ്രമിക്കുന്നത്. ന്യൂസീലാൻഡിൽ ഈയിടെ നടന്ന ഭീകരാക്രമണ ദൃശ്യങ്ങൾ പോലുള്ള വിഡിയോകൾ ലൈവ് സ്ട്രീമിങ് ചെയ്തവരുടെ അക്കൗണ്ടുകളിൽ നിന്നും ലൈവ് സ്ട്രീം ചെയ്യാനുള്ള ഫീച്ചർ എടുത്തു കളയും. ഇത് ആദ്യഘട്ട നടപടിയാണ്. എന്നാൽ ഫലപ്രദമായില്ലെങ്കിൽ, ഭാവിയിൽ പേർസണൽ അക്കൗണ്ട് ഹോൾഡേഴ്സിന് ലൈവ് സ്ട്രീമിങ് ചെയ്യാനുള്ള ഫീച്ചർ മുഴുവനായി എടുത്തുമാറ്റാനുള്ള നടപടിയും ഫേസ്ബുക്ക് ആലോചിക്കുന്നുണ്ടെന്നറിയുന്നു. ഫേസ്ബുക്ക് പേജുകൾക്കു മാത്രമായി ഈയൊരു ഫീച്ചർ മാറ്റാനും സാധ്യതയുണ്ട്. അയർലണ്ടിലും വാട്ട്സാപ്പ് വോയ്‌സ് കോളുകളിലൂടെ മൊബൈൽ ഫോണുകളിൽ വൈറസ് പരത്തുന്നതായി റിപ്പോർട്ടുകളും മുന്നറിയിപ്പുകളും വന്നിരുന്നു. പഴയ വാട്ട്സാപ്പ് വേർഷൻ ആണ്…

Share This News
Read More

AIB (അലൈഡ് ഐറിഷ് ബാങ്ക് ) നിക്ഷേപകരുടെ പലിശ നിരക്ക് കുറക്കുന്നു.

AIB (അലൈഡ് ഐറിഷ് ബാങ്ക് ) നിക്ഷേപകരുടെ പലിശ നിരക്ക് കുറക്കുന്നു. അലൈഡ് ഐറിഷ് ബാങ്കിന്റെ ഓൺലൈൻ സേവർ & സേവിങ്സ് അക്കൗണ്ടിൽ പണം നിക്ഷേപിച്ചവർക്കാണ് പലിശ നിരക്ക് ജൂലൈ 30 – 2019 മുതൽ കുറക്കുന്നത്. അയർലന്റിലെ നിരവധി അക്കൗണ്ട് ഹോൾഡേഴ്സ് സ്വന്തമായി ഒരു വീട് വാങ്ങുവാനോ മറ്റും ആവിശ്യങ്ങള്കയി വളരെ എളുപ്പത്തിൽ പണം നിക്ഷേപിച്ചിരുന്ന ഒരു ഉപാധി ആയിരുന്നു അലൈഡ് ഐറിഷ് ബാങ്കിന്റെ ഓൺലൈൻ സേവർ & റെഗുലർ സേവിങ് അക്കൗണ്ട്സ് . താരതമ്യേനേ നിക്ഷേപകർക്ക് പലിശ നിരക്ക് വളരെ കുറച്ചു ലഭിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് അയർലൻഡ്. എന്നാൽ ബാങ്കിന്റെ പുനർ ക്രെമീകരിച്ച പലിശ നിരക്കുകൾ പ്രകാരം റെഗുലർ സേവർ അക്കൗണ്ടിനും & സ്റ്റാൻഡേർഡ് സേവർ എന്നി രണ്ടു പ്രൊഡക്ടുകളിൽ പലിശ നിരക്കുകൾ 30 – ജൂലൈ- 2019 മുതൽ കുറച്ചിരിക്കുന്നതു. ഇന്ത്യക്കാർ ഉൾപ്പടെ…

Share This News
Read More

ഡ്രൈവിംഗ് ടെസ്റ്റ് പാസ്സാവാൻ ഒബ്സർവേഷൻ സ്‌കിൽസ്

അയർലണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റ് പാസ്സാവാൻ ഒബ്സർവേഷൻ സ്‌കിൽസ് അത്യന്താപേക്ഷികമാണ്. സിഗ്നൽ ലൈറ്റ് ഗ്രീൻ ആണെങ്കിൽ കടന്നു പോകാം എന്ന് അർത്ഥമില്ല. കൂടുതൽ ടിപ്സിനായി വീഡിയോ കാണാം.     https://youtu.be/Mt3G3qCINGw Share This News

Share This News
Read More

ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഒരു വേനൽക്കാല അവധിക്ക് പണം കണ്ടെത്തുന്നതിന് തുല്യമായ വാർഷിക മുല്യവര്ധിത നികുതിയിളവ് നഷ്ടപ്പെട്ടു.

60000 കുടുംബങ്ങൾക്ക് ഹോം കെയർ ടാക്‌സ് ക്രെഡിറ്റ് റീഫണ്ട് നഷ്ടപ്പെട്ടതായി നികുതി വിദഗ്ദ്ധർ വിലയിരുത്തുന്നു. ഒരു വർഷത്തെ ഹോം കെയർ ടാക്‌സ് ക്രെഡിറ്റ് എന്ന് പറയുന്നത് 1500 യൂറോ ആണ്. ഈ തുക ദമ്പതികൾക്കും സിവിൽ പാർട്ണർഷിപിൽ കഴിയുന്നവർക്കും ഒരുപോലെ അപേക്ഷിക്കാവുന്നതാണു. സാധാരണയായി കഴിഞ്ഞ നാലു വർഷത്തെ വരെ ടാക്‌സ് റീഫണ്ട് ഒരുമിച്ചു ചെയ്യാൻ സാധിക്കുന്നു. ഇത്തരത്തിൽ 4000 യൂറോയിൽ അധികം തുക വാർഷിക മുല്യവര്ധിത നികുതിയിനത്തിൽ നമ്മുക്ക് തിരിച്ചു ലഭിക്കാൻ അപേക്ഷിക്കാവുന്നതാണ്. നിങ്ങളുടെ കുടുംബത്തിൽ 18 വയസിനു താഴെയും 65 വയസിനു മുകളിലുമായി ആശ്രിതർ ഉണ്ടെങ്കിൽ ഡിപെൻഡന്റ് എന്ന ഗണത്തിൽ പെടുത്തി മുല്യവര്ധിത ടാക്‌സ് റീഫണ്ടിനു അപേക്ഷിക്കാവുന്നതാണു. റെവന്യൂ കമ്മീഷൻ 2016 -ഇൽ പുറത്തുവിട്ട കണക്കു പ്രകാരം 85900 ആളുകൾക്ക് ടാക്‌സ് റീഫണ്ടായി ലഭിച്ച ആകെ തുകയാണ് 78 മില്യൺ , ഏതാണ്ട് 906 യൂറോ…

Share This News
Read More

Manual Handling and Patient Moving: 25 May at Tallaght

അയർലണ്ടിലെ മുൻപന്തിയിലുള്ള QQI കോഴ്സ് ട്രെയിനിങ് ഇൻസ്റ്റിട്യൂട്ടായ ബി ആൻഡ് ബി നഴ്സിംഗ് ലിമിറ്റഡ്, മാനുവൽ ഹാൻഡ്‌ലിങ് ആൻഡ് പേഷ്യന്റ് മൂവിങ് ക്ലാസ് മെയ് 25 ശനിയാഴ്ച താലയിൽ വച്ച് നടത്തുന്നു.രാവിലെ 09.30 മുതൽ വൈകിട്ട് 04.00 വരെയായിരിക്കും ക്ലാസ്. കഴിഞ്ഞ 13 വർഷത്തിനിടയിൽ 1200-ൽ പരം പേരാണ് B&B യിൽ നിന്നും QQI LEVEL 5 Healthcare Support കോഴ്സ് പഠിച്ചിറങ്ങി ജോലി ചെയ്യുന്നത്. Manual Handling and Patient Moving Certification  ഹെൽത്ത് കെയർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് നിർബന്ധിതമാണ്. 2019 മെയ് 25 ശനിയാഴ്ച ബി ആൻഡ് ബി നഴ്സിങ്ങിങ്ങിന്റെ താലയിലെ ക്ലാസ്റൂമിൽ വച്ച് Manual Handling and Patient Moving ക്ലാസുകൾ നടത്തുന്നു. താല്പര്യമുള്ളവർക്ക് ബുക്ക് ചെയ്യാം. €85 യൂറോയാണ് കോഴ്സിന്റെ ഫീ.   Training: Manual Handling and Patient Moving  Date &…

Share This News
Read More