കോർക്കിൽ ഐറിഷ് സോഫ്റ്റ് വെയർ കമ്പനിയിൽ 125 വേക്കൻസികൾ

കോർക്കിൽ ഐറിഷ് സോഫ്റ്റ് വെയർ കമ്പനിയിൽ 125 വേക്കൻസികൾ

കമ്പനിയുടെ അന്താരാഷ്ട്ര വികസനത്തിന് 125 പുതിയ തൊഴിലവസരങ്ങൾ വരുന്നു. പോപ്പുലോ എന്ന ഐറിഷ് സോഫ്റ്റ് വെയർ കമ്പനിയാണ് കോർക്കിൽ 125 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത്.

ഹൈ-ടെക്‌ എഞ്ചിനീയറിംഗ്, റിസേർച് ആൻഡ് ഡിസൈനിങ് രംഗങ്ങളിലായിരിക്കും പുതിയ ജോലികൾ. 200 പേർ കമ്പനിയുടെ കോർക്കിലെ ഓഫീസിൽ ജോലി ചെയ്യുന്നുണ്ട്. ഇത് കൂടാതെയാണ് പുതിയതായി 125 വേക്കൻസികൾ വരുന്നത്.

അപ്ലൈ ചെയ്യാൻ: https://www.poppulo.com/careers/

 

ജോലി സാധ്യത ഉറപ്പാക്കി, കെയറര്‍ കോഴ്‌സ് ; ഓണ്‍ലൈനായും പഠിക്കാം

 

അയര്‍ലണ്ടില്‍ ഉടനീളം ജോലി ഒഴിവുകളുള്ള കെയര്‍ അസിസ്റ്റന്റ്‌റ് (QQI Level 5 ) കോഴ്‌സ് ഡബ്ലിനിലും അയർലണ്ടിന്റെ മറ്റു ഭാഗങ്ങളിലും അഡ്മിഷൻ ആരംഭിച്ചു. ഡബ്ലിന് പുറത്തുള്ളവർക്ക് ഓൺലൈൻ ആയും പഠിക്കാം.

ക്വാളിറ്റി ആന്‍ഡ് ക്വാളിഫിക്കേഷന്‍ അയര്‍ലണ്ടിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് അയര്‍ലണ്ടില്‍ കെയറായി പൂര്‍ണസമയ ജോലി ലഭിക്കാന്‍ ആവശ്യമായ എട്ടു മോഡ്യൂളുകളാണ് (Care Support, Care Skills, Health & Saftey at Work, Communications, Work Experience, Infection Cotnrol, Care of Older Person and Palliative Care)കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അയര്‍ലണ്ടില്‍ എവിടെയുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നൂതന സാങ്കേതിക വിദ്യയുടെ സഹായത്താല്‍ Virtual Classroom രീതിയിലും ഓണ്‍ലൈനായും പഠിക്കുവാനുള്ള സൗകര്യം ലഭ്യമാണ്.

മറ്റ് സ്ഥലങ്ങളിലെ കോഴ്‌സുകളുടെ വിവരങ്ങള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും താഴെപറയുന്നവരെ ബന്ധപ്പെടുക.

Margaret Byrne: 087 6865034
ജേക്കബ്: 087 099 1004

 

 

 

Share This News

Related posts

Leave a Comment