പ്രമുഖ വിമാന സര്വ്വീസ് കമ്പനിയായ RYAN AIR ല് ഒഴിവുകള്. ഫിനാന്സ് ഡിപ്പാര്ട്ട്മെന്റിലാണ് ഒഴിവുകള്. ഡബ്ലിനിലാണ് നിലവില് ഒഴിവുകള് ഉള്ളത്. Airport Invoice Authoriser, Chargeback Administrator , Commercial Accountant
എന്നീ തസ്തികകളിലേയ്ക്കാണ് അപേക്ഷകള് ക്ഷണിച്ചിരിക്കുന്നത്.
ഉയര്ന്ന ശമ്പളവും പരിശീലനവും കുറഞ്ഞ ചെലവിലുള്ള യാത്രകളും ഉള്പ്പെടെ നിരവധി ആനുകൂല്ല്യങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. താത്പര്യമുള്ളവര്ക്ക് കമ്പനി വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നത്.
ജോലിയെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള്ക്കും യോഗ്യതകളെക്കുറിച്ച് അറിയുന്നതിനും അപേകഷ നല്കുന്നതിനും താഴെ കൊടുത്തിരിക്കുന്ന ലിങ്കില് ക്ലിക്ക് ചെയ്യുക.