കോര്ക്ക് എയര്പോര്ട്ടില് എയര്പോര്ട്ട് സെക്യൂരിറ്റി വിഭാഗത്തില് ഒഴിവുകള്. എയര്പോര്ട്ട് സേര്ച്ച് യൂണീറ്റ് ഓഫീസര് തസ്തികയിലാണ് നിലവില് ഒഴിവുള്ളത്. മൂന്ന് വര്ഷത്തെ ഫിക്സഡ് ടേം കോണ്ട്രാക്ടിലാണ് നിയമനം. 20 മണിക്കൂര് മുതല് 40 മണിക്കൂര് വരെ ആഴ്ചയില് ജോലി ചെയ്യണം.
എല്ലാ ദിവസവും 24 മണിക്കൂര് എന്ന രീതിയിലായതിനാല് നൈറ്റ് ഷിഫ്റ്റിലും ശനി ഞായര് ദിവസങ്ങളിലും ജോലി ചെയ്യേണ്ടി വരും. 15.88 യൂറോയായിരിക്കും മണിക്കൂറിന് വേതനം ലഭിക്കുക. ഫ്രീ പാര്ക്കിംഗ് ഉള്പ്പെടെയുള്ള എയര്പ്പോര്ട്ട്
സ്റ്റാഫിന് ലഭിക്കുന്ന ആനുകൂല്ല്യങ്ങളും ലഭിക്കും.
കൂടുതല് വിവരങ്ങള്ക്കും ജോലിക്ക് അപേക്ഷിക്കുന്നതിനുമായി താഴെ പറയുന്ന ലിങ്കില് ക്ലിക്ക് ചെയ്യുക.
https://www.daa.ie/job-listings/airport-search-unit/