ക്രിസ്മസ് കാലം ആഘോഷങ്ങളുടേതാണ്. ഇതിനാല് തന്നെ ബിസിനസ് സ്ഥാപനങ്ങള്ക്കും ചാകരയാണ്. ക്രിസ്മസ് കാലത്തേയ്ക്ക് മാത്രം താത്ക്കാലകമായി ജീവനക്കാരെ നിയമിക്കുന്ന സ്ഥാപനങ്ങളും താത്ക്കാലിക ജോലി അന്വേഷിക്കുന്നവരും നിരവധിയാണ്.
ക്രിസ്മസ് കാലത്തേയ്ക്ക് മാത്രം ജീവനക്കാരെ ആവശ്യമുള്ള സഥാപനങ്ങളുടെ പട്ടിക താഴെ കൊടുക്കുന്നു