പൂര്‍ണ്ണമായും അയര്‍ലണ്ടില്‍ ചിത്രീകരിച്ച മലയാളം ക്രിസ്ത്യന്‍ ഭക്തിഗാനം റിലീസ് ചെയ്തു

പൂര്‍ണ്ണമായും അയര്‍ലണ്ടില്‍ ചിത്രികരിച മലയാളം ക്രിസ്ത്യന്‍ സോങ് റിലീസ് ചെയ്തു . കെറി : പൂര്‍ണ്ണമായും അയര്‍ലണ്ടില്‍ ചിത്രികരിച മലയാളം ക്രിസ്ത്യന്‍ സോങ് റിലീസ് ചെയ്തു. സഞ്ജു ഡേവിഡ് ന്റെ ആലപനത്തില്‍ അദ്ദേഹം തന്നെ രചനയും സങീതവും നിര്‍വഹിച ക്രിസ്ത്യന്‍ ഭക്തിഗാനമാണ് റിലീസ് ചെയ്തത്. അദ്ദേഹത്തിന്റെ തന്നെ യുട്യൂബ് ചാനല്‍ ആയ RAY OF HOPE ലൂടെ മലയാളം പെന്തകോസ്തല്‍ ചര്‍ച്ചിന്റെ( Newcastle west , limerick ) ആഭിമുഖ്യത്തിലാണ് റിലീസ് ചെയ്തു. മുസിക് പ്രൊഡകഷന്‍ ജോവി ജോര്‍ജ് സുജൊയും , ചിത്രികരണം നിര്‍വഹിചതു PIXBAY ലിമെറിക്കുമാണ് ഗാനം ആസ്വദിക്കുന്നതിനായി താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://youtu.be/-tK51WZj4p0

Read More

റോയല്‍ മ്യൂസിക്കല്‍ ഈവനിംഗിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്ത വീണ്ടും എം.ജി ശ്രീകുമാര്‍

അയര്‍ലണ്ട് ആവേശപൂര്‍വ്വം കാത്തിരിക്കുന്ന റോയല്‍ കേറ്ററിംഗ് അണിയിച്ചൊരുക്കുന്ന മ്യൂസിക്കല്‍ ഈവനിംഗിലേയ്ക്ക് തങ്ങളുടെ വരവറിയിച്ചും എല്ലവരേയും ക്ഷണിച്ചു കൊണ്ടുമുള്ള എംജി ശ്രീകുമാറിന്റെ പ്രൊമോ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. താന്‍ ഏറെ ആകാംക്ഷയോടെയാണ് റോയല്‍ മ്യൂസിക്കല്‍ ഈവനിംഗിനായി കാത്തിരിക്കുന്നതെന്നും തന്റെ സംഗീതജീവിതത്തിലെ വഴികളെ കുറിച്ച് അയര്‍ലണ്ട് മലയാളികളോട് ഈ വേദിയില്‍ വച്ച് സംസാരിക്കാന്‍ ആഗ്രഹിക്കുന്നെന്നും എംജി ശ്രീകുമാര്‍ പറയുന്നു. എംജി ശ്രീകുമാര്‍ അദ്ദേഹത്തിന്റെ സംഗീത ജീവിതത്തിലെ 43-ആം വര്‍ഷത്തിലൂടെ കടന്നുപോകുന്നതിന്റെ സന്തോഷവും കൂടിയാണ് ഈ ആഘോഷത്തിലൂടെ പങ്കുവെയ്ക്കുന്നത്. 2023 മാര്‍ച്ച് മൂന്നിന് നടക്കുന്ന സംഗീത സായാഹ്നത്തിലാണ് അയര്‍ലണ്ട് മലയാളികളെ ആവേശം കൊള്ളിക്കാന്‍ സാക്ഷാല്‍ എംജി ശ്രീകുമാറും കൂട്ടരും എത്തുന്നത് . റോയല്‍ ഇവെന്റ്സ് നമുക്ക് മുന്നിലേയ്ക്ക് എത്തിക്കുന്ന ഈ സംഗീത സായാഹ്നം സ്പോസര്‍ ചെയ്തിരിക്കുന്നത് ഡെയിലി ഡിലൈറ്റ്സും, കോ-സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് ‘മയില്‍’ ബ്രാന്‍ഡുമാണ്. അയര്‍ലണ്ട് മലയാളികളുടെ പോയ വര്‍ഷം അവിസ്മരണയമാക്കിയത്…

Read More

റോയല്‍ ഇവന്റ്‌സ് സംഗീത സായാഹ്നം ; വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ഓഫര്‍

അയര്‍ലണ്ട് മലയാളകളുടെ പോയ വര്‍ഷം അവിസ്മരണയമാക്കയത് റോയല്‍ ഇവന്റ്സാണ്. സ്വാദിഷ്ടമായ വിഭങ്ങളിലൂടെയും ഒപ്പം റിമി ടോമിയും കൂട്ടരും നിറഞ്ഞാടിയ റിം ജിം 2022 ലൂടെയും മലയാളികളുടെ ഹൃദയം കീഴടക്കാന്‍ റോയല്‍ ഗ്രൂപ്പിന് കഴിഞ്ഞു. റിം ജിം 2022 ന്റെ വിജയത്തിന് ശേഷം മറ്റൊരു മെഗാ ഇവന്റുമായി എത്തുകയാണ് റോയല്‍ ഇന്‍ന്റ്സ് മാര്‍ച്ച് മൂന്നിന് നടക്കുന്ന ഈ സംഗീത സായാഹ്നത്തില്‍ അയര്‍ലണ്ട് മലയാളികളെ ആവേശം കൊള്ളിക്കാന്‍ എത്തുന്നത് സാക്ഷാല്‍ എംജി ശ്രീകുമാറും കൂട്ടരുമാണ്. എംജി ശ്രീകുമാറിനൊപ്പമെത്തുന്നതാകട്ടെ ലജ്ജാവതി എന്ന ഒററ ഗാനം കൊണ്ട് സംഗീതപ്രേമികളുടെ മനസ്സില്‍ ഇടം നേടിയ പ്രമുഖ ഗായകനും സംഗീത സംവീധായകനുമായ ജാസി ഗിഫ്റ്റ്, ഏഷ്യാനെറ്റ് ഐഡിയാ സ്റ്റാര്‍ സിംഗറിലെ അവിസ്മരണീയ പ്രകടനത്തിലൂടെ അത്ഭുതം സൃഷ്ടിച്ച മെറിന്‍ ഗ്രിഗറി എന്നിവരാണ്. ഇവര്‍ക്കൊപ്പം പ്രമുഖ ഗായിക ക്രിസ്റ്റികലാ , അനൂപ് കോവളം , കിച്ചു, കെവിന്‍, ശ്യാം…

Read More

അയര്‍ലണ്ടിലേയ്ക്കുള്ള വരവറിയിച്ച് മെറിന്‍ ഗ്രിഗറിയും

അയര്‍ലണ്ട് ആവേശപൂര്‍വ്വം കാത്തിരിക്കുന്ന റോയല്‍ കേറ്ററിംഗ് അണിയിച്ചൊരുക്കുന്ന മ്യൂസിക്കല്‍ ഈവനിംഗിലേയ്ക്ക് വരവറിയിച്ചുകൊണ്ടുള്ള പ്രമുഖ പിന്നണി ഗായിക മെറിന്‍ ഗ്രിഗറിയുടെ. പ്രമൊ വീഡിയോ പുറത്തു വന്നിരിക്കുകയാണ്. ഐഡി സ്റ്റര്‍ സിംഗറിലെ അത്ഭുത പ്രകടനത്തിലൂടെ സംഗീത പ്രേമികളെ ആവേശം കൊള്ളിച്ച മെറിന്‍ സിനിമ ഗാനങ്ങളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും മലയാളിയുടെ മനസ്സില്‍ ഇടം നേടിയ വ്യക്തിയാണ്. എംജി ശ്രീകുമാര്‍ അദ്ദേഹത്തിന്റെ സംഗീത ജീവിതത്തിലെ 43-ആം വര്‍ഷത്തിലൂടെ കടന്നുപോകുന്നതിന്റെ സന്തോഷവും കൂടിയാണ് ഈ ആഘോഷത്തിലൂടെ പങ്കുവെയ്ക്കുന്നത്. 2023 മാര്‍ച്ച് മൂന്നിന് നടക്കുന്ന സംഗീത സായാഹ്നത്തിലാണ് അയര്‍ലണ്ട് മലയാളികളെ ആവേശം കൊള്ളിക്കാന്‍ സാക്ഷാല്‍ എംജി ശ്രീകുമാറും കൂട്ടരും എത്തുന്നത് . റോയല്‍ ഇവെന്റ്‌സ് നമുക്ക് മുന്നിലേയ്ക്ക് എത്തിക്കുന്ന ഈ സംഗീത സായാഹ്നം സ്‌പോസര്‍ ചെയ്തിരിക്കുന്നത് ഡെയിലി ഡിലൈറ്റ്‌സും, കോ-സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ‘മയില്‍’ ബ്രാന്‍ഡുമാണ്. അയര്‍ലണ്ട് മലയാളികളുടെ പോയ വര്‍ഷം അവിസ്മരണയമാക്കിയത് റോയല്‍ ഇവന്റ്സാണ്. സ്വാദിഷ്ടമായ വിഭങ്ങളിലൂടെയും…

Read More

ഐറീഷ് റെയില്‍ ട്രെയിന്‍ ഡ്രൈവേഴ്‌സിനെ റിക്രൂട്ട് ചെയ്യുന്നു

ഐറീഷ് റെയില്‍ ട്രെയിന്‍ ഡ്രൈവേഴ്‌സിനെ റിക്രൂട്ട് ചെയ്യുന്നു. ഡബ്ലിനിലേയ്ക്കും മറ്റ് നിരവധി കൗണ്ടികളിലേയ്ക്കുമാണ് നിയമനം. പ്രതിവര്‍ഷം 63000 യൂറോ വരെയാണ് ശമ്പളം വാഗ്ദാനം ചെയ്യുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ആഴ്ചാവസാനങ്ങളില്‍ ഉള്‍പ്പെടെ ഏത് ഷിഫ്റ്റിലും ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം. യാത്രക്കാര്‍ക്ക് സുരക്ഷിതമായ യാത്രയൊരുക്കുക എന്നതാണ് പ്രധാന ഉത്തരവാദിത്വം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഭാവിയില്‍ സൂപ്പര്‍വൈസര്‍, മാനേജര്‍ തസ്തികകളില്‍ നിയമനം ലഭിക്കാന്‍ സാധ്യത ഉണ്ട്. Dublin (Includes Connolly, Heuston and DART locations), Ballina, Cork, Galway, Limerick, Portlaoise and Waterford എന്നിവിടങ്ങളിലേയ്ക്കാണ് ഇപ്പോള്‍ നിയമനം നടത്തുന്നത്. യൂറോപ്യന്‍ ട്രെയിന്‍ ഡ്രൈവര്‍ ലൈസന്‍സും കുറഞ്ഞത് ഒമ്പത് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നത്. 20 വയസ്സാണ് കുറഞ്ഞ പ്രായപരിധി. താഴെ പറയുന്ന ഗുണങ്ങളും അഭികാമ്യമാണ്. Excellent Communication Skills Calm in an Emergency Follow Rules and Procedures Conscientious Customer…

Read More

ഡബ്ലിന്‍ ബസ് മെക്കാനിക്കുകളെ നിയമിക്കുന്നു

ഡബ്ലിന്‍ ബസ് മെക്കാനിക്കുകളെ നിയമിക്കുന്നു. 46,478.17 യൂറോ മുതല്‍ 55,263.62 യൂറോ വരെയാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ശമ്പളം. നിയമനം ലഭിക്കുന്നവര്‍ ഏത് ഷിഫ്റ്റിലും ജോലി ചെയ്യാന്‍ തയ്യാറായിരിക്കണം. ഒരു വര്‍ഷത്തെ കരാര്‍ നിയമനവും സ്ഥിര നിയമനവും നടത്തുന്നുണ്ട്. തസ്തികയിലേയ്ക്ക് അപേക്ഷിക്കാനുള്ള യോഗ്യതകള്‍ താഴെ പറയുന്നു. National Craft Certificate for the trade of Heavy/light Vehicle Mechanic awarded by SOLAS/Department of Education following the successful completion of a recognised SOLAS apprenticeship ORAdvanced Certificate – Craft awarded by FETAC following the successful completion of a recognised SOLAS apprenticeship Driving Licence requirements: A Valid, Clean Category B Irish Driving Licence – held for a minimum of…

Read More

വീണ്ടും പിരിച്ചുവിടലിനൊരുങ്ങി മെറ്റയും ലിങ്ക്ഡിനും

വീണ്ടും പിരിച്ചു വിടലിനൊരുങ്ങി പ്രമുഖ കമ്പനികളായ മെറ്റയും ലിങ്ക്ഡിനും. തങ്ങളുടെ റ്ിക്രൂട്ട്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ആളുകളെ കുറയ്ക്കനാണ് ലിങ്ക്ഡിന്റെ പദ്ധതി. ആഗോള തലത്തില്‍ തന്നെ നടപടി വന്നേക്കും ഡബ്ലിന്‍ ഓഫീസില്‍ നിന്നും പിരിച്ചു വിടല്‍ ഉണ്ടായേക്കും. എന്നാല്‍ ആഗോളതലത്തില്‍ എത്രപേരെ പിരിച്ചുവിടുമെന്നോ അയര്‍ലണ്ടില്‍ എത്രപേര്‍ക്ക് ജോലി നഷ്ടമായേക്കുമെന്നോ ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല. റിക്രൂട്ട്‌മെന്റ് ഡിവിഷനില്‍ നിന്നും ആളെ കുറയ്ക്കുമെങ്കിലും മറ്റ് വിഭാഗങ്ങളില്‍ റിക്രൂട്ട്‌മെന്റ് നടത്തുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഫേസ് ബുക്കിന്റെ പേരന്റ് കമ്പനിയായ മെറ്റയും അടുത്തഘട്ടം പിരിച്ചുവിടലിനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായാണ് കമ്പനിയുടെ അടുത്ത സാമ്പത്തീക വര്‍ഷത്തേയ്ക്കുള്ള ബഡ്ജറ്റ് താമസിപ്പിക്കുന്നതെന്നും വിവരമുണ്ട്. നവംബറില്‍ 11000 പേരെ പിരിച്ചു വിടുന്ന കാര്യം കമ്പനി സ്ഥിരീകരിച്ചിരുന്നു.

Read More

അയര്‍ലണ്ടില്‍ അഞ്ചില്‍ മൂന്നു പേര്‍ക്കും മാസവസാനം പോക്കറ്റ് കാലി

വിലക്കയറ്റത്തിന്റേയും ജീവിത ചെലവിന്റേയും തീവ്രത അയര്‍ലണ്ടില്‍ എത്രത്തോളമാണെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ഒരു പഠന റിപ്പോര്‍ട്ട്. Deloitte Global State of the Consumer Tracker ആണ് പഠനം നടത്തി ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. ഇവരുടെ സര്‍വ്വേയില്‍ പങ്കെടുത്ത അഞ്ചില്‍ മൂന്നു പേരും പറയുന്നത് തങ്ങളുടെ കൈവശം മാസാവസാനം പണമൊന്നും ഇല്ലെന്നാണ്. കഴിഞ്ഞ വര്‍ഷം ജീവിത ചെലവ് വളരെയധികം വര്‍ദ്ധിച്ചെന്നും വരുന്ന ഒരു വര്‍ഷം കൊണ്ടെങ്കിലും തങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്നും പലരും അഭിപ്രായപ്പെട്ടു. വരുന്ന നാല് മാസത്തേയ്ക്ക് അപ്രതീക്ഷിതമായ ഒരു ചെലവ് വന്നാല്‍ തങ്ങള്‍ക്ക് അത് താങ്ങാനാവില്ലെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. ജീവിത ചെലവുകളുടെ ആധിക്യം മൂലം ബുദ്ധിമുട്ടുന്നവരാണ് സാധരണക്കാരിലും ഇടത്തരക്കാരിലും ഏറെയന്ന് ഈ റിപ്പോര്‍ട്ട് പുറത്തു വന്നതില്‍ നിന്നും കൂടുതല്‍ വ്യക്തമാകുന്നു. സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികളാണ് ഒരു പരിധി…

Read More

അയര്‍ലണ്ടിലേയ്ക്കുള്ള വരവറിയിച്ച് ജാസി ഗിഫ്റ്റ്

അയര്‍ലണ്ട് ആവേശപൂര്‍വ്വം കാത്തിരിക്കുന്ന റോയല്‍ കേറ്ററിംഗ് അണിയിച്ചൊരുക്കുന്ന മ്യൂസിക്കല്‍ ഈവനിംഗിലേയ്ക്ക് വരവറിയിച്ചുകൊണ്ടുള്ള മലയാളികളുടെ ഇഷ്ടഗായകന്‍ ജാസി ഗിഫ്റ്റിന്റെ പ്രമൊ വീഡിയോ പുറത്തു വന്നിരിക്കുകയാണ്. ലജ്ജാവതി എന്ന ഒററ ഗാനം കൊണ്ട് സംഗീതപ്രേമികളുടെ മനസ്സില്‍ ഇടം നേടിയ പ്രമുഖ ഗായകനും സംഗീത സംവീധായകനുമാണ് ജാസി ഗിഫ്റ്റ്, എംജി ശ്രീകുമാര്‍ അദ്ദേഹത്തിന്റെ സംഗീത ജീവിതത്തിലെ 43-ആം വര്‍ഷത്തിലൂടെ കടന്നുപോകുന്നതിന്റെ സന്തോഷവും കൂടിയാണ് ഈ ആഘോഷത്തിലൂടെ പങ്കുവെയ്ക്കുന്നത്. 2023 മാര്‍ച്ച് മൂന്നിന് നടക്കുന്ന സംഗീത സായാഹ്നത്തിലാണ് അയര്‍ലണ്ട് മലയാളികളെ ആവേശം കൊള്ളിക്കാന്‍ സാക്ഷാല്‍ എംജി ശ്രീകുമാറും കൂട്ടരും എത്തുന്നത് . റോയല്‍ ഇവെന്റ്സ് നമുക്ക് മുന്നിലേയ്ക്ക് എത്തിക്കുന്ന ഈ സംഗീത സായാഹ്നം സ്പോസര്‍ ചെയ്തിരിക്കുന്നത് ഡെയിലി ഡിലൈറ്റ്സും, കോ-സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് ‘മയില്‍’ ബ്രാന്‍ഡുമാണ്. അയര്‍ലണ്ട് മലയാളികളുടെ പോയ വര്‍ഷം അവിസ്മരണയമാക്കിയത് റോയല്‍ ഇവന്റ്‌സാണ്. സ്വാദിഷ്ടമായ വിഭങ്ങളിലൂടെയും ഒപ്പം റിമി ടോമിയും കൂട്ടരും…

Read More

നിക്ഷേപകര്‍ക്കുള്ള ഗോള്‍ഡന്‍ വിസ നിര്‍ത്തലാക്കി അയര്‍ലണ്ട്

അപ്രതീക്ഷിതമായി സുപ്രധാന തീരുമാനവുമായി അയര്‍ലണ്ട് സര്‍ക്കാര്‍. നിക്ഷേപകര്‍ക്കുള്ള ഗോള്‍ഡന്‍ വിസ നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആ വിസയില്‍ ചൈനയില്‍ നിന്നും ആളുകളുടെ തള്ളിക്കയറ്റം ഉണ്ടാകുന്നു എന്ന നിഗമനത്തെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ കുറെ നാളുകളായി ഈ വിസ നിരീക്ഷിച്ചു വരികയായിരുന്നുവെന്നും ബന്ധപ്പെട്ട മന്ത്രി വ്യക്തമാക്കി. രണ്ട് മില്ല്യണ്‍ യൂറോ ആസ്തിയുള്ളവര്‍ക്കായിരുന്നു ഈ വിസ നല്‍കിയിരുന്നത്. ഒരു മില്ല്യണ്‍ യൂറോ അയര്‍ലണ്ടില്‍ നിക്ഷേപം നടത്തണമെന്നായിരുന്നു നിബന്ധന. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സര്‍ക്കാര്‍ ഈ പദ്ധതി നടപ്പിലാക്കിയിരുന്നത്. ചൈനയില്‍ നിന്നടക്കം കഴിഞ്ഞ വര്‍ഷങ്ങളില്‍ ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷകരുടെ കുത്തൊഴുക്കാണ് ഉണ്ടായത്. 2012 ലായിരുന്നു സര്‍ക്കാര്‍ ഗോള്‍ന്‍ വിസ ആരംഭിച്ചത്. ഇമിഗ്രന്റ് ഇന്‍വസ്റ്റര്‍ പ്രോഗ്രാം എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. സാമൂഹ്യമായും സാമ്പത്തീകമായും സാംസ്‌കാരികമായും പദ്ധതി അയര്‍ലണ്ടിന് ഗുണം ചെയ്യുന്നുണ്ടോ എന്ന പരിശോധനയായിരുന്നു സര്‍ക്കാര്‍ നടത്തിയത് എന്നാല്‍ ഇനി ഇത്…

Read More