നിരവധി ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ച് ഡബ്ലിന് എയര് പോര്ട്ട്. പാര്ട്ട് ടൈം , ഫുള് ടൈം ജോലികളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവര്ക്ക് മികച്ച ശമ്പളവും ആനുകൂല്ല്യങ്ങളും ആണ് വാഗ്ദാനം ചെയ്യുന്നത്.
താഴെ പറയുന്ന ഒഴിുകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്
സെക്യൂരിറ്റി
സീസണല് വര്ക്കേഴ്സ്
എയര് പോര്ട്ട് ഡെലിവറി ടീം മെമ്പര്
എയര് പോര്ട്ട് ക്ലീനിംഗ് ടീം മെമ്പര്
ഐടി സിസ്റ്റം അഡ്മിനിസ്ട്രേറ്റര്
വര്ക്ക് ഇന്സ്പെക്ടര്(മെക്കാനിക്കല്)
അസ്സറ്റ് മാനേജ്മെന്റ് പ്ലാനര്
കൊമേഴ്സ്യല് പ്രൊജക്ട് മാനേജര്
റയാനെയര് ബാഗേജ് ഹാന്ഡ്ലര്
ട്രോളി ഡ്രൈവര്
എന്നീ ഒഴിവുകളിലേയ്ക്കാണ് നിലവില് നിയമനം നടക്കുന്നത്. ഒഴിവുകള് സംബന്ധിച്ച വിശദ വിവരങ്ങള്ക്കും അപേക്ഷകള്ക്കുമായി് താഴെ പറുന്ന ലിങ്കില് ക്ലിക്ക് ചെയ്യുക.
https://www.daa.ie/careers/job-vacancies/