Buffet ഒരുക്കി അഷ്‌ബോൺ റോയൽ ഇന്ത്യൻ കുസീൻ

നിങ്ങൾ ഒരു ഭക്ഷണ പ്രേമി ആണോ? ആർക്കെങ്കിലും ഒരു അടിപൊളി ട്രീറ്റ് കൊടുക്കണോ? ഇതാ നല്ലൊരു അവസരം. നല്ല സൂപ്പർ Buffet മെനുവുമായി റോയൽ ഇന്ത്യൻ കുസീൻ തയ്യാറായി കഴിഞ്ഞു. റോയൽ ഇന്ത്യൻ കുസീനിന്റെ അഷ്‌ബോൺ ബ്രാഞ്ചിൽ മാത്രമാണ് ഇപ്പോൾ ഈ കിടിലൻ Buffet ഓഫർ. 25-ൽ അധികം ഐറ്റംസ് ആണ് ഈ Buffet Menu-ൽ ഉള്ളത്. അതും വെറും 15.99 യൂറോയ്ക്ക്. പത്ത് വയസിൽ താഴെയുള്ള കുട്ടികൾക്ക് 7.99 യൂറോയുമാണ് ചാർജ്ജ്. ഇത് റോയൽ ഇന്ത്യൻ കുസീനിന്റെ Buffet മെനുവിന്റെ ലോഞ്ചിങ് ഓഫർ ആണ്.

ജനുവരി 20 നാണ് റോയൽ ഇന്ത്യൻ കുസീൻ ഈ Buffet Menu ആരംഭിക്കുന്നത്. എല്ലാ വീക്കെന്റിലും Buffet Menu ഉണ്ടായിരിക്കുമെന്ന് റോയൽ ഇന്ത്യൻ കുസീൻ അറിയിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട് 04 മണി മുതൽ രാത്രി 10 വരെയും. ശനി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 10 മണി വരെയും Buffet ലഭ്യമാക്കുമെന്ന് റോയൽ ഇന്ത്യൻ കുസീൻ അറിയിച്ചു.

Starts on Saturday 20th January at 12.00 PM

Fridays: 04.00 PM to 10.00 PM (From 25th Jan)
Saturdays: 12.00 PM to 10.00 PM
(From 20th Jan)
Sundays: 12.00 PM to 10.00 PM (
(From 21st Jan)

Address:

Royal Indian Cuisine

4a Bridge St, Milltown,
Ashbourne, Co. Meath,
A84 E177, Ireland

 

Share This News

Related posts

Leave a Comment