തങ്കു ബ്രദർ ഡബ്ലിനിൽ ശുശ്രൂഷിക്കുന്നു.

ഡബ്ലിൻ : ഹെവൻലി ഫീസ്റ് അയർലൻഡ് സഭയുടെ ആഭിമുഖ്യത്തിൽ 2024 ജനുവരി 19 (വെള്ളി) വൈകിട്ട് 6 മണിക്ക് നടത്തപ്പെടുന്ന ഇന്നർ ചേമ്പർ ഫാമിലി മീറ്റിൽ ലോക പ്രശസ്ത സുവിശേഷകൻ ഡോ. മാത്യു കുരുവിള [തങ്കു ബ്രദർ ] ശുശ്രൂഷിക്കുന്നു.

കേരളത്തിലെ കോട്ടയം എന്ന പട്ടണത്തിൽ തുടക്കമിട്ട് ഇന്ന് ലോകമെങ്ങും സുവിശേഷത്തിന്റെ അഗ്നി കത്തിപ്പടർത്തുന്ന ഉണർവിന്റെ മുന്നേറ്റമായ ഹെവൻലി ഫീസ്റ്റിന്റെ സ്ഥാപക പ്രസിഡണ്ടാണ് തങ്കു ബ്രദർ എന്നറിയപ്പെടുന്ന ഡോ. മാത്യു കുരുവിള.
Venue: 7 Le Fanu Rd, Ballyfermot Rd, Cherry Orchard, Dublin, D10 NH74

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക.
0899473261/
+44 7828096655

.

umbrella

Share This News

Related posts

Leave a Comment