POWER VBS 2024

ന്യൂ കാസ്റ്റിൽ വെസ്ട് ( ലിമറിക്‌ ) : പവർ VBS 2024 ഏപ്രിൽ 04 മുതൽ06 വരെ രാവിലെ 10:30 മുതൽ ഉച്ചക്ക് 1:30 വരെ ഗിൽഗാൽ പെന്റകോസ്‌റ്റൽ ചര്‍ച് , ന്യൂകാസ്റ്റിൽ വെസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഡെസ്മണ്ട് കോംപ്ളെക്സ് ന്യൂ കാസ്റ്റിൽ വെസ്റ്റിൽ വച്ച് നടത്തപെടുന്നു.

സോങ്സ് ഗെയിംസ് , ആക്ഷൻ സോങ്സ് , ആർട് , സ്റ്റോറി ടെല്ലിങ് ഇവ ഒക്കെ പ്രധാന ആകർഷണങ്ങൾ ആയിരിക്കും . കൂടുതൽ വിവരങൾകും രെജിസ്ട്രേഷനും +353 (89) 209 6355 ഈ നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ്, റജിസ്ട്രേഷൻ തികച്ചും സൗജന്യം ആയിരിക്കുന്നതാണു.

 

 

Share This News

Related posts

Leave a Comment