ക്രിസ്മസ് കാലത്ത് താത്ക്കാലിക ജോലി അന്വേഷിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം

ക്രിസ്മസ് കാലം ആഘോഷങ്ങളുടേതാണ്. ഇതിനാല്‍ തന്നെ ബിസിനസ് സ്ഥാപനങ്ങള്‍ക്കും ചാകരയാണ്. ക്രിസ്മസ് കാലത്തേയ്ക്ക് മാത്രം താത്ക്കാലകമായി ജീവനക്കാരെ നിയമിക്കുന്ന സ്ഥാപനങ്ങളും താത്ക്കാലിക ജോലി അന്വേഷിക്കുന്നവരും നിരവധിയാണ്.

ക്രിസ്മസ് കാലത്തേയ്ക്ക് മാത്രം ജീവനക്കാരെ ആവശ്യമുള്ള സഥാപനങ്ങളുടെ പട്ടിക താഴെ കൊടുക്കുന്നു

Life Style Sports

Cine world

TK Maxx

Marks Spencer

Costa Coffee

The perfume Shop

LIFFEY VALLEY

DUNNES STORES

Share This News

Related posts

Leave a Comment