കാവന്റെ ചുണക്കുട്ടന്മാർ ഇന്ന് കളിക്കളത്തിൽ

“ബഡ്ഡീസ് കാവൻ” ക്രിക്കറ്റ് ടീം ഇന്ന് കേരള കാർണിവൽ ടൂർണമെൻറിൽ കളിക്കാനിറങ്ങുന്നു. കേരള ഹൗസ് സംഘടിപ്പിക്കുന്ന ഈ ടൂർണമെന്റിൽ “ബഡ്ഡീസ് കാവൻ” ടീമിനെ സ്പോൺസർ ചെയ്തിരിക്കുന്നത് “ബ്ലാക്ക് & വൈറ്റ് ടെക്നോളജീസാണ്. ഡബ്ലിനിലെ മുൻനിര ടീമുകളുമായിട്ടാണ് “ബഡ്ഡീസ് കാവൻ” ഇന്ന് ഏറ്റുമുട്ടുന്നത്.

 

Share This News

Related posts

Leave a Comment