ബ്യൂമോണ്ട് ഹോസ്പിറ്റലില്‍ ഐടി മേഖലയില്‍ ഒഴിവുകള്‍

ഡബ്ലിനിലെ പ്രമുഖ ഹോസ്പിറ്റലുകളില്‍ ഒന്നായ ബ്യൂമോണ്ട് ഹോസ്പിറ്റലില്‍ ഒഴിവുകള്‍. ഐടിമേഖലയിലാണ് നിലവില്‍ നിയമനം നടക്കുന്നത്. വിവിധ തസ്തികകളില്‍ ഒഴിവുകളുണ്ട്. റിക്രൂട്ട്‌മെന്റ് ഓപ്പണ്‍ ഡേ നടത്തിയാണ് നിയമനങ്ങള്‍ നടത്തുക. ഒക്ടോബര്‍ ഏഴിനാണ് ഓപ്പണ്‍ഡേ.

മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്ത ശേഷം ഓപ്പണ്‍ ഡേയില്‍ പങ്കെടുക്കാവുന്നതാണ്. Healthcare Project Managers, Subject Matter Experts (SMEs) in Healthcare Applications, Configuration Leads / Testers / Data Validators
Healthcare Trainers & Superusers, Healthcare Business / Informatics Team, Healthcare Technical Team, Healthcare Integration Engineers,, Healthcare Desktop Engineers,, Healthcare Application Engineers. എന്നീ തസ്തികകളിലേയ്ക്കാണ് നിയമം.

അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക……

CLICK HERE

Share This News

Related posts

Leave a Comment