രുചി വൈവിധ്യങ്ങളുടെ അത്ഭുത ലോകം അയര്ലണ്ട് മലയാളികള്ക്ക് മുന്നില് തുറന്നിട്ട റോയല് കേറ്റേഴ്സിന്റെ പുതിയ ബ്രാഞ്ച് പ്രവര്ത്തനമാരംഭിച്ചു. പോര്ട്ടുന്മയിലാണ് പുതിയ ബ്രാഞ്ച് ആരംഭിച്ചിരിക്കുന്നത്. ഇതിനാല് ഇനി ഗാല്വേ , ലിമറിക് എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും ഉള്ളവര്ക്ക് റോയല് കേറ്ററിംഗ് ഒരുക്കുന്ന തനിനാടന് വിഭവങ്ങള് കൈയ്യെത്തും ദൂരത്ത് നിന്ന് ലഭ്യമാകും.
അയര്ലണ്ട് മലയാളികള്ക്ക് ഗൃഹാതുരത്വമുണര്ത്തുന്ന തനിനടാന് രുചികളാണ് എന്നും റോയല് കേറ്റേഴ്സിന്റെ പ്രത്യേകത. നാവില് കൊതിയൂറും വിഭവങ്ങള് ഒരു തവണയെങ്കിലും റോയല് കേറ്റേഴ്സില് നിന്നും ആസ്വദിച്ചിട്ടുള്ള മലയാളികള്ക്ക് ആ രുചി നാവില് നിന്നും മായില്ല.
മള്ട്ടി കുസിന് റസ്റ്റോറന്റ് എന്ന നിലയിലും അയര്ലണ്ട് മലയാളികളുടെ നാവില് രുചിക്കൂട്ടുകളുടെ വര്ണ്ണ വസന്തം തീര്ത്ത റോയല് കേറ്ററിംഗ് പുതിയ ബ്രാഞ്ച് പ്രവര്ത്തനമാരംഭിക്കുന്നതോടെ പ്രവര്ത്തനമികവുതൊണ്ട് ആര്ജ്ജിച്ചെടുത്ത വിശ്വാസ്യതയോടെയുള്ള സംശുദ്ധ സേവനം ഇനി കൂടുതല് ആളുകളിലേയ്ക്ക് എത്തുമെന്നുറപ്പ്.
ആദികുര്ബാന സ്വീകരണ പാര്ട്ടികള് മുന്കൂട്ടി ഓര്ഡര് സ്വീകരിച്ച് ഏറ്റവും മനോഹരമായി ചെയ്തു നല്കുന്നതിനും റോയല് കേറ്റേഴ്സിനെ സമീപിക്കാവുന്നതാണ്. പാര്ട്ടികള്ക്കായുള്ള ഹാളുകളും റോയല് കേറ്റേഴ്സില് ലഭ്യമാണ്.
Contact: 0892758570