ഇത്തവണയും ഓണം ആഘോഷമാക്കാന്‍ റോയല്‍ കേറ്ററിംഗിന്റെ വിഭവസമൃദ്ധമായ തനിനാടന്‍ ഓണസദ്യ

മാവേലി നാട്ടിലെ ഓണവിശേഷങ്ങള്‍ കേള്‍ക്കുമ്പോള്‍ അയര്‍ലണ്ടിലെ മലയാളികള്‍ക്ക് ഒരു ഗൃഹാതുരത്വം അനുഭവപ്പെടാറുണ്ട്. എന്നാല്‍ ഓണസദ്യയുടെ കാര്യത്തില്‍ നമുക്ക് അങ്ങനയൊരു പ്രശ്‌നമില്ലെന്ന് അയര്‍ലണ്ട് മലയാളികള്‍ തന്നെ അടക്കം പറയാറുണ്ട്. കാരണം. നാട്ടിലെ തറവാടിന്റെ ഉമ്മറത്ത് ഇലയിട്ടിരുന്നുണ്ണുന്ന അതേ രുചിയുള്ള ഓണസദ്യ അയര്‍ലണ്ട് മലയാളികള്‍ക്ക് സമ്മാനിക്കാന്‍ റോയല്‍ കേറ്ററിംഗ് ഉണ്ടല്ലോ.

റോയല്‍ കേറ്ററിംഗിന്റെ ഓണസദ്യയുടെ പെരുമ അയര്‍ലണ്ടില്‍ പ്രശ്‌സ്തമാണ്. പുതുതായി അയര്‍ലണ്ടില്‍ എത്തിയവരോട് ഇവിടെ തഴക്കവും പഴക്കവുമുള്ള പഴയ ആളുകള്‍ ആദ്യം പറയുന്ന അയര്‍ലണ്ട് വിശേഷത്തിലൊന്നാണ് ഈ ഓണ സദ്യ. ഇങ്ങനെ വാമൊഴിയായി വായില്‍ വെള്ളമൂറി റോയല്‍ കേറ്ററിംഗിന്റെ റോയല്‍ ഓണസദ്യ അയര്‍ലണ്ടില്‍ വാഴുകയാണ് എന്നു തന്നെ പറയാം.

ഇതിന്റെ പെരുമ അയര്‍ലണ്ടിലെ മലയാളികള്‍ അറിയുന്നത് പരസ്യത്തിലൂടെ അല്ല മറിച്ച് വര്‍ഷങ്ങളായി അവര്‍ അതുണ്ട് ആ സദ്യയുടെ രുചിയും വിഭങ്ങളും റോയല്‍ കേറററിംഗ് എന്ന നാമവും മനസ്സില്‍ കോറിയിട്ടിരിക്കുകയാണ്.

അയര്‍ലണ്ട് മലയാളികള്‍ കാത്തിരിക്കുന്ന ആ സന്തോഷ വാര്‍ത്ത ഇത്തവണയും റോയല്‍ കേറ്ററിംഗ് അനൗണ്‍സ് ചെയ്തു കഴിഞ്ഞു. വിഭവ സമൃദ്ധമായ ഓണ സദ്യ ഇത്തവണയും ഒരുക്കുന്നു ബുക്കിംഗും ആരംഭിച്ചു കഴിഞ്ഞു. ഇത്തവണത്തെ വിഭവങ്ങള്‍ കേട്ടാല്‍ ഈ സദ്യ ഉണ്ണാന്‍ ഓണം വരെ കാത്തിരിക്കണോ എന്നു തോന്നിപ്പോകും … പക്ഷെ കാത്തിരുന്നേ മതിയാവൂ.

ഇത്തവണത്തെ ഓണസദ്യയിലെ വിഭവങ്ങള്‍ ഇങ്ങനെ:

ഉപ്പ്, കാ വറുത്തത്, ശര്‍ക്കര വരട്ടി, പഴം , പപ്പടം, മാങ്ങാ അച്ചാര്‍, ഇഞ്ചിക്കറി, നാരങ്ങാ അച്ചാര്‍, കുത്തരിച്ചോറ്, പരിപ്പ്, നെയ്യ്, സാമ്പാറ്, അവിയല്, കാളന്‍, പച്ചമോര് ,ബീറ്റ് റൂട്ട് പച്ചടി, പൈനാപ്പില്‍ കിച്ചടി, കാബേജ് തോരന്‍, ഓലന്‍, എരിശ്ശേരി, കൂട്ടുകറി, മെഴുക്കുവരട്ടി…

അടപ്രഥമന്‍, പാല്‍പ്പായസം

വളരെ കുറഞ്ഞ വിലയിലാണ് ഇത്തവണ ഓണസദ്യ നിങ്ങളുടെ മുന്നിലെത്തുന്നത്. ഒരാള്‍ക്ക് 25 യൂറോയും നാല് പേര്‍ ഉള്‍പ്പെടുന്ന ഫാമിലി പാക്കിന് 100 യൂറോയുമാണ് വില. സദ്യ ബുക്ക് ചെയ്യുന്നതിനും ഡെലിവെറി പോയിന്റുകളെക്കുറിച്ച് അറിയുന്നതിനും താഴെ പറയുന്ന ലിങ്കില്‍ ക്ലിക്കു ചെയ്യുക.. നിങ്ങളുടെ ഓണസദ്യ ഇപ്പോള്‍ തന്നെ ഉറപ്പാക്കുക..

https://royalcatering.ie/onam-2022/

റോയല്‍ കേറ്ററിംഗിന്റെ റോയല്‍ പരമ്പരാഗത ഓണസദ്യയില്ലാതെ അയര്‍ലണ്ട് മലയാളിക്കെന്ത് ഓണാഘോഷം. …… ഓണത്തിന് കേരളത്തിലെത്തുന്ന മാവേലി പോലും ഈ സദ്യയെക്കുറിച്ച് കേട്ട് ഇത്തവണ ഊണ് അയര്‍ലണ്ടിലാക്കിയാല്‍ അത്ഭുതപ്പെടാനില്ല…. ഇതും അയര്‍ലണ്ട് മലയാളികള്‍ക്കിടയിലെ സംസാരമാണ്.

ഓണസദ്യക്കൊപ്പം തന്നെ മറ്റൊരു വിശേഷം കൂടിയുണ്ട്

റോയല്‍ കേറ്ററിംഗ് മുഖ്യ സംഘാടകരായി റോയല്‍ കേറ്ററിംഗ് – ഫുഡ് മാക്‌സ് റിംജിം 2022 ലേയ്ക്ക് ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്.
ലൈവ് ബാന്‍ഡിന്റെ അകമ്പടിയോടെ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച് അവതാരണ മികവിന്റെ ആള്‍രൂപമായ മലയാളിയുടെ പ്രിയ ഗായിക റിമി ടോമിയും വിത്യസ്ത ഭാഷകളില്‍ പാട്ടിന്റെ പാലാഴി തീര്‍ക്കുന്ന ജനപ്രിയ പിന്നണി ഗായകന്‍ അനൂപ് ശങ്കറും അരങ്ങില്‍ കലാവസന്തം തീര്‍ക്കുമ്പോള്‍ ആസ്വാദകമനസ്സുകളില്‍ ആവേശപ്പെരുമഴപെയ്യുമെന്നതില്‍ സംശയമില്ല.

നവംബര്‍ 18 ന് ഡബ്ലിനിലും 19 ന് ഗാല്‍വേയിലും നവംബര്‍ 20 ന് കോര്‍ക്കിലുമാണ് കലാവിരുന്ന് അരങ്ങേറുന്നത്. റോയല്‍ ഇന്ത്യന്‍ കുസിന്‍സും റോയല്‍ കേറ്ററിംഗ് ആന്‍ഡ് ഇവന്‍സും അണിയിച്ചൊരുക്കുന്ന ഈ കലാമാമാങ്കത്തിന്റെ പ്രധാന സ്പോണ്‍സര്‍ ഫുഡ് മാക്സും കോ-സ്പോണ്‍സര്‍മാര്‍ എലൈറ്റും കിച്ചന്‍ ട്രഷേഴ്‌സുമാണ്.

ഈ കലാവിരുന്നിന്റെ ടിക്കറ്റ് വില്‍പ്പന ഇതിനകം ആരംഭിച്ചു കഴിഞ്ഞു എന്നതാണ് മറ്റൊരു സന്തോഷ വാര്‍ത്ത. താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ടിക്കറ്റ് ഉടന്‍ തന്നെ ഉറപ്പിക്കാവുന്നതാണ്.

https://royalcatering.ie/event/

Share This News

Related posts

One Thought to “ഇത്തവണയും ഓണം ആഘോഷമാക്കാന്‍ റോയല്‍ കേറ്ററിംഗിന്റെ വിഭവസമൃദ്ധമായ തനിനാടന്‍ ഓണസദ്യ”

  1. Dildo saint sylviaLindsey lohan breastsOldermen seniors penisBig boob masterbatorsWomen and sex hormones bookHavoc
    with anne hathaway naked photosLinda hogan having sex xnxx Men penis fat and langeTeens having sex
    at homeXenosaga momo hentaiPantsing vaginaEnema fetish funnelSevier county tn sexual predatorsSarah underwood sexWas buck owens gay
    https://xvideostube.cc/ Vintage chopard watchDarkstalkers hentai imageVaginal discharge after a hysterectomyStrippers love my poleExotic lingerie inCrissy m pornAverage teen weightsShoot bigger load of spermAdult flash game three wayShawna lenee
    pussy pics xnxx Gay macho fuckingNaked toons fuckingBlow job xxxBrazil sexy jeansTough mother fuckerBrutal public forced fisting
    tortureHottentot pussiesGirl drinks dog pissTeen suicide drug and alcohol abuseGoldblog
    and asian and pornstartsSex slavery por sitesGigantic clitoris photosPacific ocean bottomGirl
    in pants piss1971 dodge swingerAmateur porn stocking moviesRapid city softball assDick
    coatney grandpa’s photo albumPorn real momHerpes on rim of penis

Leave a Comment