വിശ്വാസ ജീവിതത്തിലെ സുപ്രധാന സംഭവമാണ് കുഞ്ഞുങ്ങളുടെ ആദ്യകുര്ബാന സ്വീകരണം. അവരുടെ ജീവിതത്തിലും എക്കാലവും ഈ ദിവസം മായാതെ മറയാതെ അവിസ്മരണീയമായി നിലകൊള്ളുന്ന സുന്ദരസുദിനമായിരിക്കണം.
സ്വന്തം ജീവിതത്തിലെ ഈ സുപ്രധാന ദിവസം എത്രത്തോളം മനോഹരമാക്കാവോ അത്രത്തോളം മനോഹരമാക്കി അവര്ക്ക് നല്കാനാണ് മാതാപിതാക്കള് ശ്രമിക്കുന്നത്. ആദ്യകുര്ബാന സ്വീകരണങ്ങള് അയര്ലണ്ടിലാവുമ്പോള് ആഘോഷ പരിപാടികളിലെ ഭക്ഷണം സംബന്ധിച്ച് ടെന്ഷന് വേണ്ട.
അത്ഭുതപ്പെടുത്തുന്ന രുചിക്കൂട്ടുകളുമായി നാവില് കൊതിയൂറുന്ന വിഭവങ്ങളുമായി മലയാളികളുടെ പ്രിയപ്പെട്ട സ്ഥാപനമായ റോയല് കേറ്ററിംഗ് ഇവിടെയുള്ളപ്പോള് പിന്നെന്തിന് ടെന്ഷന്. വീട്ടിലുണ്ടാക്കുന്നതുപോലെ വിശ്വസിക്കാം .. എന്നാല് രുചിയാവട്ടെ നാവില് നിന്നും മായില്ല.. അതാണ് റോയല് കേറ്ററിംഗിന്റെ കൈപ്പുണ്യം.
ആദ്യകുര്ബാന സ്വീകരണങ്ങള്, ജന്മദിനം , വാര്ഷികങ്ങള്, കോര്പ്പറേറ്റ് പരിപാടികള്, ഇങ്ങനെ ആഘോഷങ്ങള് എന്തുമാകട്ടെ റോയല് കേറ്ററിംഗില് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. മാത്രമവുമല്ല ആഘോഷങ്ങള്ക്കായുള്ള അതിമനോഹരമായ BANQUET ഹാളുകളും ലഭ്യമാണ്.
ഇപ്പോള് തന്നെ ബുക്ക് ചെയ്യൂ.. ആഘോഷങ്ങള് അവിസ്മരണിയമാക്കു..