ന്യൂകാസിലില്‍ ‘ഓണാനിലാവ് 2022 ‘ ഓണാഘോഷം വിപുലമായി നടന്നു

ന്യൂകാസില്‍ വെസ്റ്റ് ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം നടന്നു. സെപ്റ്റംബര്‍ 10നാണ് ‘ഓണനിലാവ് 2022’ എന്നു പേരിട്ട ആഘോഷ പരിപാടി ക്യാസില്‍മേഹന്‍ കമ്മ്യൂണിറ്റി ഹാളില്‍ വച്ച് വിപുലമായി നടന്നത്. ബഹു.TD ശ്രീ. ടോം റിഡ്ഡില്‍ പ്രസ്തുത പരിപാടിയില്‍ വിശിഷ്ടാതിഥിയായിരുന്നു. ആത്മീയ സാന്നിധ്യമായി ഫാ. റോബിന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഇരുവരും ചേര്‍ന്ന് ഭദ്രദീപം കൊളുത്തിയാണ് ഇക്കൊല്ലത്തെ ഓണാഘോഷത്തിന് പ്രാരംഭം കുറിച്ചത്. തദവസരത്തില്‍ ന്യൂകാസില്‍വെസ്റ്റ് കമ്മ്യൂണിറ്റിയോടുള്ള സ്‌നേഹസൂചകമായി NCW ക്രിക്കറ്റ് ക്ളബ്ബിന് ക്ലബ് ചെയര്‍ പേഴ്‌സണ്‍ കൂടിയായ ശ്രീ ടോം റിഡ്ഡിലില്‍ 1000 യൂറോ സ്‌പോണ്‍സണ്‍ ചെയ്തു. അദ്ദേഹത്തടുള്ള നന്ദി ന്യൂ കാസില്‍ വെസ്റ്റ് ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ അറിയിച്ചു. മുന്‍വര്‍ഷങ്ങളിലെ പരിപാടികളെ അപേക്ഷിച്ച് ന്യൂകാസിലില്‍ എത്തിയ പുതുമുഖങ്ങളെയെല്ലാം ഏകോപിപ്പിച്ച് പൂര്‍വാധികം ഭംഗിയായും വിപുലമായും ഈ ആഘോഷപരിപാടി ആസൂത്രണം ചെയ്തത് കര്‍മ്മനിരതരായി മുന്നിട്ടിറങ്ങിയ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ…

Share This News
Read More

Accommodation needed in ENNISTYMON

Hi, MY NAME IS SAI DURGA. I AM FROM ALLEPPEY, KERALA, INDIA I AM MOVING TO CO CLARE ENNISTYMON COMMUNITY HOSPITAL TO WORK AS A STAFF NURSE BY OCTOBER 24 2022 I AM SINGLE AND LOOKING FOR SHARED OR RENTED ACCOMMODATION NEAR OR AROUND THE HOSPITAL(ENNISTYMON COMMUNITY HSE HOSPITAL) ANY LEADS WOULD BE HIGHLY APPRECIATED AS EARLY AS POSSIBLE YOU CAN REACH OUT TO ME IN THIS NUMBER/MAIL:+91 8589994600  saidurganeeluri7722@gmail.com Thanks in advance . Share This News

Share This News
Read More

എനെര്‍മെക് കമ്പനിയില്‍ 170 ഒഴിവുകള്‍

ഇന്റഗ്രേറ്റഡ് സൊലൂഷന്‍സ് സ്‌പെഷ്യലിസ്റ്റുകളായ എനെര്‍മെക് കമ്പനിയില്‍ ഒഴിവുകള്‍. കമ്പനിയുടെ അത്‌ലോണിലുള്ള ഐഡിഎ ബിസിനസ് ആന്‍ഡ് ടെക്‌നോളജി പാര്‍ക്കിലെ സെന്ററിലാണ് ഒഴിവുകള്‍. 9.2 മില്ല്യണ്‍ യൂറോ മുടക്കിയാണ് ഇവിടെ കമ്പനിയുടെ പുതിയ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. വരുന്ന മൂന്നു വര്‍ഷത്തിനുള്ളിലായിരിക്കും 170 ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുക. ഇതില്‍ കുറച്ച് ഒഴിവുകളിലേയ്ക്ക് ഉടന്‍ തന്നെ നിയമനം നടത്തും നിലവില്‍ 110 പേരാണ് അയര്‍ലണ്ടില്‍ കമ്പനിയ്ക്കായി ജോലി ചെയ്യുന്നത്. 50 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള കമ്പനിയാണ് എനെര്‍മെക്. 23 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്നതാണ് എനെര്‍മെകിന്റെ ബിസിനസ് ശൃംഖല. Share This News

Share This News
Read More

തകരാര്‍ പരിഹരിച്ചു ; എയര്‍ ലിംഗസ് സര്‍വ്വീസുകള്‍ സാധാരണ നിലയിലേയ്ക്ക്

യാത്രക്കാര്‍ക്ക് ഏറെ ആശങ്ക പടര്‍ത്തി തകരാറിലായ എയര്‍ ലിംഗസ് സര്‍വ്വീസുകള്‍ സാധാരണ നിലയിലായതായി അധികൃതര്‍ അറിയിച്ചു. ഡബ്ലിനില്‍ നിന്നും യു.കെ. യൂറോപ്പ് എന്നിവിടങ്ങളിലേയ്ക്കുള്ള സര്‍വ്വീസുകള്‍ക്കായിരുന്നു തകരാര്‍ സംഭവിച്ചത്. ഏകദേശം 51 വിമാനങ്ങളായിരുന്നു റദ്ദാക്കിയത്. ഇത് യാത്രക്കാര്‍ക്ക് സൃഷ്ടിച്ച ബുദ്ധിമുട്ട് ചെറുതായിരുന്നില്ല. നെറ്റ് വര്‍ക്ക് സിസ്റ്റത്തിലായിരുന്നു തകരാര്‍ സംഭവിച്ചത്. യുകെയില്‍ നിന്നുള്ള സെര്‍വറിലായിരുന്നു പ്രശ്‌നം. ഇതേ തുടര്‍ന്ന് യാത്രക്കാര്‍ക്ക് ഫ്‌ളൈറ്റ് വിവരങ്ങള്‍ ഓണ്‍ലൈനില്‍ അറിയാന്‍ സാധിക്കാതെ വരികയായിരുന്നു. ഇതേ തുടര്‍ന്നാണ് ഫ്‌ളൈറ്റുകള്‍ റദ്ദാക്കേണ്ടി വന്നത്. സംഭവിച്ച ബുദ്ധിമുട്ടുകള്‍ക്ക് എയര്‍ലിംഗസ് അധികൃതര്‍ യാത്രക്കാരോട് മാപ്പ് ചോദിച്ചു. യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്ത ഫ്‌ളൈറ്റുകളുടെ സമയത്ത് എയര്‍പോര്‍ട്ടില്‍ എത്തിച്ചേരണമെന്ന് ഫ്‌ളൈറ്റ് അധികൃതര്‍ അറിയിച്ചു. Share This News

Share This News
Read More

Toyota RAV4 for Sale

Top spec Rav4, New NCT until 2024, Adaptive cruise control, Toyota protect paint, Hybrid automatic ,2.5 engine, Full Toyota service history, Air Conditioning, Central Locking, Immaculate condition, Electric Windows, Alarm, Alloy Wheels, Adaptive/Intelligent Cruise Control, Electric Mirrors, Fog Lamps, Immobiliser, Privacy Glass, Automatic Wipers, Centre Armrest, Luggage Cover, sunglass holder, Multi-function steering wheel, Roof Rails, Climate Control, Satellite Navigation, Traction Control, Metallic Paint, Multiple Air Bags, Anti-Theft System, Parking Sensors, Bluetooth, Remote Central Locking, EBD, Folding rear seats, Sun blinds, Isofix, reverse Camera, Front Parking Sensors, Wireless Smartphone Control, Electro…

Share This News
Read More

ഓണാഘോഷങ്ങള്‍ സംഗീതമയമാക്കാന്‍ റോയല്‍ കേറ്റേഴ്‌സിനൊപ്പം ഉടന്‍ ഒന്നിക്കാമെന്ന് അനൂപ് ശങ്കര്‍

റോയല്‍ കേറ്ററിംഗ് റിം-ജിം 2022 സംഗീത സംന്ധ്യയുടെ രണ്ടാം പ്രമോ വീഡിയോ പുറത്തു വിട്ടു. റിമി ടോമിക്കു ശേഷം അനൂപ് ശങ്കറാണ് വീഡിയാേയില്‍ എത്തിയിരിക്കുന്നത്. നവംബര്‍ മാസത്തില്‍ അയര്‍ലണ്ടിലേയ്‌ക്കെത്താന്‍ കാത്തിരിക്കുകയാണെന്നും റോയല്‍ കേറ്റേഴ്‌സിനൊപ്പം ഓണം സംഗീത സാന്ദ്രാമാക്കാമെന്നും അനൂപ് ശങ്കര്‍ പറയുന്നു. ആഘോഷ രാവ് നവംബറിലാണെങ്കിലും ഈ ഓണം മുതല്‍ രുചി വൈവിദ്ധ്യങ്ങളുടെ ഉത്സവം തന്നെയാണ് റോയല്‍ കേറ്ററിംഗ് തീര്‍ക്കുന്നതെന്നും അവയെല്ലാം ആസ്വദിച്ച് ഓണം അടിച്ചുപൊളിക്കാനും അനൂപ് ശങ്കര്‍ ആഹ്വാനം ചെയ്യുന്നു. അയര്‍ലണ്ടിലെ മലയാളികള്‍ക്ക് മുന്നില്‍ വിത്യസ്തങ്ങളായ രുചിഭേദങ്ങളുടെ അത്ഭുത ലോകം തീര്‍ക്കുന്ന റോയല്‍ കേറ്ററിംഗ് ആണ് ഈ പ്രോഗ്രാം അയര്‍ലണ്ട് മലയാളികള്‍ക്ക് മുന്നിലെത്തിക്കുന്നതെന്നത് ഏറെ സന്തോഷകരമാണെന്നും അവര്‍ പറയുന്നു. https://youtube.com/shorts/nH1OH9SAvGc  നവംബര്‍ 18 ന് ഡബ്ലിനിലും 19 ന് ഗാല്‍വേയിലും നവംബര്‍ 20 ന് കോര്‍ക്കിലുമാണ് കലാവിരുന്ന് അരങ്ങേറുന്നത്. റോയല്‍ ഇന്ത്യന്‍ കുസിന്‍സും റോയല്‍ കേറ്ററിംഗ്…

Share This News
Read More

ഇന്‍സ്റ്റഗ്രാമിന് 405 മില്ല്യണ്‍ യൂറോ പിഴ

അയര്‍ലന്‍ഡില്‍ ഇന്‍സ്റ്റഗ്രാമിനെതിരെ കടുത്ത നടപടിയുമായി അധികൃതര്‍. 405 മില്ല്യണ്‍ യൂറോയാണ് പിഴയീടാക്കിയിരിക്കുന്നത്. ഡേറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷന്റേതാണ് നടപടി. കൗമാരക്കാരുടെ സ്വകാര്യവിവരങ്ങള്‍ സൂക്ഷിക്കുന്നത് സംബന്ധിച്ചുള്ള നിയമങ്ങള്‍ തെറ്റിച്ചതിനാണ് നടപടി. 2020 ലാണ് ഇതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചത്. 13 വയസ്സുമുതല്‍ 17 വയസ്സുവരെയുള്ളവര്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ ബിസിനസ് അക്കൗണ്ട് തുറക്കുന്നതിന് കമ്പനി അനുവദിച്ചിരുന്നു. ഇത് ഈ പ്രായത്തിലുള്ളവരുടെ ഫോണ്‍ നമ്പരും ഇ -മെയില്‍ ഐഡിയും അടക്കമുള്ളവ മറ്റുള്ളവരിലേയ്‌ക്കെത്തുന്നതിന് കാരണമായെന്നാണ് കണ്ടെത്തല്‍. അക്കൗണ്ട് വിവരങ്ങള്‍ ഈ വിവരങ്ങള്‍ ആവശ്യപ്പെടുകയും ഇത് ഡിഫാള്‍ട്ടായി ‘ Public ‘ ആയാണ് കമ്പനി സെറ്റ് ചെയ്തിരുന്നത്. പല കുട്ടികളും ഇത് മാറ്റി നല്‍കിയിരുന്നുമില്ല. കുട്ടികള്‍ അക്കൗണ്ട് രജിസ്‌ട്രേഷനായി നല്‍കുന്ന വിവരങ്ങള്‍ സ്വകാര്യമായി തന്നെ സൂക്ഷിക്കുകയും മുതിര്‍ന്നവര്‍ക്ക് കുട്ടികളുടെ അനുവാദമില്ലാതെ അവര്‍ക്ക് സന്ദേശങ്ങള്‍ അയക്കാന്‍ കഴിയരുതെന്നുമാണ് നിയമം. ഇതാണ് ലംഘിക്കപ്പെട്ടത്. എന്നാല്‍ ഡേറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷന്റെ നടപടിക്കെതിരെ…

Share This News
Read More

റോയല്‍ കേറ്ററിംഗ് – റിം ജിം 2022 ; സംഗീത സാന്ദ്രമായ ഗംഭീര ഓണവിരുന്നൊരുക്കാന്‍ കാത്തിരിക്കുന്നുവെന്ന് റിമി ടോമി

അയര്‍ലണ്ട് മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആഘോഷരാവായ റോയല്‍ കേറ്ററിംഗ് – ഫുഡ് മാക്‌സ് റിം ജിമ്മിന്റെ ആദ്യ പ്രമോ വീഡിയോ പുറത്തുവിട്ടു. പരിപാടിയെ കുറിച്ചുള്ള വിശദീകരണവുമായി റിമി ടോമി തന്നെയാണ് വീഡിയോയില്‍ എത്തിയിരിക്കുന്നു. നവംബറില്‍ നടക്കുന്ന പ്രോഗ്രാമിനായി അയര്‍ലണ്ടിലേയ്‌ക്കെത്താന്‍ ആകാംഷയോടെ കാത്തിരിക്കുകയാണെന്ന് റമി ടോമി പറഞ്ഞു. സംഗീത സാന്ദ്രമായ ഗംഭീര ഓണവിരുന്നൊരുക്കാനാണ് തങ്ങള്‍ എത്തുന്നതെന്നും റിമി ടോമി പറയുന്നു.   അയര്‍ലണ്ടിലെ മലയാളികള്‍ക്ക് മുന്നില്‍ വിത്യസ്തങ്ങളായ രുചിഭേദങ്ങളുടെ അത്ഭുത ലോകം തീര്‍ക്കുന്ന റോയല്‍ കേറ്ററിംഗ് ആണ് ഈ പ്രോഗ്രാം അയര്‍ലണ്ട് മലയാളികള്‍ക്ക് മുന്നിലെത്തിക്കുന്നതെന്നത് ഏറെ സന്തോഷകരമാണെന്നും അവര്‍ പറയുന്നു. നവംബര്‍ 18 ന് ഡബ്ലിനിലും 19 ന് ഗാല്‍വേയിലും നവംബര്‍ 20 ന് കോര്‍ക്കിലുമാണ് കലാവിരുന്ന് അരങ്ങേറുന്നത്. റോയല്‍ ഇന്ത്യന്‍ കുസിന്‍സും റോയല്‍ കേറ്ററിംഗ് ആന്‍ഡ് ഇവന്‍സും അണിയിച്ചൊരുക്കുന്ന ഈ കലാമാമാങ്കത്തിന്റെ പ്രധാന സ്പോണ്‍സര്‍ ഫുഡ് മാക്സും…

Share This News
Read More

വിലക്കയറ്റം: സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതിന് പരിധിയുണ്ടെന്ന് പ്രധാനമന്ത്രി

രാജ്യത്ത് വിലക്കയറ്റം അതിരൂക്ഷമാവുകയാണ്. ഈ സാഹചര്യത്തില്‍ വിലക്കയറ്റം തടയുന്നതിനായുള്ള സര്‍ക്കാര്‍ പദ്ധതികള്‍ വേണമെന്നാണ് എല്ലാവരുടേയും ആവശ്യം. വരുന്ന ബഡ്ജറ്റില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നടപടികള്‍ ജനം പ്രതീക്ഷിക്കുന്നുമുണ്ട്. എന്നാല്‍ ഗ്യാസ് , വൈദ്യുതി ഉള്‍പ്പെടെയുള്ള വസ്തുക്കളുടെ വില വര്‍ദ്ധനവ് സര്‍ക്കാര്‍ സൂഷ്മതയോയൊണ് നിരീക്ഷിക്കുന്നതെന്നും ഇതിനെതിരെയുള്ള നടപടികള്‍ക്കായി സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദമുണ്ടെന്നും എന്നാല്‍ ഇക്കാര്യത്തില് സര്‍ക്കാരിന് പരിമതികളുണ്ടെന്നും പ്രധാനമന്ത്രി മൈക്കിള്‍ മാര്‍ട്ടിന്‍ പറഞ്ഞു. എന്നാല്‍ ബഡ്ജറ്റില്‍ ഒറ്റത്തവണയായുള്ള ആശ്വാസ പദ്ധതികല്‍ ഉണ്ടായേക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി. എന്നാല്‍ കോര്‍പ്പറേറ്റ് നികുതിയടക്കം വര്‍ധിച്ചതോടെ രാജ്യത്തിന്റെ ഖജനാവിന് വലിയ തോതില്‍ വളര്‍ച്ചയുണ്ടായിട്ടുണ്ടെന്നാണ് ധനകാര്യ വിദഗ്ദര്‍ പറയുന്നത്. കഴിഞ്ഞ മാസത്തോടെ ഖജനാവ് 6.3 മില്ല്യണ്‍ യൂറോയുടെ മിച്ചത്തിലെത്തിയെന്നാണ് ധനകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ട്. ഇതിനാല്‍ തന്നെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നിരവധി ആശ്വാസ പദ്ധതികള്‍ ഉണ്ടാകുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ. Share This News

Share This News
Read More

നീനാ കൈരളിയുടെ “ഓണോത്സവം 2022″സെപ്റ്റംബർ 10 ന് 

നീനാ (കൗണ്ടി ടിപ്പററി ): നീനാ കൈരളിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ‘ഓണോത്സവം 2022 ‘ സെപ്റ്റംബർ 10 ന് നീനാ സ്കൗട്ട് ഹാളിൽ വെച്ച് നടക്കും .രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ആഘോഷപരിപാടികൾ Mr.Alan Kelly T.D ഉത്‌ഘാടനം ചെയ്യുകയും തുടർന്ന് Ms .Louise Morgan ആശംസകൾ അറിയിക്കുകയും ചെയ്യും . നിറപ്പകിട്ടാർന്ന നിരവധി കലാ കായിക പരിപാടികളാൽ സമൃദ്ധമാണ് ‘ഓണോത്സവം 2022’. കോർക്ക് റോയൽ ബീറ്റ്‌സിന്റെ ചെണ്ട മേളം ,ദിവ്യ കലാമണ്ഡലം അവതരിപ്പിക്കുന്ന ക്ലാസിക്കൽ ഡാൻസ് ,നീനാ ഗേൾസിന്റെ തിരുവാതിര,എന്നിവ അവയിൽ ചിലത് മാത്രമാണ് .കൂടാതെ അത്തപൂക്കള മത്സരം ,മഹാബലിയെ വരവേൽക്കൽ ,വിഭവ സമൃദ്ധമായ ഓണ സദ്യ തുടങ്ങിയവയും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടുന്നു . കഴിഞ്ഞ ഒരു മാസമായി കൈരളി അംഗങ്ങൾ നാല് ഗ്രൂപ്പുകളായി തിരിഞ്ഞു വാശിയേറിയ കലാകായിക മത്സരങ്ങൾ നടത്തിവരുകയായിരുന്നു .ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന…

Share This News
Read More