മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും) തൈപ്പൂയം ആഘോഷിക്കുന്ന ഈയാഴ്ച ഈയാഴ്ച മേടക്കൂറുകാർക്ക് പൊതുവേ അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. കുടുംബത്തിൽ മംഗളകാര്യങ്ങൾ നടക്കും. ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ വേണം. അതിലൂടെ വിചാരിച്ച കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും. രോഗാരിഷ്ടങ്ങളിൽ നിന്നു മോചനം ലഭിക്കും. ഏറ്റെടുത്ത ദൗത്യങ്ങൾ ഭംഗിയായി പൂർത്തിയാക്കാൻ സാധിക്കും. വരുമാനത്തിൽ നേരിയ വർധന അനുഭവപ്പെടും. ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും) ഈയാഴ്ച ഇടവക്കൂറുകാർക്ക് വിചാരിച്ച കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും. രോഗാരിഷ്ടങ്ങളിൽ നിന്നു മോചനം ലഭിക്കും. ദൈവാധീനം ഉള്ളതിനാൽ ജോലിരംഗത്തു കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിയും. ഉയർന്ന തസ്തികയിലേക്കു മാറുന്നതു സംബന്ധിച്ച അറിയിപ്പു കിട്ടും. ദേവാലയസന്ദർശനം സാധ്യമാകും. കുടുംബത്തിൽ സ്വസ്ഥത നിലനിൽക്കും. മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും) ഈയാഴ്ച മിഥുനക്കൂറുകാർക്ക് പൊതുവേ അനുകൂലമായ ഫലങ്ങളാണ്…
ചലഞ്ച് വിഡിയോകൾക്കു യൂറോപ്പിൽ നിയന്ത്രണം
യൂറോപ്പിൽ ചലഞ്ച് വിഡിയോകൾക്കു നിയന്ത്രണം വരുന്നു. യൂട്യൂബിൽ കണ്ടുവരുന്ന അപകടകരമായതോ കാഴ്ചക്കാർക്ക് മാനസിക സമ്മർദമുണ്ടാക്കുന്നതോ ആയ വിഡിയോകൾ ഇനി മുതൽ ഉണ്ടാവില്ല. ഈ നിയന്ത്രണം ചലഞ്ച്, പ്രാങ്ക് വിഡിയോകൾക്കും ബാധകമായിരിക്കും. ചലഞ്ചുകൾ എന്ന പേരിലുള്ള തമാശകളിൽ പലതും മരണത്തിലും ഗുരുതരമായ പരുക്കുകളിലുമാണ് ചെന്നെത്തുന്നതെന്ന നിരീക്ഷണത്തെ തുടർന്നാണ് ഇങ്ങനെയൊരു നടപടി വന്നിരിക്കുന്നത്. Share This News
ഹോളിവുഡ് അവതാരവുമായി സുനില്‍ ഷെട്ടി
സുനില്‍ ഷെട്ടിയുടെ ഏറ്റവും പുതിയ ലുക്കിലുള്ള ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. ബോളിവുഡ് അടക്കി വാണ ആക്ഷന്‍ ഹീറോ ആയിരുന്ന സുനില്‍ ഷെട്ടിയുടെ മരയ്ക്കാറിലെ കഥാപാത്രത്തിലെ ഫോട്ടോ താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കു വെച്ചത്. ‘എന്റെ ഏക്കാലത്തേയും പ്രിയപ്പെട്ട സംവിധായകന്റെ ചിത്രത്തില്‍ നിന്നും’ എന്ന കുറിപ്പോടെയാണ് സുനില്‍ ഷെട്ടി ഫോട്ടോ പോസ്റ്റ് ചെയ്തത്. പടച്ചട്ടയണിഞ്ഞ് മുടിയും താടിയും നീട്ടിവളര്‍ത്തിയുള്ള താരത്തിന്റെ പുതിയ ലുക്ക് കണ്ടാൽ ഹോളിവുഡ് ചിത്രങ്ങളായ ട്രോയും തോറും ഒക്കെ ഓര്‍മ്മ വരുന്നുവെന്നാണ് ചിത്രത്തിന് ആരാധകരുടെ വക കമന്റുകള്‍ വരുന്നത്. തോര്‍ ഓഫ് ഇന്ത്യ എന്നും താരത്തെ വിശേഷിപ്പിക്കുന്നുണ്ട് ഇപ്പോൾ. ദില്‍വാലെ, ബോര്‍ഡര്‍, റെഫ്യൂജി, ഖയാമത്, മേം ഹൂ നാ തുടങ്ങിയവയായിരുന്നു സുനില്‍ ഷെട്ടി എന്ന നടന്റെ അഭിനയജീവിതത്തിലെ പ്രധാന വഴിത്തിരിവുകളായ ചിത്രങ്ങള്‍. മലയാളത്തില്‍ ഇതിനു മുമ്പു കാക്കക്കുയില്‍, കിലുക്കം കിലുകിലുക്കം, കളിമണ്ണ് എന്നീ ചിത്രങ്ങളില്‍…
മുടി കൂടുതൽ വളരാൻ ഇനി വെളിച്ചെണ്ണ വേണ്ട
വെളിച്ചെണ്ണ പുരട്ടി കുളിച്ചാല്‍ മുടി നീളുമെന്നാണ് നമ്മൾ മലയാളികൾ വിശ്വസിച്ചു പോരുന്നത്. ഇതിൽ എത്രമാത്രം സത്യം ഉണ്ടെന്നു വെളിപ്പെടുത്തി ഗവേഷകർ. ധാരണ പരക്കെയുണ്ട്. കാലങ്ങളായി നമ്മൾ ശരിയെന്നു വിശ്വസിച്ചതു വെറുതെയായി എന്ന് ഐകാൻ സ്‌കൂള്‍ ഓഫ് മെഡിസിന്‍ അറ്റ് മൗണ്ട് സീനായ് ഹോസ്പിറ്റലിലെ ഡെര്‍മ്മറ്റോളജി അസിസ്റ്റന്റ് ക്ലിനിക്കല്‍ പ്രഫ. ഗാരി ഗോള്‍ഡന്‍ബെര്‍ഗ് പറയുന്നു. വെളിച്ചെണ്ണ പുരട്ടിയാല്‍ മുടി നീളും എന്നതിന് തെളിവുകൾ ഒന്നും ഇല്ല എന്നാണ് ഗാരിയുടെ ഗവേഷണം പറയുന്നത്. മുടിവളർച്ചയിൽ വെളിച്ചെണ്ണയ്ക്ക് മാത്രമല്ല ഒരു എണ്ണയ്ക്കും പങ്കില്ല എന്നദ്ദേഹം പറയുന്നു. എന്നാൽ ചർമ്മത്തിനും മുടിക്കും തിളക്കവും മൃദുത്വും നൽകാനുള്ള കഴിവുണ്ട് എണ്ണക്ക്. ബാക്ടീരിയ-ഫംഗസ് എന്നിവയോട് പൊരുതാനും പലതരത്തിലുള്ള എണ്ണകൾക്ക് കഴിയും. ത്വക്കിനും മുടിക്കും വെളിച്ചെണ്ണ ഒരുപാട് നന്മകള്‍ നൽന്നുണ്ടെന്നാണ് ഇതേ ഹോസ്പിറ്റലിലെ ഡെര്‍മ്മറ്റോളജിസ്റ്റും കോസ്മറ്റിക് ആന്റ് ക്ലിനിക്കല്‍ റിസര്‍ച്ചിന്റെ ഡയറക്ടറുമായ ജോഷ്വാ വിവരിക്കുന്നത്. വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കുന്ന…
1,500 തൊഴിലവസരങ്ങൾ ഡബ്ലിനിൽ
1,500 തൊഴിലവസരങ്ങൾ ഡബ്ലിനിൽ അഞ്ച് വർഷം കൊണ്ട് 1,500 തൊഴിലവസരങ്ങൾ കൂട്ടിച്ചേർക്കാനും ഡബ്ലിൻ സിറ്റി സെന്ററിൽ നിക്ഷേപം വിപുലീകരിക്കാനാവുമെന്ന് “സെയിൽസ്ഫോഴ്സ്” . സെയിൽസ്ഫോഴ്സ് കമ്പനി “സെയിൽസ്ഫോഴ്സ് ടവർ” എന്ന പേരിൽ വലിയ ഒരു അർബൻ ക്യാമ്പസ് പണിതുയർത്തും. നാല് കെട്ടിടങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന രീതിയിലായിരിക്കും നിർമ്മാണം. ഡബ്ലിനിലെ പ്രശസ്തമായ സിലികൺ ഡോക്ക് ഏരിയായിൽ നിലവിൽ ഉള്ള പ്രശസ്ത നാല് കെട്ടിടങ്ങൾ കൂട്ടിച്ചേർത്ത് ആയിരിക്കും പുതിയ സെയിൽസ്ഫോഴ്സ് ടവർ വരുക. Share This News
സ്റ്റാമ്പ് 4 സപ്പോർട്ട് ലെറ്റർ പെട്ടെന്ന് കിട്ടാൻ
അയർലണ്ടിൽ എത്തി രണ്ട് വർഷം ആകാറായോ? സ്റ്റാമ്പ് 4ന് അപേക്ഷിക്കാൻ സപ്പോർട്ട് ലെറ്റന് അപേക്ഷിച്ച് കാത്തിരിക്കുകയാണോ ? എങ്കിൽ ഇനി ടെൻഷൻ വേണ്ട. നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം. 1) GNIB അപ്പോയ്ന്റ്മെൻറ് എടുക്കുക. (ദിവസവും രാവിലെ പത്ത് മണിക്ക് ട്രൈ ചെയ്താൽ അപ്പോയ്ന്റ്മെൻറ് സ്ലോട്ടുകൾ ലഭിക്കും. ഉച്ച കഴിഞ്ഞു രണ്ടുമണിക്കും ശ്രമിക്കാവുന്നതാണ്. 2) GNIB അപ്പോയ്ന്റ്മെന്റ് കിട്ടിക്കഴിഞ്ഞാൽ അപ്പോയ്ന്റ്മെൻറ് തിയതിക്ക് ഒരാഴ്ച മുൻപ് employmentpermits@dbei.gov.ie എന്ന ഇമെയിൽ ഐഡിയിലേക്ക് ഒരു ഇ-മെയിൽ അയക്കണം. തനിക്ക് GNIB അപ്പോയ്ന്റ്മെൻറ് കിട്ടിയിട്ടുണ്ട് അതിനാൽ സപ്പോർട്ട് ലെറ്റർ കിട്ടാതെ വിസ പുതുക്കാൻ സാധിക്കില്ല എന്ന് കാണിച്ച് ഒരു അപേക്ഷ ഇമെയിൽ ആയി എഴുതണം. ഡിപ്പാർട്മെൻറ് ഓഫ് ബിസിനസ് എന്റർപ്രൈസ് ആൻഡ് ഇന്നോവേഷൻ ഉടൻ തന്നെ നിങ്ങളുടെ അപേക്ഷ പരിഗണിക്കും. അപേക്ഷകൻ നേരിട്ട് DBEI ഓഫീസിൽ പോയി സപ്പോർട്ട് ലെറ്റർ കൈപ്പറ്റണം.…
വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ജനുവരി 20
വിശുദ്ധ സഭയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ജനുവരി ഇരുപതാം തീയതി ആണല്ലോ ആചരിച്ചു വരുന്നത്. അതിനാൽ 2019 ജനുവരി 20 ഞായറാഴ്ച പ്രസ്തുത തിരുന്നാൾ ആഘോഷിക്കുവാൻ ആഗ്രഹിക്കുന്നു . നമ്മുടെ വിശ്വാസസമൂഹത്തിലെ എല്ലാവരെയും പ്രത്യേകമായി ഈ തിരുനാളിലേക്ക് ക്ഷണിക്കുന്നു. അന്നേദിവസം Leixlip Our Lady of Nativity ദേവാലയത്തിൽ വച്ച് ഉച്ചകഴിഞ്ഞ് 4 മണിക്ക് ആരാധനയും അതിനെത്തുടർന്ന് 4.30 ന് വിശുദ്ധ ബലിയും ഉണ്ടായിരിക്കുന്നതാണ് .വിശുദ്ധന്റെ അനുസ്മരണാർത്ഥം ദിവ്യബലിക്കുശേഷം അമ്പ് എഴുന്നള്ളിപ്പ് ഉണ്ടായിരിക്കുന്നതാണ്. തദവസരത്തിൽ എല്ലാ സെബാസ്റ്റ്യൻ, സെബി ,ഡേവിസ് ,ദേവസി നാമധാരികളെ ആദരിക്കുന്നതും അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതും ആയിരിക്കും. Share This News
விஜய் சேதுபதி படத்தில் ஆபாச பட நடிகையாக நடிக்கும் ரம்யா கிருஷ்ணன்.. என்ன படம் தெரியுமா?
விஜய் சேதுபதியின் சூப்பர் டீலக்ஸ் படத்தில் ஆபாசப் பட நடிகையாக ரம்யா கிருஷ்ணன் நடிப்பது தெரிய வந்துள்ளது. ஆரண்யகாண்டம் படத்திற்கு பிறகு குமாரராஜா தியாகராஜன் இயக்கும் படம் சூப்பர் டீலக்ஸ். விஜய் சேதுபதி திருநங்கையாக நடிக்கும் இந்த படத்தில், சமந்தா, பிகத் பாசில், மிஷ்கின், ரம்யா கிருஷ்ணன் காயத்ரி, பகவதி பெருமாள் உள்ளிட்டோர் நடிக்கின்றனர். எனவே இந்த படத்திற்கு மிகுந்த எதிர்பார்ப்பு ஏற்பட்டுள்ளது. 2019ம் ஆண்டில் மிகவும் எதிர்பார்க்கப்படும் படங்களில் இதுவும் ஒன்று. குறிப்பாக குமாரராஜா தியாகராஜவின் திரைக்கதை படத்தின் மிகப்பெரிய பலமாக இருக்கும் என கோலிவுட்டில் பேசப்படுகிறுது. இந்நிலையில் இப்படத்தில் நடிகை ரம்யா கிருஷ்ணனின் கதாபாத்திரம் என்ன என்பதை இயக்குனர் குமாரராஜா தியாகராஜன் பேட்டியொன்றில் தெரிவித்துள்ளார். படத்தில் ரம்யாகிருஷ்ணன் ஆபாசப்பட நடிகையாக நடித்திருக்கிறாராம். முன்னதாக இந்தக் கதாபாத்திரத்தில் நதியா நடிப்பதாக இருந்தது. ஆனால் பாதி படப்பிடிப்பு…
சிறந்த வருடாந்திர ப்ரீபெய்ட் திட்டம் 2019: ஏர்டெல், வோடபோன், ரிலையன்ஸ் ஜியோ & பிஎஸ்என்எல்.!
இந்த ஆண்டிற்கான சிறந்த வருடாந்திர ப்ரீபெய்ட் திட்டங்களின் பட்டியல் உங்களுக்காக இங்கே தொகுத்துள்ளோம். ஏர்டெல், வோடபோன், ரிலையன்ஸ் ஜியோ மற்றும் பிஎஸ்என்எல் ஆகிய தொலைத் தொடர்பு சேவை வழங்குநர்களுக்கு இடையிலான போட்டி அதிகரித்து வருகிறது. தங்களின் வாடிக்கையாளர்களைத் தக்க வைத்துக்கொள்வதற்கு அணைத்து நிறுவனங்களும் தங்களின் சேவைகளை மிக மலிவான கட்டணத் திட்டங்களின் கீழ் வழங்கிவருகிறது. கடந்த சில ஆண்டுகளில் மட்டும் ப்ரீபெய்ட் மற்றும் போஸ்ட்பெய்டு திட்டங்களில் பல மாற்றங்களை அணைத்து நிறுவனங்களும் மாற்றம் செய்து வருகின்றது. ரிலையன்ஸ் ஜியோ வழங்கும் ரூ.1,699 ப்ரீபெய்ட் திட்டம்: ரிலையன்ஸ் ஜியோவின் இத்திட்டத்தின் கீழ் பயனருக்குத் தினமும் 1.5 ஜிபி 4ஜி டேட்டா சேவையுடன் அன்லிமிடெட் வாய்ஸ் கால்ஸ் சேவையும் வழங்கப்படுகிறது. அத்துடன் தினமும் 100 இலவச எஸ்.எம்.எஸ்-களுடன் மொத்தமாக 365 நாட்கள் வேலிடிட்டி பயனைப் பயனருக்கு வழங்குகிறது. இத்திட்டத்தின் கீழ்…
உங்களின் ஓட்டுனர் உரிமத்துடன் ஆதார் கார்டை இணைப்பது எப்படி?
இந்தியாவில் சமீப காலங்களில் எல்லாவற்றுக்கும் ஆதார் கார்டு பயன்படுத்தப்படுகிறது. இந்திய குடியுரிமை பெற்ற அனைவருக்கும் மிகவும் அவசியமான அடையாள சான்றாக ஆதார் இருக்கிறது. சமீபத்தில் வெளியான அறிக்கையில், UIDAI மற்றும் மத்திய அரசு இணைந்து ஓட்டுனர் உரிமத்துடன் ஆதாரை இணைக்கும் வழிமுறையை கட்டாயமக்க திட்டமிட்டுள்ளன. இதன் மூலம் இந்தியா முழுக்க அனைவரும் ஒற்றை ஓட்டுனர் உரிமம் மட்டுமே வைத்திருக்க வேண்டும் என்பதை அரசாங்கம் கடுமையாக செயல்படுத்த இருக்கிறது. ஆதாருடன் ஓட்டுனர் உரிமத்தை இணைப்பதன் மூலம் ஒருவரின் அனைத்து விவரங்களும் கிடைக்கும் என்பதால் நாடு முழுக்க பல்வேறு ஓட்டுனர் உரிமங்களை பெற முடியாத சூழல் ஏற்படும். ஓட்டுனர் உரிமம் அந்தந்த மாநிலம் அல்லது யூனியன் பிரேதசங்களின் சாலை போக்குவரத்து துறையால் வழங்கப்படுகிறது. இதனால் ஒவ்வொரு மாநிலத்திலும் ஆதாரை இணைப்பதற்கான வழிமுறை மாறும். எனினும், இதற்கான அடிப்படை அம்சங்கள் ஒன்று…